News

അനൂപ് മേനോൻ, പ്രകാശ് രാജ് കൂട്ടുകെട്ടിലെ പൊളിറ്റിക്കൽ ഡ്രാമയുമായ്‌ കണ്ണൻ താമരക്കുളം; “വരാൽ” ടൈറ്റിൽ പോസ്റ്റർ റിലീസായി

അനൂപ് മേനോൻ, പ്രകാശ് രാജ് കൂട്ടുകെട്ടിലെ പൊളിറ്റിക്കൽ ഡ്രാമയുമായ്‌ കണ്ണൻ താമരക്കുളം; “വരാൽ” ടൈറ്റിൽ പോസ്റ്റർ റിലീസായി

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ....

” കൊവിഡ്-19 വൈറസും ജനിതക വ്യതിയാനങ്ങളും “

കൊവിഡ്-19 ന്റെ ജനിതക വ്യതിയാനങ്ങൾ ഇന്നൊരു വാർത്ത അല്ലാതായി മാറിക്ക‍ഴിഞ്ഞു. അടിക്കടി ജനിതകവ്യതിയാനം സംഭവിക്കുന്ന ഒരു വൈറസാണ് കൊവിഡിന് കാരണക്കാരനായ....

സ്വന്തം തട്ടകത്തിലെ ഡിസിസി അധ്യക്ഷ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്കരിച്ച് ഉമ്മന്‍ ചാണ്ടി; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

കോണ്‍ഗ്രസിന്റെ ആഭ്യന്തരകലാപത്തില്‍ വി.ഡി സതീശന്റെ അനുനയനീക്കങ്ങള്‍ പാളി. വെട്ടി നിരത്തലിന് ഇല്ലെന്ന് പ്രഖ്യാപിച്ച് എ-ഐ ഗ്രൂപ്പുകള്‍. ഒരുമിച്ച് നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയും....

‘ഞാന്‍ നാലണ മെമ്പര്‍’: അനുനയത്തിനു വഴങ്ങാതെ രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച് തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മന്‍ചാണ്ടിയോട്....

‘ഇന്ന് വാപ്പിച്ചിയുടെ പിറന്നാള്‍’; അബിയുടെ ഓര്‍മ്മകളില്‍ ഷെയിന്‍ നിഗം

നടൻ അബിയുടെ പിറന്നാളാണ് ഇന്ന്. വാപ്പച്ചിയുടെ ഓർമ്മകളിലാണ് നടനും മകനുമായ ഷെയിൻ നിഗം. കൊച്ചിൻ കലാഭവനിലൂടെയായിരുന്നു അബി അഭിനയരംഗത്ത് എത്തിയത്.....

വെങ്കലമധുരവുമായി ഷൂട്ടിങ്ങില്‍ അവനി ലെഖാര

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ് എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ....

ബൈക്കിൽ റഷ്യ ചുറ്റിക്കറങ്ങി അജിത്ത്; ഇന്ത്യയിലേക്ക് തിരിക്കും മുൻപ് 5,000 കിലോമീറ്ററെങ്കിലും സഞ്ചരിക്കുക ലക്ഷ്യം

രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് തമിഴകത്തിന്റെ തല അജിത്ത്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അജിത് എന്ന....

ഇന്ത്യയില്‍ നിന്ന്​ കുവൈത്തിലേക്കുള്ള വിമാന യാത്ര; നിരക്ക് വർധനവ് ലക്ഷങ്ങളിലേക്ക്

ഇന്ത്യയില്‍ നിന്ന്​ കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ്​ നിരക്ക് ഉയര്‍ന്ന നിരക്കിൽ.കൊച്ചി, മും​ബൈ, ഹൈദരാബാദ്​ എന്നിവിടങ്ങളില്‍നിന്ന്​ കുവൈത്തിലേക്ക്​ നേരിട്ടുള്ള ടിക്കറ്റ്​ നിരക്ക്​....

നെല്ലിയാമ്പതി ഭൂമിക്കേസ്; സർക്കാരിന് അനുകൂല വിധി

നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ....

മുന്നോട്ട് വച്ച കാല്‍ പിന്നോട്ടില്ല; വാരിയംകുന്നൻ സിനിമ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമായി നിർമ്മാതാക്കൾ

മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയതിനു പിന്നാലെ പ്രതികരണവുമായി....

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം: 6 ജില്ലകളില്‍ കോവിഷീല്‍ഡില്ല

സംസ്ഥാനത്ത് 6 ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊല്ലം, കോട്ടയം,....

താലിബാന്‍ വിഷയം; ജമാഅത്തെ നിലപാടില്‍ ലീഗ് നയം വ്യക്തമാക്കണം: സി പി ഐ എം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വിജയത്തില്‍ ആവേശംകൊള്ളുന്ന ജമാഅത്തെ ഇസ്ലാമി നിലപാടിനെക്കുറിച്ച് മുസ്ലിം ലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി പി ഐ....

ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി

ചെങ്കോട്ടയെയും ദില്ലി നിയമസഭാ മന്ദിരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം കണ്ടെത്തി. സ്വാതന്ത്ര്യ സമരം നടക്കുന്ന കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച തുരങ്കമാണ്....

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ച് ദിവസമാക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനം അഞ്ചു ദിവസമാക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്താനും പ്രവൃത്തി....

കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കർശനമാക്കി തമിഴ്നാട്

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്‍റെ ഭാഗമായി തമിഴ്നാട്ടില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ പരിശോധന കർശനമാക്കി. വാക്സിൻ....

കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കാന്‍ സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ആറിന് എറണാകുളം,....

ലോകകപ്പ് യോഗ്യതാ റൗണ്ട്: വെനിസ്വേലയെ തകര്‍ത്ത് അര്‍ജന്റീന

തെക്കേ അമേരിക്കന്‍ മേഖലയിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് നാലാം ജയം. അര്‍ജന്റീന ഒന്നിനെതിരെ മൂന്ന് ഗോളിന് വെനസ്വേലയെ....

പ്രളയം: അസമില്‍ രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

പ്രളയം നാശം വിതച്ച അസമില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണ്. പ്രളയത്തെ തുടര്‍ന്ന് രണ്ട് പേരുടെ മരണം കൂടി സ്ഥീരീകരിച്ചു. അതില്‍....

വാക്‌സിൻ സ്വീകരിക്കാത്തവർ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി

വാക്‌സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത....

‘മികച്ച സിനിമ, ഇനിയും ഇത് തുടരുക’; ‘ഹോമി’നെ അഭിനന്ദിച്ച്‌ മോഹന്‍ലാല്‍

റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോമിനെ അഭിനന്ദിച്ച്‌ നടന്‍ മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയ നടനും സംവിധായകനുമായ ശ്രീകാന്ത്....

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് മെഡല്‍ത്തിളക്കം; ഹൈജമ്പില്‍ പ്രവീണ്‍ കുമാറിന് വെള്ളി

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍ നേട്ടം. പുരുഷന്മാരുടെ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറാണ് വെള്ളി നേടിയത്. ടി 64 വിഭാഗത്തില്‍....

കൊവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതയോടെ രാജ്യം

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ ദിവസങ്ങളിലും 40,000 ത്തിന് മുകളിൽ റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....

Page 3643 of 6769 1 3,640 3,641 3,642 3,643 3,644 3,645 3,646 6,769