News

അഫ്ഗാനിസ്ഥാന്‍ ഭക്ഷ്യ ക്ഷാമത്തിലേക്കെന്ന് മുന്നറിയിപ്പുമായി യു എന്‍

അഫ്ഗാനിസ്ഥാന്‍ ഭക്ഷ്യ ക്ഷാമത്തിലേക്കെന്ന് മുന്നറിയിപ്പുമായി യു എന്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിക്കുകയും സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നതിനിടെ രാജ്യം ഗൂരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. അഫ്ഗാന്‍ ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലെന്നാണ് റിപ്പോര്‍ട്ട്. ഒരു....

‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’; പിണറായിയ്ക്കും കമലയ്ക്കും ഇന്ന് മധുര വാര്‍ഷികം

42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ടി കമലയും. വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി....

‘കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകക്ഷികള്‍ ഇടപെടേണ്ട’; ഘടകക്ഷികള്‍ക്ക് താക്കീതുമായി എം എം ഹസന്‍

ഘടകക്ഷികള്‍ക്ക് കര്‍ശന താക്കീതുമായി എം എം ഹസന്‍. കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകക്ഷികള്‍ ഇടപെടേണ്ടെന്ന നിലപാടിലാണ് ഹസന്‍. യു ഡി....

രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 47,092 പേർക്കാണ് കൊവിഡ്....

മൈസുരു കൂട്ടബലാത്സംഗക്കേസ്: പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്

മൈസുരു കൂട്ടബലാത്സംഗക്കേസ് പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും. കേസില്‍ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടിട്ടില്ലാത്തതിനാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി ശാസ്ത്രീയ....

റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊന്ന് സ്വിഗ്ഗി ഡെലിവറി ബോയ്; ഓര്‍ഡര്‍ വൈകിയത് പ്രകോപനകാരണം

ഓര്‍ഡര്‍ വൈകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി റെസ്റ്റോറന്റിന്റെ ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊന്നു.....

കുട്ടികളെ സംരക്ഷിക്കാം,ശുചീകരണത്തിൽ പങ്കാളിയാകാം; പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം ഇന്ന് മുതൽ

പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം ഇന്ന് മുതൽ. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ....

തൃക്കാക്കര പണക്കിഴി വിവാദം: അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ്

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്‌സന്‍ അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍....

അഞ്ചു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിന്‍; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി

5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുളള കൊവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡിന്‌അനുമതി....

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: വിവരങ്ങള്‍ ശേഖരിച്ച് എന്‍ ഐ എ

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് കൊച്ചി....

റേഷന്‍ കാര്‍ഡും സ്മാര്‍ട്ടാകുന്നു; ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തില്‍, ആദ്യഘട്ട വിതരണം നവംബര്‍ ഒന്നിന്

പുസ്തകരൂപത്തിലുള്ള പരന്പരാഗത റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തിലേയ്ക്ക്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വിതരണത്തിനെത്തുന്നുകയാണ്.കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്....

എം.​എ​സ്.​എ​ഫ്​ ​സ്​​ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ കൈ​മാ​റും

എം.​എ​സ്.​എ​ഫ്​ നേ​താ​ക്ക​ൾ ‘ഹ​രി​ത’​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ കൈ​മാ​റും. ചെ​മ്മ​ങ്ങാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ സി.....

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യയ്‌ക്കെതിരായ മൂന്നാം....

സാധാരണക്കാരുടെ ശ്വാസം മുട്ടിച്ച് കേന്ദ്ര സർക്കാർ; ഏഴ് വർഷത്തിനിടെ ഇന്ധന വിലയിൽ കുത്തനെയുള്ള വർധനവ്

7 വർഷത്തിനിടെ രാജ്യത്തെ ഇന്ധനവില കുത്തനെ വർധിച്ചു. പാചക വാതകത്തിന് ഇരട്ടിയിലേറെ രൂപയാണ് വർധിച്ചത്. പെട്രോൾ വിലയിൽ 7 വർഷത്തിനിടെ....

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ കനത്ത മഴ; റോഡ്–റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും റോഡ്–റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ദില്ലിയിൽ പല....

ലോകകപ്പ് യോഗ്യതാ മത്സരം; പോർച്ചുഗലിനും ഡെന്മാർക്കിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിനും ഡെന്മാർക്കിനും ജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നെതർലണ്ട്സിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ....

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക്....

കൃത്യമായ രേഖകൾ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വച്ചു; 5 കാശ്മീര്‍ സ്വദേശികള്‍ പിടിയില്‍

കൃത്യമായ രേഖകൾ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വെച്ച അഞ്ച് കാശ്മീർ സ്വദേശികൾ പിടിയിൽ .എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ....

യൂത്ത് കോണ്‍ഗ്രസ് കേരള വക്താക്കളുടെ നിയമനം മരവിപ്പിച്ചു

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജ്ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവാക്കിയത് മരവിപ്പിച്ചു . അര്‍ജ്ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ്....

നിർമാതാക്കളും സ്ക്രിപ്റ്റ് റൈറ്ററും തയ്യാറെങ്കിൽ വാരിയംകുന്നൻ സംവിധാനം ചെയ്യുമെന്ന് സംവിധായകൻ സിദ്ദിഖ് ചേന്ദമംഗല്ലൂർ

പൃത്വിരാജും ആശിഖ് അബുവും പിൻമാറിയാലും വാരിയംകുന്നനെ സിനിമയാക്കുമെന്ന് സംവിധായകൻ സിദ്ദിഖ് ചേന്ദമംഗല്ലൂർ. തന്റെ ഫേസ്ബുക്കിലൂടെയാണ് സിദ്ദിഖ് ചേന്ദമംഗല്ലൂർ ഇത് അറിയിച്ചത്.....

കൃത്യമായ രേഖകള്‍ ഇല്ലാതെ തോക്ക് കൈവശംവെച്ച 5 പേര്‍ പിടിയില്‍

കൃത്യമായ രേഖകള്‍ ഇല്ലാതെ തോക്ക് കൈവശംവെച്ച 5 പേര്‍ പിടിയില്‍. കശ്മീര്‍ സ്വദേശികളായ അഞ്ച് പേരാണ് തിരുവനന്തപുരം കരമനയില്‍ പിടിയിലായത്....

പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 2460 ലിറ്റര്‍ കള്ള് പിടികൂടി

എറണാകുളം പെരുമ്പാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 2460 ലിറ്റര്‍ കള്ള് എക്‌സൈസ് പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ....

Page 3647 of 6769 1 3,644 3,645 3,646 3,647 3,648 3,649 3,650 6,769