News

‘ഞങ്ങളെ ഇവിടെ മറന്നു കളയരുത്’; 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന

‘ഞങ്ങളെ ഇവിടെ മറന്നു കളയരുത്’; 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന

13 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെയാണ്....

അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

എറണാകുളം അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഏഴും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. അമ്മ തുറവൂര്‍....

നോട്ടീസ് മറികടന്ന് അജിത തങ്കപ്പന്‍ ഓഫീസില്‍ പ്രവേശിച്ചു; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഓഫീസില്‍ പ്രവേശിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ് അജിത തങ്കപ്പന്‍....

പട്ടയഭുമിയിലെ മരംമുറിക്ക് പിന്നില്‍ എത്ര വലിയ ഉന്നതരായാലും പിടികൂടണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് പട്ടയഭൂമിയില്‍ നടന്ന മരംമുറിക്ക് പിന്നില്‍ എത്ര ഉന്നതരായ ഉദ്യാഗസ്ഥരായാലും പിടികൂടണമെന്ന് ഹൈക്കോടതി. ഉദ്യാഗസ്ഥ പിന്തുണയില്ലാതെ വന്‍ തോതില്‍ മരംമുറി....

ബോളിവുഡ് നടി സൈറ ബാനു ആശുപത്രിയില്‍

ബോളിവുഡ് നടി സൈറ ബാനുവിനെ (77) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്നാണ് സൈറയെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍....

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിച്ചു

സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ 7 ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ....

പേട്ട റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി രണ്ടു മാസത്തിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം പേട്ട റെയിൽവേ മേൽപ്പാലം അപ്രോച്ച് റോഡിന്റെ തകർന്നുപോയ ഭാഗത്തെ അറ്റകുറ്റപ്പണി രണ്ടു മാസത്തിനകം പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ.....

വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ....

ഓസ്ട്രേലിയന്‍ ഓപ്പണ്‍: വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരില്ല

കൊവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം 2022 ഓസ്ട്രേലിയന്‍ ഓപ്പണിനെത്തുന്ന താരങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് വിക്ടോറിയ കായിക മന്ത്രി....

മാർച്ചിനു മുൻപ് ഒരു ലക്ഷം വീടുകളിൽ സോളാർ പാനലുകൾ ലക്ഷ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി

മാർച്ചിനു മുൻപ് സംസ്ഥാനത്ത് ഒരു ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുകയാണു ലക്ഷ്യമെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പാരമ്പര്യേതര....

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ....

ജിഡിപിയിൽ 20.01 സാമ്പത്തിക വളർച്ചയുണ്ടായത് വലിയ നേട്ടമാണെന്ന വാർത്ത തെറ്റിദ്ധാരണാജനകം; ഡോ ടി എം തോമസ് ഐസക്

നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിൽ രാജ്യത്ത് ജിഡിപിയിൽ 20.01 സാമ്പത്തിക വളർച്ചയുണ്ടായത് വലിയ നേട്ടമാണ് എന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് മുൻ....

ഇന്ധന വില വര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നിഷേധം; ഡിവൈഎഫ്ഐ പ്രതിഷേധ സമരവും ഒപ്പുശേഖരണവും സംഘടിപ്പിച്ചു

ഇന്ധന വില വർദ്ധനവ് , തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വാക്സിൻ നിഷേധം എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ....

കര്‍ഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ല: വി.എന്‍.വാസവന്‍

കർഷകരെ തഴഞ്ഞ് സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖല കാർഷിക രംഗത്തെ വികസനത്തിനായി....

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ മുതല്‍ തുടക്കമാകും

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം നടക്കുക. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍....

‘സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു’ മികച്ച സീരിയലിന് അവാര്‍ഡില്ലെന്ന് ജൂറി

29ാമത് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച സീരിയലിനും രണ്ടാമത്തെ സീരിയിലും പുരസ്‌കാരം നല്‍കേണ്ടെന്ന് ജൂറി. ടെലിവിഷന്‍ പരമ്പരകളില്‍ സ്ത്രീകളെയും കുട്ടികളെയും....

പുതുപുത്തന്‍ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം....

കൊറോണ വൈറസിന്‍റെ പുതിയ വകഭേദം; കൂടുതൽ പഠനം ആവശ്യം, നിരീക്ഷിച്ച്​ വരികയാണെന്ന്​ ലോകാരോഗ്യ സംഘടന

കൊളംബിയയിൽ സ്​ഥിരീകരിച്ച കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തിന്​ ‘മ്യു’ (Mu) എന്ന്​ പേരിട്ട്​ ലോകാരോഗ്യ സംഘടന. ജനുവരിയിൽ ആദ്യമായി റിപ്പോർട്ട്​....

ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് രോഹിത്

ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് രോഹിത് ശര്‍മ്മ. കോലിയെ മറികടന്ന് രോഹിത് ശര്‍മ്മയാണ് ഇപ്പോള്‍ അഞ്ചാം....

ശക്തമായ കാറ്റിന് സാധ്യത; സെപ്റ്റംബർ അഞ്ചിന് കടലിൽ പോകരുത്

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ അഞ്ചിന് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ....

ടി.പി.ആര്‍ കുറഞ്ഞാല്‍ തിയേറ്റര്‍ തുറക്കുന്നത് പരിഗണിക്കും; മന്ത്രി സജി ചെറിയാന്‍

കേരളത്തില്‍ ടി.പി.ആര്‍ കുറഞ്ഞാല്‍ തിയേറ്റര്‍ തുറക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ടി.പി.ആര്‍ കുറഞ്ഞാല്‍....

അഫ്ഗാനെ ഭീകരരുടെ താവളമാക്കാന്‍ അനുവദിക്കരുത്; യുഎന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കി

അഫ്ഗാനെ ഭീകരരുടെ താവളമാക്കാൻ അനുവദിക്കരുതെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്നും അന്താരാഷ്ട്ര ബാധ്യതകൾ താലിബാൻ നിറവേറ്റുമെന്നും പ്രതീക്ഷ....

Page 3649 of 6769 1 3,646 3,647 3,648 3,649 3,650 3,651 3,652 6,769