News

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടില്ല; ചില പ്രദേശങ്ങളില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നീട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. രോഗ വ്യാപന നിരക്ക് കൂടുതലുള്ള....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത 6 പേർ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ. ലഖ്നോവിലെ മാണ്ടിയാവിലാണ് സംഭവം. ഇറ്റൗൻജയിൽ താമസിക്കുന്ന പെൺകുട്ടി....

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം; 65 തൊഴിലാളികളിൽ 42 പേർക്കും രോഗം സ്ഥിരീകരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം.ക്യാമ്പിലെ 65 തൊഴിലാളികളിൽ 42 പേർക്കും ആർറ്റി പി സി ആർ ടെസ്റ്റിൽ....

മരംമുറി: യാഥാര്‍ത്ഥ്യവും വിവാദവും; മുന്‍ റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍റെ പ്രതികരണം

വയനാട് ജില്ലയിലെ മുട്ടില്‍ പ്രദേശത്തു നടന്ന മരംമുറിയും തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പലയിടങ്ങളിലെ അനധികൃത മരം മുറി സംബന്ധിച്ച ചര്‍ച്ചകള്‍....

മൃതദേഹ അവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളിയ സംഭവം; കണ്ണൂര്‍ കോര്‍പറേഷനെതിരെ ബഹുജന പ്രതിഷേധം ഉയർത്തിക്കൊണ്ടുവരും; എം വി ജയരാജൻ

പയ്യാമ്പലം കടപ്പുറത്ത് മൃതദേഹ അവശിഷ്ടം തള്ളിയ കണ്ണൂർ കോർപറേഷന്റെ നടപടി ഗുരുതര വീഴ്ചയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി....

റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിന് വിഷൻ ആൻഡ് മിഷൻ നടപ്പാക്കും: മന്ത്രി പി. രാജൻ

റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിനും പ്രവർത്തന മികവിനുമായി വിഷൻ ആൻഡ് മിഷൻ പദ്ധതി നടപ്പാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ.....

ആശങ്കയ്ക്ക് നേരിയ അയവ്: രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നതായി കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മെയ്‌ 3നു ശേഷം കൊവിഡ് രോഗമുക്തി നിരക്ക് വർദ്ധിച്ചുവെന്നും നിലവിൽ....

ആദിവാസി സ്ത്രീ വാക്‌സിനെടുക്കാന്‍ പോയപ്പോള്‍ ആടിനെ നോക്കുന്ന ജോലി ഏറ്റെടുത്ത ഡോക്ടര്‍

രാജ്യത്ത് പലയിടങ്ങളിലും ആതുരസേവകര്‍ സമരം ചെയ്യുകയാണ്. ശമ്പളമില്ല, മര്‍ദ്ദനമേല്‍ക്കുന്നു.. എന്നിങ്ങനെ പരാതികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തിലെ ഒരു ഭിഷഗ്വരന്‍ അട്ടപ്പാടിയിലെ....

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യക്കെതിരെ ടീം പ്രഖ്യാപിച്ച് ന്യൂസീലൻഡ്

ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ടീം പ്രഖ്യാപിച്ച് ന്യൂസീലൻഡ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേൽ ടീമിലെത്തിയതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരായ....

വാ​ക്‌​സി​ന്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളെ തു​ട​ര്‍​ന്ന് രാ​ജ്യ​ത്ത് ആ​ദ്യ മ​ര​ണം

കൊ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​റു​പ​ട്ടി​യെ​ട്ടു​കാ​ര​ൻ മ​രി​ച്ച​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സ്ഥി​രീ​ക​ര​ണം. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പാ​ർ​ശ്വ​ഫ​ല​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണം. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​തി​നെ....

മുപ്പത്തിയഞ്ചുകാരിയെ മർദിച്ച ശേഷം നഗ്നയാക്കി നടത്തിച്ചു; 6 പേർ പിടിയിൽ

കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയെന്ന് ആരോപിച്ച്‌ ആദിവാസി യുവതിക്ക് ക്രൂര ശിക്ഷ നടപ്പാക്കി ഗ്രാമവാസികള്‍. മുപ്പത്തിയഞ്ചുകാരിയെ ക്രൂരമായി തല്ലിയ....

കൊവിഡ്: രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇനിയെങ്കിലും ജാഗ്രത കാട്ടണം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീതാറാം യെച്ചൂരി

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇനിയെങ്കിലും....

പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് പൊലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തി

പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് പോലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ....

പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്

സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

കടലാക്രമണത്തിന് സാധ്യത; തീരനിവാസികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കലടാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേരള ദുരന്ത നിവാരണ....

‘താന്‍ ആരാന്ന് തനിക്ക് അറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക്’; സംഘപരിവാറുകാർക്ക് മറുപടിയുമായി ഐഷ സുല്‍ത്താന

സംഘപരിവാർ വൃത്തങ്ങൾ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന. തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ഒരുപാട്....

യൂറോ കപ്പ്; ഫ്രാന്‍സും ജര്‍മ്മനിയും നേർക്കുനേർ; ഇന്ന് തീപാറും പോരാട്ടം

യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ്....

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ച് ഡി.വൈ.എഫ്.ഐ വനിത പ്രവര്‍ത്തകര്‍

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ച് ഡി.വൈ.എഫ്.ഐ വനിത പ്രവര്‍ത്തകര്‍. ആറ്റിങ്ങല്‍ പച്ചംകുളത്താണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ മേഖല കമ്മിറ്റി അംഗങ്ങളായ....

ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കി യുഎഇ

ഇന്ത്യ ഉൾപ്പെടെയുള്ള യുഎഇ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കും കർശന സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തി.....

കേ​ന്ദ്ര​ത്തി​നെ​തി​രെ ദില്ലി ഹൈ​ക്കോ​ട​തി: എ​തി​ര്‍​പ്പു​ക​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​തി​ല്‍ ഉ​ത്ക​ണ്ഠ

ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യി ഉ​റ​പ്പു​ന​ൽ‌​കു​ന്ന പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഭീ​ക​ര​വാ​ദ​വും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് ദില്ലി ഹൈ​ക്കോ​ട​തി. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​ൻറെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം....

കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണം

കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി....

Page 3650 of 6534 1 3,647 3,648 3,649 3,650 3,651 3,652 3,653 6,534