News

താലിബാനെ പിന്തുണച്ച് വെട്ടിലായി അഫ്രീദി; ഇംഗ്ലണ്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബാര്‍മി ആര്‍മി

താലിബാനെ പിന്തുണച്ച് വെട്ടിലായി അഫ്രീദി; ഇംഗ്ലണ്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബാര്‍മി ആര്‍മി

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മുന്നേറ്റത്തെ പിന്തുണച്ച പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകക്കൂട്ടമായ ‘ബാര്‍മി ആര്‍മി’. ”താലിബാന്‍ ഇത്തവണ വളരെ നല്ല മനസോടെയാണ് വന്നിരിക്കുന്നത്....

എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ അപേക്ഷയ്ക്കും പേയ്മെന്റിനുമായി സിറ്റിസൺ പോർട്ടൽ

ഗ്രാമപഞ്ചായത്തുകളിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷൻ....

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ ഭര്‍ത്താവും ഗായകനുമായ രവീന്ദ്രനാഥ് അന്തരിച്ചു

പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ ഭര്‍ത്താവ് അന്തരിച്ചു. ഗായകനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീന്ദ്രനാഥ് (66 ) ആണ് അന്തരിച്ചത്.....

സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; 8 പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ ആഭ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. 8 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു വിമാനം തകര്‍ന്നിട്ടുണ്ട്. യമനില്‍ നിന്ന്....

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 3 വരെ നീട്ടി

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 3 വരെ നീട്ടിയതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള....

ഒരു മാസം 88 ലക്ഷം ഡോസ്: വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു....

ഭൂട്ടാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ കേരള ബ്ലാസ്റ്റേഴ്സില്‍

ഭൂട്ടാന്‍ ദേശീയ ഫുട്ബോള്‍ ടീം നായകന്‍ ചെന്‍ചോ ഗില്‍ഷാന്‍ കേരള ബ്ലാസ്റ്റേഴ്സില്‍. ഐ ലീഗ് ടീമായ റൗണ്ട് ഗ്ലാസ് പഞ്ചാബ്....

ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി. തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. 38 വയസുള്ള ഷീബ എന്ന് വിളിക്കുന്ന....

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷന് 6.58 കോടി രൂപയുടെ അറ്റാദായം

കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി), കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ(2020-21), 6.58 കോടി രൂപ അറ്റാദായം നേടി. സ്ഥാപനത്തിന്റെ വാർഷിക കണക്കുകൾ....

താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്ന് ഇന്ത്യ

താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽനിന്നുള്ള ഇന്ത്യാക്കാരുടെ മടങ്ങിവരവ്, സുരക്ഷ....

ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാന്‍

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചെയര്‍മാനായി ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിമിനെ നിയമിച്ചു. കേരള ഹൈക്കോടതി റിട്ട. ജഡ്ജിയാണ്. 1983....

തിരുവനന്തപുരത്ത് 1980 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1980 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1194 പേർ രോഗമുക്തരായി. 13.6 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത്

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,576 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 20.43 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി....

ഇന്‍സ്റ്റഗ്രാമില്‍ ഒറ്റദിവസം കൊണ്ട് 1.2 മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി ജ്യോതിക

എല്ലാ ഭാഷകളിലേയും ആരാധകര്‍ ഒരുപോലെ സ്വീകരിച്ച നടിയാണ് ജ്യോതിക. മലയാളത്തിലും തമിഴിലും ഹിന്ദിയിലുമെല്ലാം ജ്യോതികയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോള്‍ ഇതാ....

ആറ് ജില്ലകളിൽ ആർ ടി പി സി ആർ പരിശോധന മാത്രം

വാക്സിനേഷൻ എൺപത് ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ....

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ....

കൊവിഡ് പ്രതിരോധം; ചാലക്കുടിയില്‍ അവലോകനയോഗം ചേര്‍ന്നു

ചാലക്കുടിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സനീഷ് കുമാര്‍ ജോസഫ് എം എല്‍ എയുടെ അധ്യക്ഷതയില്‍അടിയന്തര അവലോകന യോഗം ചേര്‍ന്നു.....

കോ‍ഴിക്കോട് ജില്ലയില്‍ 1916 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 2404

കോ‍ഴിക്കോട് ജില്ലയില്‍ ഇന്ന് 1916 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി.....

ആലപ്പു‍ഴയില്‍ 1800 കടന്ന് കൊവിഡ് രോഗികള്‍

ആലപ്പുഴ ജില്ലയില്‍ ചൊവ്വാഴ്ച  1833 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1049 പേര്‍ രോഗമുക്തരായി. 18.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.....

കെല്‍ട്രോണ്‍ ജേണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ....

സാംസ്‌കാരിക സര്‍വകലാശാല ആലോചനയില്‍: മന്ത്രി സജി ചെറിയാന്‍

കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളെ സംയോജിപ്പിച്ച് കലാമണ്ഡലം ആസ്ഥാനമാക്കി സാംസ്‌കാരിക സര്‍വകലാശാല രൂപീകരിക്കുന്ന കാര്യം ആലോചനയിലാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍....

പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേര്‍ക്ക് കൊവിഡ്; 2417 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1628....

Page 3653 of 6770 1 3,650 3,651 3,652 3,653 3,654 3,655 3,656 6,770