News
പ്രതീക്ഷ നഷ്ടപ്പെട്ടു; കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്നാണ് ഗോപിനാഥ് രാജി വെച്ചത്. കോണ്‍ഗ്രസിന്‍റെ പ്രാഥമിക....
ശ്രീകൃഷ്ണ ജയന്തി ആശംസ നേർന്ന് മുഖ്യമന്ത്രി. ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിൻ്റെ ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ആശംസിച്ചു. കൃഷ്ണ....
സംസ്ഥാന വ്യാപകമായി ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.....
കൊവിഡ് ബാധിച്ച് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റ്....
ടോക്കിയോ പാരാലിമ്പിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിംഗിൽ അവനി ലെ ഖാര സ്വർണം നേടിയപ്പോൾ ഡിസ്കസ് ത്രോയിൽ യോഗേഷ്കത്തൂനിയയും ജാവലിൻ....
കോഴിക്കോട് കുന്നമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കഞ്ചാവ് കടത്ത് സംഘാംഗങ്ങൾ ആണ് പിടിയിലായത്. തൃശ്ശൂർ സ്വദേശികളായ ലീന,....
കൊച്ചി കാക്കനാട് ലഹരി മരുന്ന് കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചെന്നൈയിലെത്തിച്ചു. പ്രതികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ എന്നിവരെയാണ് അന്വേഷണ സംഘം....
മുവാറ്റുപുഴ തൃക്കളത്തൂരിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ....
ഡി വൈ എഫ് ഐ പ്രവർത്തകരായ ഹക്ക് മുഹമ്മദിനേയും മിഥിലാജിനേയും കോണ്‍ഗ്രസ് ക്രിമിനൽസംഘം കൊലചെയ്തിട്ട് ഇന്ന് ഒരുവർഷം. കഴിഞ്ഞ തിരുവോണ....
ടോക്കിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ്ണം. ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയ്ക്കാണ് സ്വര്‍ണ്ണം ലഭിച്ചത്. 10 മീറ്റര്‍ എയര്‍റൈഫിള്‍ സ്റ്റാഡിംഗ്....
കോഴിക്കോട് ഡിസിസി പ്രസിഡൻ്റായി കെ. പ്രവീൺ കുമാർ ചുമതലയേറ്റതോടെ ജില്ലയിലെ പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി. രണ്ട് പതിറ്റാണ്ടോളം ജില്ലാ....
വാക്‌സിനേഷൻ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി എറണാകുളം ജില്ല. ജില്ലയിലെ 8 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വാക്‌സിനേഷൻ....
അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടർന്ന് കേന്ദ്ര സർക്കാർ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ....
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു നിലവിൽ വരും. രാത്രി പത്ത് മണിമുതൽ രാവിലെ ആറ് വരെയാണ് കർശന നിയന്ത്രണം.....
ഐഡ ചുഴലിക്കാറ്റ് അമേരിക്കയിലെ ലൂസിയാനയില്‍ കര തൊട്ടു. 200 കിലോമീറ്ററിലേറെ വേഗത്തിലാണ് കാറ്റ് വീശുന്നത്. ലൂസിയാനയില്‍ വ്യാപക നാശ നഷ്ടമാണ്....
തൃശൂര്‍ ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ (ആഗസ്റ്റ് 30 ) പ്രത്യേക ആക്ഷന്‍ പ്ലാന്‍....
അടിയന്തര ഘട്ടങ്ങളില്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചുകൊണ്ട് ആളുകളെ പരസ്പരം ബന്ധിപ്പിക്കാനും കാര്യനിര്‍വഹണം സാധ്യമാക്കാനും ബീയിങ്ഗുഡ് എന്ന ആപ്പ് വികസിപ്പിച്ച് ലക്ഷദ്വീപ്....
പത്തനംതിട്ട ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയുടെ തിരുവല്ല യൂണിറ്റില്‍ സ്ഥാപിച്ച ആധുനിക സാങ്കേതിക വിദ്യയിലുള്ള മെഷിനറികളുടെ പ്രവര്‍ത്തന....
കോഴിക്കോട് ജില്ലയിലെ 32 പഞ്ചായത്തുകള്‍ അടച്ചിടാന്‍ തീരുമാനം. പുതുക്കിയ കൊവിഡ് മാനദണ്ഡപ്രകാരമാണ് പഞ്ചായത്തുകള്‍ അടച്ചിടുന്നത്. സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി....
തിരുവനന്തപുരത്ത് അഞ്ച് പഞ്ചായത്തുകളിലും 12 വാര്‍ഡുകളിലും കര്‍ശന ലോക്ഡൗണ്‍. ഡബ്ല്യു ഐ പി ആര്‍ ഏഴു ശതമാനത്തില്‍ കൂടുതലുള്ള പ്രദേശങ്ങളിലാണ്....
പട്ടയ വിതരണം സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 14 ന് തൃശൂർ ടൗൺ ഹാളിൽ നടക്കുമെന്ന് റവന്യൂ മന്ത്രി അഡ്വ. കെ....
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. എല്ലുകൾക്ക് ബലമുണ്ടാക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീനിൽ ധാരാളമായി....