News

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ; നിയന്ത്രണങ്ങൾ ഇങ്ങനെ

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജന സ്ഥാപനങ്ങൾ എന്നിവയ്ക്ക്....

ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശനാനുമതിയുമായി യു എ ഇ

ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ.  ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും....

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം ; കോൺഗ്രസിൽ പൊട്ടിത്തെറി

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. പുനഃസംഘടനയിൽ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും....

കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ

കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. അനിലിന്റെ വികാരം എന്താണന്നു തനിക്കറിയാം, ഒരുപക്ഷേ കോഴിക്കോട്....

അവസാന നിമിഷവും പൊളിച്ചെഴുതി; ഡിസിസി പ്രസിഡന്റ്‌ പട്ടിക പ്രഖ്യാപിച്ചു

അവസാന നിമിഷവും പൊളിച്ചെഴുത്തുകളോടെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക എഐസിസി പുറത്തുവിട്ടു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ്‌ ഗ്രൂപ്പ്‌ സമ്മർദ്ദങ്ങളോടെ മാറ്റം....

കെ ശിവദാസന്‍ നായരെയും കെ പി അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായരെയും മുന്‍....

പ്ലസ് വൺ പരീക്ഷയ്ക്ക് വിദ്യാഭ്യാസ വകുപ്പ് പൂർണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മന്ത്രി വി ശിവൻകുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ....

പാര്‍ട്ടിയെ വ്യഭിചരിക്കുന്നു; പൊട്ടിത്തെറിച്ച് കെ പി അനില്‍കുമാര്‍ കൈരളി ന്യൂസിനോട്

കെ സുധാകരനും വി ഡി സതീശനും ഹൈക്കമാന്‍ഡിനും എതിരെ ആഞ്ഞടിച്ച് കെ പി അനില്‍കുമാര്‍. പെട്ടി പിടിക്കുന്നവരും നേതാക്കന്മാര്‍ക്ക് കുട....

കൊവിഡ് പ്രതിരോധം: ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി

ജില്ലകളിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച പൊലീസിൻറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കൊവിഡ് കൺട്രോൾ സ്പെഷ്യൽ ഓഫീസർമാരായി ഐ.പി.എസ് ഓഫീസർമാരെ നിയോഗിച്ചു. ഈ....

ആരോപണങ്ങള്‍ക്ക് തക്ക മറുപടി നല്‍കി മുഖ്യമന്ത്രി; ഇന്നലെ മാത്രം നടത്തിയത് എഴുപതിനായിരത്തോളം ആര്‍ടിപിസിആര്‍ പരിശോധന

കൊവിഡ് മഹാമാരി സമയത്ത് പരമാവധി പേരെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈൻ ചെയ്ത് മികച്ച ചികിത്സ നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്ന്....

മൃതദേഹം നദിയിലൊഴുക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല; ഓക്‌സിജനായി അലയേണ്ടി വന്നില്ല; യാഥാര്‍ത്ഥ്യം ജനങ്ങള്‍ക്കറിയാമെന്ന് മുഖ്യമന്ത്രി

കേരളത്തിനെതിരെ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ദുഷ്പ്രചരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രണ്ടാം തരംഗം അതിശക്തമായി ആഞ്ഞടിച്ചിട്ടും ചികിത്സാ....

മലബാർ സമരം സ്വാതന്ത്ര്യ സമരം തന്നെ; മറിച്ച് പറയുന്നത് ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തവരെന്ന് മുഖ്യമന്ത്രി

മലബാർ കാർഷിക സമരത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സഹപ്രവർത്തകരെയും സ്വാതന്ത്ര്യ സമര സേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി....

ഉത്തരേന്ത്യയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ചു കൊന്നു

മധ്യപ്രദേശില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം ലോറിക്ക് പിന്നില്‍ കെട്ടിവലിച്ചു കൊന്നു. മധ്യപ്രദേശിലെ നീമച്ചിലാണ് ദാരുണ സംഭവം നടന്നത്. മോഷണം നടത്തിയെന്ന്....

സംസ്ഥാനത്തിന് 4.53 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി

സംസ്ഥാനത്തിന് 4,53,220 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 2,91,100 ഡോസ് കോവിഷീല്‍ഡ്....

‘കിം കിം കിം’നു ശേഷം ‘ഇസ്ത്തക്കോ’യുമായി മഞ്ജുവാര്യര്‍

കയറ്റം ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ടു. ഇസ്ത്തക്കോ എന്ന് തുടങ്ങുന്ന ഗാനം മഞ്ജു വാര്യരാണ് ആലപിച്ചിരിക്കുന്നത്. സനല്‍കുമാര്‍ ശശിധരനാണ് കയറ്റത്തിന്റെ....

താരങ്ങൾക്ക് മാത്രമല്ല അവരുടെ കാറിനും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി….

ലോകമെമ്പാടുമുള്ള ആളുകളുടെ ജനപ്രിയ താരമാണ് ടോം ക്രൂസ്. മിഷന്‍ ഇംപോസിബിള്‍ എന്ന സീരീസിലൂടെ ഏവരുടെയും ആരാധനാപാത്രമാകുകയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ യു.കെയിൽ....

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി....

രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും

രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം....

സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ

സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ....

ന്യൂനമര്‍ദ്ദം; തിങ്കളാഴ്ച വരെ കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം സജീവമായി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ ഒഡിഷ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിൻറെയും കർണാടക കേരള തീരത്ത്....

കൊവിഡ് വന്ന് പോയവര്‍ക്ക് ഒറ്റഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം

കൊവിഡ് വന്ന് പോയവർക്ക് ഒറ്റഡോസ് വാക്‌സിൻ ഫലപ്രദമെന്ന് ഐസിഎംആറിന്‍റെ പുതിയ പഠനം. രോഗം നേരത്തെ വന്ന് പോയവരിൽ കൊവാക്‌സിൻ ഒറ്റ....

ഇന്ത്യയെ കീഴടക്കി ഇംഗ്ലീഷ് പട

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. മൂന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 76 റൺസിനുമാണ് ഇന്ത്യ കീഴടങ്ങിയത്. അഞ്ചു വിക്കറ്റുമായി ഒലി റോബിൻസനാണ്....

Page 3666 of 6772 1 3,663 3,664 3,665 3,666 3,667 3,668 3,669 6,772