News

ഫോട്ടോഷൂട്ടിനിടെ മോഡലിനെ ആക്രമിച്ച് പുള്ളിപ്പുലി; തലയ്ക്ക് ഗുരുതര പരിക്ക്

ഫോട്ടോഷൂട്ടിനിടെ മോഡലിനെ ആക്രമിച്ച് പുള്ളിപ്പുലി; തലയ്ക്ക് ഗുരുതര പരിക്ക്

ഫോട്ടോഷൂട്ടിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മോഡലിന് ഗുരുതരമായി പരിക്കേറ്റു. ആഗസ്റ്റ് 24ന് ജര്‍മ്മനിയില്‍ വച്ചാണ് 36കാരിയായ ജെസീക്ക ലീഡോള്‍ഫ് എന്ന മോഡലിനെ പുള്ളിപ്പുലി ആക്രമിച്ചത്. സംഭവം നടന്നയുടന്‍ ഹെലികോപ്റ്ററിലാണ്....

മലയാളി കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ

മടവൂർ സ്വദേശിയെ കുവൈറ്റിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനായ കാടച്ചാലിൽ ജിജിൻ (43) ആണ്....

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കും; മന്ത്രി ജി ആര്‍ അനില്‍

സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.....

ഖത്തറില്‍ കുടുംബ സന്ദര്‍ശക വിസയ്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും മടക്ക ടിക്കറ്റും നിര്‍ബന്ധം

കുടുംബ സന്ദര്‍ശക വിസയില്‍ ഖത്തറിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും മടക്കയാത്രയ്ക്കായുള്ള ടിക്കറ്റും നിര്‍ബന്ധമാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇനി....

കാറും ലോറിയും കൂട്ടിയിടിച്ച് സിഐഎസ്എഫ് ജവാന്‍ മരിച്ചു

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് സിഐഎസ്എഫ് ജവാന്‍ മരിച്ചു. പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ചെറുകുന്ന്....

ബ്രോനെറ്റ് ഗ്രൂപ്പ് ചെയർമാൻ കെ പി ഹാരിസിന് ഗോൾഡൻ വിസ ലഭിച്ചു

കോഴിക്കോട് നരിക്കുനി സ്വദേശിയും ദുബായ് കേന്ദ്രമായുള്ള ബ്രോനെറ്റ് ഗ്രൂപ്പിന്റെ ചെയർമാനുമായ കെ പി ഹാരിസിന് യുഎഇ- സ്ഥിര താമസത്തിനുള്ള 10....

ദില്ലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം

ദില്ലിയില്‍ സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍....

അഫ്ഗാനില്‍ നിന്നുള്ള ആദ്യസംഘം യു.എ.യിലെത്തി; താത്കാലിക അഭയം നല്‍കുമെന്ന് യു.എ.ഇ

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ സംഘം യു.എ.ഇയിലെത്തി. അഫ്ഗാനിസ്ഥാനില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന ഭീകരമായ സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തവരാണ്....

അന്ധവിശ്വാസം തടയാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസവും ദുര്‍മന്ത്രവാദവും പോലുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍. ഇതിനായി നേരത്തെ....

വനം വകുപ്പ് ഓഫീസുകള്‍ ജനകീയമാകണം: മന്ത്രി എ.കെ ശശീന്ദ്രന്‍

വനം-വന്യജീവി വകുപ്പ് മൃഗങ്ങള്‍ക്ക് മാത്രമുള്ളതല്ലെന്നും നിയമത്തിന്റെ പരിധിയില്‍ നിന്ന്‌കൊണ്ട് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്യാനുള്ളതാണെന്നും വനം-വന്യ ജീവി വകുപ്പ് മന്ത്രി എ.കെ....

പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

സുപ്രീംകോടതിയിലെ ജഡ്ജിമാരായി ഒന്‍പതു പേര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരാണ്....

കനത്ത മഴയിൽ പാലം തകർന്ന് വാഹനങ്ങൾ പുഴയിലേക്ക് പതിച്ചു -വീഡിയോ

ഉത്തരാഖണ്ഡില്‍ കനത്ത മഴയില്‍ ഡെറാഡൂണ്‍-ഋഷികേശ് റോഡിലെ റാണിപോഖാരി പാലം തകര്‍ന്നു. അപകട സമയത്ത് പാലത്തിലൂടെ കടന്നുപോകുന്ന നിരവധി വാഹനങ്ങള്‍ പുഴയിലേക്ക്....

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രങ്ങളാവും ഞായറാഴ്ച ഉണ്ടാവുക. സ്വാതന്ത്ര്യദിനം, ഓണം എന്നിവ കണക്കിലെടുത്ത് കഴിഞ്ഞ....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശ നല്‍കി. 27 മുതല്‍ 30 വരെ....

അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി

അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി. വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംബൈ പൊലീസ്....

ഭാര്യയും കുഞ്ഞും വിടപറഞ്ഞു… മനംനൊന്ത് വിഷ്ണുവും യാത്രയായി.. കണ്ണീരണിഞ്ഞ് നാട്

ഭാര്യയും കുഞ്ഞും സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് യുവാവും വിടവാങ്ങി. ആലുവ ചെങ്ങമനാട് വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍....

ക്രിക്കറ്റ് പ്രേമികൾക്ക് നൊമ്പരമായി ക്രിസ് കെയ്ന്‍സ്; ശസ്ത്രക്രിയയ്ക്ക് ശേഷം കാലുകള്‍ തളര്‍ന്നു

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തെങ്കിലും മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സിനെ ദുരിതങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ശസ്ത്രക്രിയക്ക്....

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; നാളെ ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് കനത്ത മഴ തുടരും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ....

പണക്കിഴി വിവാദം;  രാജിവയ്ക്കില്ലെന്ന് നഗരസഭാ അധ്യക്ഷ 

പണക്കിഴി വിവാദത്തിൽ രാജിവക്കേണ്ടതില്ലെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ. വിവാദങ്ങൾ ചിലരുണ്ടാക്കുകയാണെന്നും താൻ രാജീവക്കില്ലെന്നും അജിത തങ്കപ്പൻ മാധ്യമങ്ങളോട്....

സീറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ തീരുമാനം

സീറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ തീരുമാനം. ഡിസംബർ ആദ്യവാരം മുതൽ പുതിയ ആരാധന ക്രമം നടപ്പാക്കാനാണ് സിനഡിന്റെ തീരുമാനം.....

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്ന് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഫ്ഗാനിസ്ഥാനില്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.....

കാബൂളില്‍ സ്ഥിതിഗതികൾ അതിരൂക്ഷം; രക്ഷാദൗത്യം നിർത്തി യൂറോപ്യന്‍ രാജ്യങ്ങൾ

കാബൂളില്‍ സ്ഥിതി​ രൂക്ഷമായതോ‌ടെ രക്ഷാദൗത്യം നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിയെന്ന് പോളണ്ട് അറിയിച്ചു. കാബൂളില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന്....

Page 3671 of 6772 1 3,668 3,669 3,670 3,671 3,672 3,673 3,674 6,772