News

ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലങ്കര കത്തോലിക്കാ സഭയുടെ ഗുരുഗ്രാം ഭദ്രാസനാധ്യക്ഷന്‍ ഡോ. ജേക്കബ് മാര്‍ ബര്‍ണബാസിന്‍റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം....

സമയത്തെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയിലെത്തി.. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ബസുകളുടെ മത്സരയോട്ടം ഒട്ടേറെ കലഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പുറപ്പെടേണ്ട സമയത്തെ ചൊല്ലി ചെര്‍പ്പുളശ്ശേരി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍....

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചിലര്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടത്തുന്നു; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യഥാര്‍ത്ഥ വസ്തുത അറിയാവുന്നവര്‍ തന്നെയാണ്....

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും നാൽപ്പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകൾ

രാജ്യത്തെ കൊവിഡ് കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും നാൽപ്പതിനായിരത്തിന് മുകളിലായി റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....

സംസ്ഥാനത്ത് കനത്ത മ‍ഴ തുടരും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരുന്ന മൂന്ന് മണിക്കൂർ എല്ലാ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.....

പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കബളിപ്പിച്ച സംഭവം; രണ്ട് പേർ പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച സംഭവത്തില്‍ നാലംഗ സംഘത്തിലെ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി....

വെഞ്ഞാറമൂട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു 

കുടുംബ പ്രശ്നത്തെ തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. വെഞ്ഞാറമൂട്....

” തുടര്‍ഭരണം”; പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്കൊപ്പം നിന്നതിന് പിണറായി സർക്കാരിന് ലഭിച്ച അംഗീകാരം

കേരളജനത ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തുടർ ഭരണം സമ്മാനിച്ചിട്ട് ഇന്ന് നൂറ് ദിവസം. പ്രതികൂല സാഹചര്യത്തിലും ജനങ്ങൾക്കൊപ്പം നിന്നതിന് പിണറായി സർക്കാരിന്....

തിരുവമ്പാടി ചാലിൽ മധ്യവയസ്കനെ തലയ്ക്കടിച്ച് കൊന്നു; സുഹൃത്ത് അറസ്റ്റില്‍

തിരുവമ്പാടി ചാലിൽ തൊടികയിൽ  അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ രജീഷിനെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു തിരുവമ്പാടി ചാലിൽ തൊടികയിൽ മോഹൻദാസിനെ  അയൽവാസിയായ രജീഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ടൈൽ കൊണ്ട്തലക്കടിച്ചു പരിക്കേൽപ്പിച്ചതാണ് എന്ന സൂചനയുണ്ടെങ്കിലും പോലീസിന്റെ പ്രാഥമിക....

ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്; സാനിയ സഖ്യം സെമിയിൽ

ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസിൽ ഇന്ത്യയുടെ സാനിയ മിർസ സഖ്യം സെമിയിൽ. സാനിയ – അമേരിക്കയുടെ ക്രിസ്റ്റീന മക്ഹെയിൽ സഖ്യം....

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കർണാടക അതിർത്തി കടക്കാൻ ശ്രമം; ഏഴുപേര്‍ അറസ്റ്റില്‍

വ്യാജ ആര്‍ടിപിസിആര്‍ സർട്ടിഫിക്കറ്റ് വച്ച് കേരള – കർണാടക അതിർത്തിയായ തലപ്പാടി കടക്കാൻ ശ്രമിച്ച ഏഴുപേരെ മംഗളൂരു പൊലീസ് അറസ്റ്റ്....

സേലത്ത് എക്സൈസിൻ്റെ വൻ സ്പിരിറ്റ് വേട്ട; രണ്ട് പേർ പിടിയിൽ

തമിഴ്നാട്ടിൽ കേരള എക്സൈസിന്റെ സ്പിരിറ്റ് വേട്ട. കേരളത്തിലേക്ക് കടത്താനായി സേലത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 10,850 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടി.....

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് 100 ദിനം; സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് ഇന്ന് 100 ദിനം. സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  സാമൂഹ്യനീതിയിലധിഷ്ഠിതമായ....

പാചക വിദഗ്ധൻ നൗഷാദ് അന്തരിച്ചു

ചലച്ചിത്ര  നിർമാതാവും  പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു. തിരുവല്ലയിലെ ബിലീവേഴ്‌സ് സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.55 വയസായിരുന്നു. രുചിയൂറുന്ന പാചക പരീക്ഷണങ്ങളിലൂടെ മലയാളികളുടെ....

പണക്കിഴി വിവാദം; തൃക്കാക്കര നഗരസഭയിൽ ഇന്ന് അടിയന്തര കൗൺസിൽ യോഗം

പണക്കിഴി വിവാദത്തിനിടെ ഇന്ന് തൃക്കാക്കര നഗരസഭയിൽ അടിയന്തര കൗൺസില്‍ യോഗം ചേരും. നഗരസഭയുടെ 2021-22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി....

കാബൂൾ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ്

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും സ്ഫോടനത്തിന് പിന്നിൽ....

ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് നേട്ടത്തില്‍ മൂന്ന് വയസുകാരന്‍ ഓസ്റ്റിന്‍ ബ്രയണ്‍

വെറും മൂന്ന് വയസ് പ്രായത്തിൽ ക്ലോക്കിലെ ഏത് സമയവും മന:പാഠമായി പറയുന്ന ഓസ്റ്റിൻ ബ്രയണിനെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഓഫ്....

ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറി; സുധാകരൻ നൽകിയ പട്ടിക വേണുഗോപാൽ വെട്ടി

ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക സോണിയ ഗാന്ധിക്ക് കൈമാറി.കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നൽകിയ പട്ടിക കെ....

കോൺഗ്രസിൽ കരുത്ത് തെളിയിക്കാൻ ഉറച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

കോൺഗ്രസിൽ കരുത്ത് തെളിയിക്കാൻ ഉറച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. 55 കോൺഗ്രസ് എം എൽ എമാരെയും എം....

കാബൂൾ സ്ഫോടന പരമ്പര; അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ

കാബൂളിലെ ഹമീദ് കര്‍സായ് വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം ഉണ്ടായതിൽ അമേരിക്കയെ കുറ്റപ്പെടുത്തി താലിബാൻ. സ്ഫോടനമുണ്ടായത് അമേരിക്കൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായ....

കേരളത്തിലെ കൊവിഡ് പ്രതിരോധം; രാജ്യത്തെ തന്നെ മികച്ച മാതൃകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ

കേരളത്തിലെ കൊവിഡ് പ്രതിരോധം രാജ്യത്തെ തന്നെ മികച്ച മാതൃകയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. മികച്ച ചികിത്സാ സംവിധാനങ്ങൾ ഒരുക്കി മരണ നിരക്ക്....

ഇന്ന് റിലീസ് ചെയ്യാനിരുന്ന സണ്ണി വെയ്‌ൻ ചിത്രം “പിടികിട്ടാപുള്ളി’ ടെലഗ്രാമിൽ; പരാതി നൽകുമെന്ന് സംവിധായകൻ

ഇന്ന് ഒടിടി റിലീസ് ചെയ്യാനിരുന്ന സണ്ണി വെയിൻ അഹാന ചിത്രം പിടികിട്ടാപുള്ളി ടെലഗ്രാമിൽ. നവാഗതനായ ജിഷ്ണു ശ്രികണ്ഠൻ സംവിധാനം ചെയ്യ്ത....

Page 3674 of 6774 1 3,671 3,672 3,673 3,674 3,675 3,676 3,677 6,774