News

കൊടകര കുഴൽപ്പണക്കേസ്: ധർമ്മരാജൻ്റെ ഹർജിയിൽ കോടതി റിപ്പോർട്ട് തേടി

കൊടകര കുഴൽപ്പണക്കേസ്: ധർമ്മരാജൻ്റെ ഹർജിയിൽ കോടതി റിപ്പോർട്ട് തേടി

കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസിൽ ധർമ്മരാജൻ്റെ ഹർജിയിൽ കോടതി അന്വേഷണ സംഘത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഇരിഞ്ഞാലക്കുട മജിസ്ടേറ്റ്‌ കോടതിയാണ് അന്വേഷണ സംഘത്തോട് റിപ്പോർട്ട് തേടിയത്.ഈ മാസം 15നകം റിപ്പോർട് കോടതിയിൽ സമർപ്പിക്കണം.....

കൊവിഡ് വാക്‌സിനേഷനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങില്ല

കൊവിഡ് വാക്‌സിനേഷനായി സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങില്ലെന്ന് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വാക്‌സിന്‍ നയം നടപ്പില്‍ വന്ന ശേഷമേ....

കസ്‌കസ് ആരോഗ്യത്തിന് അത്യുത്തമം

കറുപ്പു ചെടിയുടെ വിത്തുകളാണ് കസ്‌കസ്. ഡെസര്‍ട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കസ്‌കസ് ചേര്‍ക്കുന്നതെങ്കിലും ഔഷധഗുണങ്ങള്‍ കൊണ്ട് ഏറെ....

അഭിമാനത്തോടെ വീണ്ടും: 104 വയസുകാരി കൊവിഡ് മുക്തയായി ജീവിതത്തിലേക്ക്

കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജാനകിയമ്മ (104) രോഗമുക്തി നേടി. ഐ.സി.യു.വില്‍ ഉള്‍പ്പെടെ നീണ്ട....

സെക്രട്ടേറിയറ്റ് വളപ്പിൽ അഞ്ചുവർഷം മുമ്പ് നട്ട തെങ്ങ് കുലച്ചത് കാണാൻ മുഖ്യമന്ത്രിയെത്തി

ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോൾ സെക്രട്ടേറിയറ്റ് വളപ്പിൽ നട്ട തെങ്ങ് നിറഞ്ഞ കായ്ഫലമോടെ നിൽക്കുന്നത് കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ്,....

സമൂഹത്തിലെ സമസ്ത മേഖലയുടെയും സഹകരണം കൊണ്ടാണ് കൊവിഡ് കാലത്തും കേരളത്തിൽ വിദ്യാഭ്യാസത്തിന് പുതുവഴി തെളിക്കാനായതെന്ന് മന്ത്രി ശിവൻകുട്ടി

കൊവിഡ് 19 കാലത്ത് കേരളത്തിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന്‌ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ....

സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഇക്കൊല്ലവും ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും; തൈ നട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഈവർഷവും സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഓണത്തിന് മുറം നിറയെ പച്ചക്കറി വിളയും. കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന ‘ഓണത്തിനൊരു മുറം പച്ചക്കറി’....

വില്ലേജ് ഓഫീസുകളില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല: മന്ത്രി കെ രാജന്‍

വില്ലേജ് ഓഫീസുകളില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിയെന്നാല്‍ പണം വാങ്ങല്‍ മാത്രമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍. ഒരു ആവശ്യത്തിന് എത്തുന്ന....

അംബേദ്​കറിന്‍റെ പോസ്റ്റർ നശിപ്പിച്ചു; ചോദ്യം ചെയ്ത ദലിത്​ യുവാവിനെ തല്ലിക്കൊന്നു

രാജസ്​ഥാനിൽ അംബേദ്​കറിന്‍റെ പോസ്റ്റർ നീക്കം ചെയ്​തത്​ ​ചോദ്യം ചെയ്​ത ദലിത്​ യുവാവിനെ മർദ്ദിച്ച്​ കൊലപ്പെടുത്തി. രാജസ്​ഥാനിലെ ഹനുമാൻഗഡ്​ ജില്ലയിലാണ്​ സംഭവം.....

നെല്ലിയമ്പം ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; മോഷണസാധ്യത തള്ളി കൊല്ലപ്പെട്ടവരുടെ കുടുംബം

വയനാട് നെല്ലിയമ്പം ഇരട്ടകൊലപാതകം ആസൂത്രിതമെന്ന് സംശയിക്കുന്നതായി പൊലീസ്. മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘം വീട്ടില്‍ കയറി വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വയനാട്....

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ്:എ എം ആരിഫ് എം പി

ഉയരാത്ത കൈയ്യും പറയാത്ത നാവും അടിമത്വത്തിന്റേതാണ് എന്ന് എ എം ആരിഫ് എം പി. ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്‌....

‘രാജ്യദ്രോഹം’ ഉപയോഗിച്ച് വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ല; ഐഷേ ഘോഷ്

ഐഷാ സുല്‍ത്താനയ്ക്ക് ഐകദാർഢ്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷേ ഘോഷ്. ‘രാജ്യദ്രോഹം’ ഉപയോഗിച്ച് വിയോജിപ്പിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും....

കടല്‍ക്കൊല കേസ്; ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവെച്ചതായി സോളിസിറ്റര്‍ ജനറല്‍; കേസ് ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീംകോടതി

കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. നഷ്ടപരിഹാരത്തുകയില്‍ ആര്‍ക്കും....

കൊവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിക്കാൻ അനുവദിച്ചില്ല; ആംബുലന്‍സ് ഡ്രൈവറെ യൂത്ത് ലീഗ് പ്രവര്‍ത്തകർ മർദിച്ചു

കോഴിക്കോട്: ബീച്ച്‌ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിച്ച് മടങ്ങിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ....

എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോകുന്നത്; ആയിഷ സുല്‍ത്താന

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതില്‍ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി....

സുന്ദരയ്ക്ക് ബി.ജെ.പി നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ കസ്റ്റഡിയിലെടുത്തു

സുന്ദരയ്ക്ക് ബി.ജെ.പി നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു. കെ. സുരേന്ദ്രനെതിരായ കേസില്‍ കെ. സുന്ദരയുടെ അമ്മയുടെയും ബന്ധുവിന്റെയും....

ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച സംഭവം; മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കേ പ്രതിയെ....

ചിത്രകഥകളടങ്ങിയ പുസ്തകങ്ങളുമായി കുട്ടികളെ തേടി വീടുകളില്‍ ഡി വൈ എഫ് ഐ

ചിത്രകഥകള്‍ നിറച്ച പുസ്തകങ്ങളുമായി പിഞ്ചു കുട്ടികളെ തേടി വീട്ടിലെത്തുകയാണ് കോഴിക്കോട് പനങ്ങാട് മേഖലയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.....

രാജ്യത്ത് രോഗമുക്തിനിരക്ക് ഉയരുന്നു; 24 മണിക്കൂറിനിടെ 91,702 പേർക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 91,702 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ നാലാം ദിവസവും....

കാഞ്ഞിരപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു

കാഞ്ഞിരപ്പള്ളിയില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപമാണ് കാറും ജീപ്പും കൂട്ടിയിടിച്ച് അപടമുണ്ടായത്. അപകടത്തില്‍....

അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം; കവരത്തി പൊലീസ് നോട്ടീസ് നല്‍കി

ചലചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനക്കെതിരെ വീണ്ടും ലക്ഷദ്വീപ് ഭരണകൂടം. കവരത്തി പൊലീസ് അയിഷയ്ക്ക് നോട്ടീസ് നല്‍കി. 22 ന് മുന്‍പ്....

സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്റേത്

സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ നയിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ് ഫെബ്രുവരി 15 മുതല്‍ 22....

Page 3676 of 6546 1 3,673 3,674 3,675 3,676 3,677 3,678 3,679 6,546