News

ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

ജനങ്ങള്‍ക്ക് ഇരുട്ടടിയുമായി കേന്ദ്രം, ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില....

മുന്‍പും ബിജെപിക്ക് വേണ്ടി പണം എത്തിയിട്ടുണ്ടാവാം: എന്‍ ലാല്‍കുമാര്‍

മുന്‍പും ബിജെപിക്ക് വേണ്ടി പണം എത്തിയിട്ടുണ്ടാവാം: എന്‍ ലാല്‍കുമാര്‍....

ബിജെപിക്ക് അന്വേഷണത്തെ നേരിടാനുള്ള ധൈര്യമില്ലേ? എ എ ഷുക്കൂര്‍

ബിജെപിക്ക് അന്വേഷണത്തെ നേരിടാനുള്ള ധൈര്യമില്ലേ? എ എ ഷുക്കൂര്‍....

ബിജെപി സ്വന്തം അണികളെപോലും തെറ്റിദ്ധരിപ്പിക്കുന്നു: സലിം മടവൂര്‍

ബിജെപി സ്വന്തം അണികളെപോലും തെറ്റിദ്ധരിപ്പിക്കുന്നു: സലിം മടവൂര്‍....

കൊടകര കേസില്‍ നിന്നും ബിജെപി രക്ഷപെടില്ല: ലാല്‍കുമാര്‍

കൊടകര കേസില്‍ നിന്നും ബിജെപി രക്ഷപെടില്ല: ലാല്‍കുമാര്‍....

ഉത്തരമില്ലാതെ ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍

ഉത്തരമില്ലാതെ ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍....

ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിൽ പതിനാറായിരത്തോളം കേസുകളും കാർണാടകയിൽ പതിനൊന്നായിരത്തോളം കേസുകളും മഹാരാഷ്ട്രയിൽ പന്ത്രണ്ടായിരത്തോളം കേസുകളും റിപ്പോർട്ട്‌ ചെയ്തു.....

കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ

കൊവിഡ് കാലത്ത് കളിയിടങ്ങളും, ഒത്തുചേരലുമില്ലാതെ വീട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ചിത്രകഥാ പുസ്തകങ്ങള്‍ നല്‍കുന്ന പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ. കോഴിക്കോട്....

തെരഞ്ഞെടുപ്പ് പരാജയത്തിലും കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി സുരേന്ദ്രനെ അറിയിച്ച് ബിജെപി ദേശീയ നേതൃത്വം

തെരഞ്ഞെടുപ്പ് പരാജയത്തിലും നിലവിലെ കുഴല്‍പ്പണ വിവാദങ്ങളിലുമുള്ള അതൃപ്തി, ബിജെപി ദേശീയ നേതൃത്വം കെ സുരേന്ദ്രനെ അറിയിച്ചു. കെ സുരേന്ദ്രന്‍ ദില്ലിയില്‍....

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ വിമര്‍ശനം; അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. അയിഷ പങ്കെടുത്ത ചാനല്‍....

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് ;പ്രതി മാർട്ടിൻ ജോസഫ് പിടിയിലായി

കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനക്കേസിൽ പ്രതി മാർട്ടിൻ ജോസഫ് പൊലീസ് പിടിയിലായി. തൃശൂർ മുണ്ടൂരിനടുത്തുള്ള പ്രദേശത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.....

രണ്ട് ഡോസ് വാക്‌സിനെടുത്ത വരനെ ആവശ്യമുണ്ടെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ; വിശ്വസിക്കാനാകാതെ സോഷ്യല്‍മീഡിയ

കൊറോണ പ്രതിസന്ധിയില്‍ എല്ലാ മേഖലയും പോലെ വിവാഹ മാര്‍ക്കറ്റിങ്ങും അവതാളത്തിലായി. കൊവിഡ് കാലത്ത് വിവാഹങ്ങള്‍ക്ക് മാത്രമല്ല വിവാഹ പരസ്യങ്ങള്‍ക്കും കാര്യമായ....

500 ഗ്രാം തൂക്കവുമായി പിറന്ന നവജാതശിശു മൂന്ന് മാസങ്ങൾക്ക് ശേഷം തിരികെ ജീവിതത്തിലേക്ക്

എറണാകുളം  കളമശ്ശേരി ഗവ മെഡിക്കൽ കോളേജിൽ നിന്നും  മൂന്നു മാസത്തെ ചികിത്സക്ക് ശേഷം  ശേഷം  500 ഗ്രാം തൂക്കവുമായി പിറന്ന....

ദില്ലിയില്‍ മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ ഒളിച്ചുകളിച്ച് കെ സുരേന്ദ്രന്‍

ദില്ലിയില്‍ മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാതെ ഒളിച്ചുകളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ കേന്ദ്രമന്ത്രി....

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ വാക്‌സിന്‍ നയം: ഒഴിവാക്കാമായിരുന്ന നിരവധി മരണങ്ങള്‍ക്ക് കാരണമായതായി വിദഗ്ധർ

കേന്ദ്രസർക്കാരിന്റെ തെറ്റായ വാക്‌സിൻ നയം മൂലം ഇന്ത്യയിൽ ഒഴിവാക്കാനാകുമായിരുന്ന മരണങ്ങൾ സംഭവിച്ചതായി പഠനം. വാക്‌സിൻ വിതരണത്തിൽ മുൻഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകത....

കൊവിഡ് തലച്ചോറിനെയും ബാധിക്കുമെന്ന് കണ്ടെത്തല്‍; പുതിയ പഠനം ഞെട്ടിപ്പിക്കുന്നത്; ശ്രദ്ധിക്കേണ്ടത് പ്രധാനമായും ഈ ആറ് കാര്യങ്ങള്‍

കൊവിഡുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. കൊവിഡ് തലച്ചോറിന് സാരമായ പ്രശ്നം വരുത്തുമെന്നാണ് നാഡീരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.....

ഫ്രഞ്ച് ഓപ്പൺ: അനസ്തേസിയ പാവ്ലുചെങ്കോവ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ റഷ്യയുടെ അനസ്തേസിയ പാവ്ലുചെങ്കോവ ഫൈനലിൽ. വാശിയേറിയ സെമി ഫൈനലിൽ സ്ലൊവേനിയയുടെ ടമാര സിഡാൻസെക്കിനെ....

സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ കര്‍ശന നടപടി-മന്ത്രി ആന്റണി രാജു

സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.കള്ള ടാക്സികൾ....

പൊതുമരാമത്ത് പ്രവൃത്തികളിൽ പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കുന്നു: മന്ത്രിയുമായി തത്സമയം ഫോണിൽ സംസാരിയ്ക്കാം

പൊതുജനങ്ങളുമായി സംവദിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ തത്സമയ ഫോൺ ഇൻ പരിപാടി വെള്ളിയാഴ്ച (11-06-21)നടക്കും.വൈകുന്നേരം 5 മണി മുതൽ 6....

വിദ്യാര്‍ത്ഥികള്‍ക്കായി ജീവശാസ്ത്രത്തില്‍ അധ്യാപനം നടത്തി വിസ്മയം തീര്‍ത്ത് വിസ്മയ

വിദ്യാര്‍ത്ഥികള്‍ക്കായി ജീവശാസ്ത്രത്തില്‍ അധ്യാപനം നടത്തി വിസ്മയം തീര്‍ക്കുകയാണ് വിസ്മയ എന്ന കൊച്ചുമിടുക്കി. അധ്യാപകര്‍വരെ അമ്പരക്കുന്ന രീതിയിലാണ് വിസ്മയ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക്....

ജില്ലാ കളക്ടർ എസ്.സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു

എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു.താത്‌കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്. മുൻ മാനേജിങ് ഡയറക്ടർ വി.ജെ.....

ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു‌

ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു.42 വയസായിരുന്നു.അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2017 മു​ത​ൽ....

Page 3678 of 6546 1 3,675 3,676 3,677 3,678 3,679 3,680 3,681 6,546