News
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വര്‍ദ്ധിപ്പിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനകാര്യ....
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 11 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍....
ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഭരണഘടനാ വിരുദ്ധ നയങ്ങൾ അവസാനിപ്പികാണാമെന്ന ആവശ്യവുമായി ഇടത് എം പിമാർ പ്രതിഷേധിച്ചു. എറണാകുളത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ....
സ്വന്തം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരിക്കുകയാണ് നടന്‍ മഹേഷ് ബാബു. ആന്ധ്രാ പ്രദേശിലെ ബുറുപലേ എന്ന ഗ്രാമത്തിലെ ആളുകള്‍ക്കും നടന്‍....
സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളികൾക്കായി ബൃഹത്തായ പദ്ധതിയുമായി ആർ പി ഗ്രൂപ്പ്. നോർക്ക വഴിയും ആർ പി ഫൌണ്ടേഷൻ....
പെണ്‍കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാകുമാരി. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്നാണ്....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലോക്ഡൗണ്‍ കാലത്ത് താത്ക്കാലിക നിയമനത്തിന് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....
നന്ദിയോട് പഞ്ചായത്തിൽ 13-ാം വാർഡ്, ആര്യനാട് പഞ്ചായത്തിൽ മൂന്ന്, 11, 16, 17, 13 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോണുകളായും....
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനായി പണം നൽകിയെന്ന കേസിൽ ക്രൈം ബ്രാഞ്ചിന് മൊഴിനൽകി കെ. സുന്ദര. ബദിയടുക്ക പൊലീസിന് നൽകിയ മൊഴി തന്നെയാണ്....
ഇന്ധനവില വർധനവിനെതിരായി വേറിട്ട പ്രതിഷേധ സമരവുമായി എസ്എഫ്ഐ മംഗലപുരം ഏരിയയിലെ വേങ്ങോട് ലോക്കൽ കമ്മിറ്റി. രാജ്യം കൊവിഡ് മഹാമാരി കാരണം....
സംസ്ഥാന ബി ജെ പിയിൽ പടയൊരുക്കം ശക്തമാണെങ്കിലും അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ.സുരേന്ദ്രനെ ഉടൻ മാറ്റില്ല.സുരേന്ദ്രനെ മാറ്റണമെന്ന കൃഷ്ണദാസ് പക്ഷത്തിന്റെയും,....
ലക്ഷദ്വീപിനെ തുറന്ന ജയിലാക്കി മാറ്റാനുള്ള കേന്ദ്ര നീക്കം അനുവദിക്കില്ലെന്ന് എ വിജയരാഘവൻ. ലക്ഷദ്വീപിൽ ആർ എസ് എസ് അജണ്ട നടപ്പാക്കുന്ന....
ഗേറ്റിൻ്റെ കമ്പിയിൽ തല കുടുങ്ങിയ തെരുവ് നായക്ക് രക്ഷകനായി കോഫി ഹൗസ് ജീവനക്കാരൻ . മൃതപ്രായനായ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ....
കോഴിക്കോട് ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജി ചലഞ്ച്. ജില്ലാതല ഉദ്ഘാടനം ചലഞ്ചിലൂടെ....
സി.പി.ഐ.എം നേതാവ് പി. ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് കെ. സുരേന്ദ്രൻ പറഞ്ഞതിനെ തള്ളി ജെ.ആർ.പി ട്രഷറർ....
തെക്കൻ തമിഴ്‌നാട്(കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെ): ജൂൺ 09 വൈകുന്നേരം 05.30 മുതൽ ജൂൺ 11 രാത്രി 11.30 വരെ....
വയനാട് മുട്ടിൽ മരം മുറി സംബന്ധിച്ച അന്വേഷണം ഊർജ്ജിതം.പൊലീസ്,വനം വകുപ്പ് അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്.ഇതിനിടെ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണം....
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
കൊവിഡിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ കണക്ക് പ്രകാരം കേരളത്തിൽ ഇപ്പോഴും 18....
മുംബൈയിലെ മലാഡ് വെസ്റ്റിലെ മാൽവാനിയിലാണ് ഇന്നലെ അർദ്ധ രാത്രിയിൽ ഇരു നില കെട്ടിടം തകർന്ന് 11 പേർക്ക് ജീവൻ നഷ്ടമായത്.....
കുട്ടികൾക്ക് സ്നാക്സ് വണ്ടിയുമായി ഡി.വൈ.എഫ്.ഐ. മുള്ളൂർക്കര മേഖല കമ്മറ്റിക്ക് കീഴിലുള്ള ഡി വൈ എഫ് ഐ ആറ്റൂർ ഗെയ്റ്റ് യൂണിറ്റിന്റെ....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 94,052 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.തുടർച്ചയായ മൂന്നാം ദിവസവും....