News

മിന്നല്‍ മുരളിയിലെ അച്ഛന്‍ കുഞ്ഞേട്ടന്റെ വിയോഗത്തില്‍ മനസില്‍തൊടുന്ന കുറിപ്പുമായി ബേസില്‍ ജോസഫ്

മിന്നല്‍ മുരളിയിലെ അച്ഛന്‍ കുഞ്ഞേട്ടന്റെ വിയോഗത്തില്‍ മനസില്‍തൊടുന്ന കുറിപ്പുമായി ബേസില്‍ ജോസഫ്

മിന്നല്‍ മുരളിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി എത്തി പിന്നീട് മുഴുനീള കഥാപാത്രമായി മാറിയ അച്ഛന്‍ കുഞ്ഞേട്ടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. എന്ത്....

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

 രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിൽ പതിനേഴായിരത്തോളം കേസുകളും കാർണാടകയിലും മഹരാഷ്ട്രയിലും പതിനായിരത്തോളം കേസുകളും തുടർച്ചയായ 16-ാം ദിവസവും രാജ്യത്തെ....

സ്വിച്ചിട്ടാല്‍ ലോക്കാകുന്ന ഓടാമ്പല്‍; വാതിലിന് പുറത്തുള്ള വയറില്‍ തൊട്ടാല്‍ ഷോക്കടിക്കും; ശുചിമുറിയില്‍ പോകുന്നത് പാതിരാത്രിയില്‍ ജനലിന്റെ കമ്പി മാറ്റി; റഹ്മാന്‍ ’10 വര്‍ഷം’ സജിതയെ വീട്ടില്‍ ഒളിപ്പിച്ചത് ഇങ്ങനെ

നാടിനെ മുഴവന്‍ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പിലെ റഹ്മാന്‍ – സജിത....

കോബിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല; അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്പാൻസി വിടവാങ്ങി

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്പാന്‍സിയായ കോബി എന്ന 63 വയസ്സുള്ള ചിമ്പാൻസി വിടവാങ്ങി. സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡനിലായിരുന്നു....

ആരും എല്ലാം തികഞ്ഞവരല്ല; ചൊറിയാൻ വന്നവർക്ക് ചുട്ട മറുപടിയുമായി സനൂഷ

എല്ലാം തികഞ്ഞവരായി ആരും തന്നെ ഇല്ലെന്നും രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് വരുന്നതെന്നും....

ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങൾ; ലോക റെ​ക്കോര്‍ഡിലേയ്ക്ക് ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ

ദക്ഷിണാഫ്രിക്കന്‍ വീട്ടമ്മ ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായി റിപ്പോര്‍ട്ട്​. 37കാരിയായ ഗോസിയാമെ തമാരാ സിതോള്‍ ആണ്​ ഈ....

തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോ.....

കനത്ത മഴ; മുംബൈയിൽ റെഡ് അലെർട്ട്; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

മുംബൈ: പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുന്‍പേ എത്തിയ മണ്‍സൂണ്‍ മഴ മുംബൈ നഗരത്തെ വെള്ളത്തിനടിയിലാക്കി. കലാവസ്ഥ വകുപ്പ് മുംബൈയില്‍ റെഡ്....

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം

സ്വപ്ന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നിര്‍ണായക തീരുമാനങ്ങ‍ള‍ുമായി മന്ത്രിസഭായോഗം. തദ്ദേശീയമായി വാക്സിന്‍ ഉല്‍പാദിപ്പിക്കുന്നതിന് തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍....

കനത്ത മഴ; മുംബൈയിൽ ഇന്ന് റെഡ് അലർട്ട്

മുംബൈയിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴയെ തുടർന്ന് നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ട്രാക്കുകൾ  വെള്ളത്തിനടിയിൽ ആയതോടെ ലോക്കൽ....

ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും; മുഖ്യമന്ത്രി

ടി പി ആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം കർക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു....

മഹാരാഷ്ട്രയിൽ 10,989 പുതിയ കേസുകൾ; 16,379 പേർക്ക് രോഗമുക്തി

മഹാരാഷ്ട്രയിൽ ഇന്ന്   10,989 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. 16,379 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ്....

ഇവിടേക്ക് പോകരുത് ജീവിതം താറുമാറാകും; 2021ല്‍ ജീവിക്കാന്‍ കൊള്ളാത്ത ലോകത്തെ 10 നഗരങ്ങള്‍

ലോകം മുഴുവന്‍ കൊവിഡിന്റെ പിടിയിലകപ്പെട്ടപ്പോള്‍ എങ്ങനെയും ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ് ജനങ്ങള്‍. വിജേശങ്ങളിലുള്ള മിക്ക ആളുകളും സ്വദേശങ്ങളിലേക്ക് പോകാനുള്ള തിരക്കാണ്....

തക്കാളി സോസില്‍ വിഷം!! കഴിക്കുന്നതിനുമുന്‍പ് ഇതൊക്കെ അറിയൂ

ഫാസ്റ്റ്ഫുഡില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സോസുകള്‍. എന്നാല്‍, സോസുകള്‍ നിങ്ങളുടെ ആരോഗ്യത്തെ എത്രമാത്രം കേടുവരുത്തുമെന്ന് അറിയുമോ? തക്കാളി സോസിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.....

ഈ കോണ്‍ഗ്രസ് എങ്ങനെയാണ് ഇന്ത്യയില്‍ ബിജെപിക്കെതിരെ ജനങ്ങളെ അണിനിരത്തുന്നത്? ചോദ്യവുമായി എം എ ബേബി

അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് ആളെപ്പിടിക്കാന്‍ ബിജെപി തുടങ്ങിയെന്ന് സിപിഐഎം....

വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഡോ. എസ്. ചിത്ര ഐ.എ.....

മുരളീധരൻ-സുരേന്ദ്രൻ ഗ്രൂപ്പ് പാർട്ടിയെ കുടുംബ സ്വത്താക്കി മാറ്റി; കൃഷ്ണദാസ് ശോഭാപക്ഷം

കേരളത്തിൽ ബിജെപി പ്രതിസന്ധിയിലാണെന്ന് കൃഷ്ണദാസ് -ശോഭാ പക്ഷം. കുഴൽപ്പണ വിവാദത്തിൽ ഇരുകൂട്ടരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. കെ.സുരേന്ദ്രനെ....

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1212 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1447 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1212 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

കുഴല്‍പ്പണക്കേസില്‍ നിന്ന് തലയൂരാന്‍ വെടികൊണ്ട പന്നിയെപ്പോലെ പായുന്ന ബിജെപി നേതാക്കള്‍ക്ക് ടി.ജിയുടെ ഉപദേശം; പരിഹസിച്ച് തോമസ് ഐസക്

നാട്ടില്‍ കലാപമുണ്ടാക്കി കുഴല്‍പ്പണക്കേസില്‍ നിന്ന് ശ്രദ്ധ തിരിയ്ക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി സൂചന നല്‍കുന്നതായിരുന്നു ബിജെപി ബൗദ്ധിക വിഭാഗം സംസ്ഥാന....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5058 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10560 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5058 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1871 പേരാണ്. 3342 വാഹനങ്ങളും പിടിച്ചെടുത്തു.....

പുനഃസംഘടനയില്‍ ഗ്രൂപ്പ് പരിഗണന ഉണ്ടാകില്ല; കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്ന് കെ.സുധാകരന്‍

കോണ്‍ഗ്രസില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്ന് കെ.സുധാകരന്‍ കൈരളിന്യൂസിനോട്. പുനഃസംഘടനയില്‍ ഗ്രൂപ്പ് പരിഗണന ഉണ്ടാകില്ല. യോഗ്യതമാത്രം മാനണ്ഡമെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍....

ഇന്ന് 16,204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 20,237 പേര്‍ക്ക് രോഗമുക്തി; 156 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 16,204 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട്....

Page 3682 of 6546 1 3,679 3,680 3,681 3,682 3,683 3,684 3,685 6,546