News

യുവാവിന്‍റെ അപകട മരണം; ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

യുവാവിന്‍റെ അപകട മരണം; ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

പെരിന്തല്‍‌മണ്ണ കോളനിപ്പടി സ്വദേശിയായ യുവാവ് അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. സി ഐ റഫീഖിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ....

ട്രെയിന്‍ സംവിധാനങ്ങള്‍ സാധാരണ ഗതിയിലേയ്ക്ക്; കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ഇനിയെടുക്കാം

ഒന്നരവര്‍ഷത്തിനു ശേഷം തീവണ്ടി ഗതാഗതം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി. റിസര്‍വു ചെയ്തുമാത്രം യാത്ര അനുവദിക്കുന്ന പ്രത്യേക തീവണ്ടികള്‍....

റെയില്‍വെ സ്റ്റേഷനില്‍ ജാര്‍ഖണ്ഡ് സ്വദേശിനി പ്രസവിച്ച നിലയില്‍; കുഞ്ഞിന് ദാരുണാന്ത്യം

കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ യുവതിയെ പ്രസവിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിന് ദാരുണാന്ത്യം. മുപ്പതുകാരിയായ ജാനുവതിയാണ് പ്രസവിച്ചത്. തിരുനെല്‍വേലിയില്‍നിന്ന്....

ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കല്‍: ഹര്‍ജിയില്‍ ഇന്ന് കോടതി വിധി

ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച....

കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ അധിക്ഷേപിച്ച കേസില്‍ കേന്ദ്ര മന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം. മഹദ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം....

വി ഡി സതീശനെതിരെയും പോസ്റ്റര്‍

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. വി.ഡി. സതീശന്‍ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ്....

വീട്‌ നിര്‍മ്മിക്കാനായി പൊട്ടിച്ച പാറ നീക്കുന്നതിന് കൈക്കൂലി; സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ 

കൈക്കൂലി വാങ്ങിയ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. രാമപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ്‌ അസിസ്റ്റന്റ്‌ സബ് ഇന്‍സ്പെക്ടര്‍ ബിജു കെ. ജെയെ....

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കേണ്ടതില്ലെന്ന് ജി-7 രാജ്യങ്ങള്‍; അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കേണ്ടതില്ലെന്ന്  ജി 7  രാജ്യങ്ങളുടെ യോഗത്തില്‍ പൊതുതീരുമാനം. ആഗസ്റ്റ് 31നകം അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍.....

ഐഎസ്ആർഒ ചാരക്കേസില്‍ സിബിഐക്ക് തിരിച്ചടി; ഗൂഢാലോചന കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി

ഐഎസ്ആർഒ ചാരക്കേസിന്‍റെ അന്വേഷണത്തിൽ ഗുഢാലോചന നടന്നതായി സി ബി ഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി. ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെ അന്നത്തെ അന്വേഷണ സംഘം....

വിലക്ക് നീക്കി സൗദി അറേബ്യ; ഉപാധികളോടെ രാജ്യത്ത് പ്രവേശം

പ്രവേശനവിലക്ക് നീക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ച, താമസവീസക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്കുക. സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക്....

ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തോട് പുച്ഛം: എം സ്വരാജ്

ആര്‍എസ്എസിന് സ്വാതന്ത്ര്യ സമരത്തോട് പുച്ഛമെന്ന് എം സ്വരാജ്. ചരിത്രത്തെ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ബ്രിട്ടന്റെ മനോഭാവമാണ് ആര്‍എസ്എസിനെന്നും....

അഫ്ഗാനിലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും രാജ്യം വിടരുതെന്ന് താലിബാൻ വക്താവ്

അഫ്ഗാനിലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും രാജ്യം വിടരുതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ വീടുകള്‍തോറും റെയ്ഡ് നടത്തി വേട്ടയാടുന്നുവെന്ന....

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫാനിന്‍റെ മോട്ടോർ ചൂടായി താഴേക്ക് വീണതാണ് അപകടകാരണമെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ട്

സെക്രട്ടറിയേറ്റിൽ തീ പിടിത്തമുണ്ടായതിൽ അട്ടിമറിയല്ലെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ട്. ഫാനിന്‍റെ മോട്ടോർ ചൂടായി താഴേക്ക് വീണതാണ് തീ കത്താൻ കാരണമായതെന്നും....

ഗൾഫ് മേഖലയുടെ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതി ലുലു; പുതിയ മെഗാ മാർക്കറ്റിനു തുടക്കം

ഗൾഫ് മേഖലയുടെ റീറ്റെയ്ൽ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്ലെറ്റ് മാളുമായി ചേർന്ന് പുതിയ മെഗാ....

കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

വൈദ്യുതി രംഗത്തെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കുറഞ്ഞ ചെലവിലുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി....

മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.83 ശതമാനം; 2,778 പേര്‍ക്ക് കൊവിഡ് 

മലപ്പുറം ജില്ലയില്‍ ഇന്ന് 19.83 ശതമാനം കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 2,778....

തൃശ്ശൂര്‍ ജില്ലയില്‍ 2,027 പേര്‍ക്ക് കൊവിഡ്; 2,433 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,027 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,433 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ കൊവിഡ് പരിശോധന വ്യാപകമാക്കും; മുഖ്യമന്ത്രി

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം....

പാമ്പുകള്‍ക്ക് രാഖികെട്ടി രക്ഷാബന്ധന്‍ ആഘോഷം..കടിയേറ്റ് യുവാവിന് ദാരുണാന്ത്യം.. വീഡിയോ..

മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖികെട്ടിക്കൊടുത്ത യുവാവിന് പാമ്പ്കടിയേറ്റ് ദാരുണാന്ത്യം. രക്ഷാബന്ധന്‍ ആഘോഷത്ചതിനിടെയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകളുടെ....

മലബാര്‍ കലാപ രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം ചരിത്രവിരുദ്ധം; ജി ദേവരാജന്‍

ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന 1921ലെ മലബാര്‍ കലാപത്തിന്‍റെ നേതാക്കന്മാരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള ഇന്ത്യന്‍ ചരിത്ര ഗവേഷണ....

ഓണക്കാലത്ത് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ

ഓണക്കാലത്ത് പാല്‍, തൈര് വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് മില്‍മ. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായി 79,86,916 ലിറ്റര്‍ പാലാണ്....

സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 3.14 ലക്ഷം പേര്‍ക്ക് വാക്‌സിനേഷന്‍

സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ്....

Page 3683 of 6776 1 3,680 3,681 3,682 3,683 3,684 3,685 3,686 6,776