News
ആദിവാസി കുട്ടികള്‍ക്ക് പ്രഥമ പരിഗണന നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും – മുഖ്യമന്ത്രി
ആദിവാസി കുട്ടികൾക്ക് പ്രഥമ പരിഗണന നൽകി മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിൻറെ ഭാഗമായി....
കണ്ടാൽ മുഖമടച്ച് ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രങ്ങളാണ് നടൻ അലക്സാണ്ടർ പ്രശാന്ത് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളത്. തരുൺ മൂർത്തി സംവിധാനം ചെയ്ത....
കൊടകര കുഴല്‍പ്പണ കേസില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്‍റെ ഹര്‍ജി കോടതി തള്ളി.ഇരിങ്ങാലക്കുട മജിസ്ടേറ്റ് കോടതിയാണ്....
പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബറിൽ ഉത്തരവ് പുറപ്പെടുവിച്ചത് എന്തടിസ്ഥാനത്തിലെന്ന് വിശദീകരിക്കാൻ....
ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ചിത്രം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം....
മുന്‍ കേന്ദ്രമന്ത്രിയും രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്തെത്തിയാണു അംഗത്വം....
നയതന്ത്ര കള്ളക്കടത്ത് കേസിൽ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയിൽ പിടിയിൽ. തിരുവമ്പാടി സ്വദേശി മുഹമ്മദ് മൻസൂറാണ് പിടിയിലായത്. ദുബെയിൽ....
പാരിസ് ഫിലിം ഫെസ്റ്റിവലില്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിന്‍ )’ തെരഞ്ഞെടുക്കപ്പെട്ടു. അവസാന റൗണ്ടില്‍....
ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ നിയമസഭയിൽ മറുപടി നൽകി ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഫിഷറീസ് വകുപ്പ് ഇ എം സി....
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം....
വധശിക്ഷയിൽ നിന്നു രക്ഷപ്പെട്ട്, തൃശൂർ പുത്തൻചിറ ചെറവട്ട സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിലെത്തുമ്പോൾ സഫലമാകുന്നത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ....
മലയാളികള്‍ക്കിടയില്‍ വളരെ വേഗം തരംഗമായി മാറിയ ക്ലബ് ഹൗസിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും....
ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്കു വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ നഴ്സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു. ജീവനക്കാർ ജോലി....
മുട്ടില്‍ മരം കൊള്ളയില്‍ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഉന്നത ബന്ധമുള്ള കേസ് ആണിതെന്ന് ഡയറക്ടര്‍....
ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് ജൂലായ് ആറുവരെ നീട്ടി യു.എ.ഇ.ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസം ഇന്ത്യയിൽ താമസിച്ചവർക്കും ജൂലായ് ആറുവരെ....
മഹാരാഷ്ട്രയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. രാവിലെ മുതല്‍ ലഭിക്കുന്ന കനത്ത മഴയില്‍ മുംബൈയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍....
കെ പി സി സി അധ്യക്ഷ പദവിയിലെത്തിയതിനു പിന്നാലെ ഗ്രൂപ്പുകളെ വരുതിക്ക് കൊണ്ട് വരുമെന്ന താക്കീതുമായി കെ സുധാകരന്‍. സംഘടനയെ....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 92,596 കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.തുടർച്ചയായ രണ്ടാം ദിവസവും ഒരു....
ഇന്ധന വില വർധനയ്ക്കെതിരെ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തപ്രമേയ നോട്ടീസ് നൽകിയത്.....
കോവളം എം എല്‍ എയായ എം വിന്‍സെന്റ് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. കൊവിഡ്....
മുംബൈ നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ഹയാത്ത് റീജന്‍സി സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. മുംബൈ അന്താരാഷ്ട്ര....
മുംബൈയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ രണ്ടു ദിവസം പിന്നിടുമ്പോള്‍ പെട്ടെന്ന് ലഭിച്ച ഇളവുകളുടെ മുഴുവന്‍ സ്വാതന്ത്ര്യവുമെടുത്താണ് ജനങ്ങള്‍ പലയിടത്തും ഒത്തുകൂടാന്‍ തുടങ്ങിയത്.....