News

മാളുകളില്‍ ആളില്ല; റോഡുകളില്‍ തിരക്കേറി; ഇളവുകളില്‍ മഹാനഗരം

മാളുകളില്‍ ആളില്ല; റോഡുകളില്‍ തിരക്കേറി; ഇളവുകളില്‍ മഹാനഗരം

മുംബൈയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ രണ്ടു ദിവസം പിന്നിടുമ്പോള്‍ പെട്ടെന്ന് ലഭിച്ച ഇളവുകളുടെ മുഴുവന്‍ സ്വാതന്ത്ര്യവുമെടുത്താണ് ജനങ്ങള്‍ പലയിടത്തും ഒത്തുകൂടാന്‍ തുടങ്ങിയത്. താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ റോഡുകളില്‍....

കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു മുതല്‍

ലോക്ഡൗണില്‍ ഇളവ് നല്‍കിയതോടെ കെ എസ് ആര്‍ ടി സി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നു പുനരാരംഭിക്കും. പരിമിതമായ ദീര്‍ഘദൂര സര്‍വീസുകളാവും....

അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്....

ഇന്ധനവില മുകളിലേയ്ക്ക് തന്നെ; 37 ദിവസത്തിനിടെ വില കൂടിയത് 22 തവണ

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22....

വയനാട് മുട്ടില്‍ മരംകൊള്ള കേസ്: പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയില്‍

വയനാട് മുട്ടില്‍ മരംകൊള്ളയില്‍ പ്രതികളുടെ അറസ്റ്റ് തടഞ്ഞതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് തടഞ്ഞ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവിശ്യപ്പെട്ട്....

ജന്മനാട്ടിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ മുംബൈ മലയാളി കുഴഞ്ഞു വീണു മരിച്ചു

കേരളത്തില്‍ കാസര്‍ഗോഡ് പൈവളികെ സ്വദേശിയായ ഇബ്രാഹിം ബായാര്‍ ആണ് മുംബൈയിലെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ വച്ചു കുഴഞ്ഞു വീണത്. തുടര്‍ന്ന്....

പാകിസ്ഥാനില്‍ ട്രെയിന്‍ അപകടം: മരണം 65 ആയി

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 100....

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം നിലവില്‍ വന്നു. 52 ദിവസമാണ് നിരോധനം. തീരദേശത്തെ....

ലോക്ഡൗണ്‍ പഠനം മുടങ്ങരുത്; പുസ്തകവണ്ടിയുമായി ഡി വൈ എഫ് ഐ

അധ്യയന വര്‍ഷം ലോക്ഡൗണിലായതോടെ പ്രതിസന്ധിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി ഡി വൈ എഫ് ഐയുടെ പുസ്തകവണ്ടി വീടുകളിലേക്ക്. പാലക്കാട് ചിറ്റൂരിലാണ് ലോക്ഡൗണില്‍....

നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​വി​ല്ല

സം​സ്ഥാ​ന​ത്ത് നാളെ റേ​ഷ​ൻ വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. വി​ത​ര​ണ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തേ​ണ്ട​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​തെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ....

കൊവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച്‌ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് എയിംസ് ഡയറക്ടര്‍

കൊവിഡ് മൂന്നാം തരംഗം മറ്റുള്ളവരെ അപേക്ഷിച്ച്‌ കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ദില്ലി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ.....

കെ.സു​രേ​ന്ദ്ര​നെ ​ദില്ലിയ്ക്ക് വി​ളി​പ്പി​ച്ച്‌ കേ​ന്ദ്ര നേ​തൃ​ത്വം

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ കേ​ന്ദ്ര നേ​തൃ​ത്വം ദില്ലിയി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നീ​ക്കം. ബു​ധ​നാ​ഴ്ച കേ​ന്ദ്ര....

കൊവിഡ് വാക്‌സിന്‍ നിരക്ക് നിശ്ചയിച്ച്‌ കേന്ദ്രം

സ്വകാര്യ ആശുപത്രികൾക്കുള്ള കൊവിഡ് വാക്‌സിൻ നിരക്ക് നിശ്ചയിച്ച്‌ കേന്ദ്ര സർക്കാർ. വാക്‌സിൻ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുന്ന പരമാവധി....

സാന്ത്വന പദ്ധതിയുമായി മലയാളി വ്യവസായി: ജീവനക്കാരുടെ അമ്മമാർക്കും ‘ശമ്പളം’ നൽകി

ജീവനക്കാരുടെ​ ശമ്പളം വെട്ടിക്കുറക്കപ്പെടുന്ന കാലത്ത്​ അവരുടെ അമ്മമാർക്കും ‘ശമ്പളം’ നൽകി ദുബൈയിലെ മലയാളി വ്യവസായി. സ്​മാർട്ട്​ ട്രാവൽസ്​ ഉടമ അഫി....

നിഴലായി കൂടെ നടക്കുന്നവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്.ജീവിതയാത്രയിൽ ഉടനീളം കരുതലായി കൂടെയുള്ള സൗഹൃദം. വെള്ളിത്തിരയിൽ നമ്മൾ കണ്ട പല മമ്മൂട്ടി കഥാപാത്രങ്ങളുടെയും ഗെറ്റപ്പിനു പിന്നിലെ....

കെ.സുധാകരൻ ആർ.എസ്​.എസുമായി രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവ്​ -എം.എ ബേബി

കെ സുധാകരനെ കെ പി സി സി പ്രസിഡന്റായി നിയമിച്ചതിനെതിരെ നിരവധിപ്പേരാണ് വിമര്‍ശനവുമായി രം​ഗത്തെത്തിയിട്ടുള്ളത്. ആർ എസ് എസുമായി നിരന്തരം....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 94.3% ആയി

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 18,023 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 409 മരണങ്ങൾ....

മുംബൈയിൽ കൊവിഡ് മരണം 15000 കടന്നു

മഹാരാഷ്ട്രയിൽ 10,891 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ രോഗബാധിതരുടെ എണ്ണം 5,852,891 ആയി ഉയർന്നു. 295 മരണങ്ങളും സംസ്ഥാനത്ത്....

അഴീക്കോടൻ സാംസ്കാരിക സമിതി & പാലിയേറ്റീവ് കെയർ സെൻ്റർ പ്രവർത്തനം തുടങ്ങി

കൊല്ലത്ത് അഴീക്കോടൻ സാംസ്കാരിക സമിതി & പാലിയേറ്റീവ് കെയർ സെൻ്റർ പ്രവർത്തനം തുടങ്ങി.സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം....

കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ റെയിൽവേ പൊലീസ്....

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു.ചവറ കൊറ്റംകുളങ്ങര നടത്തറ രാമചന്ദ്രൻ പിള്ളയാണ് മരിച്ചത്.78 വയസായിരുന്നു. റിട്ടയേഡ് സർക്കാർ ഉദോഗസ്ഥനായിരുന്ന രാമചന്ദ്രൻ....

ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 18ന്

ഇറ്റലിയിലെ രക്തപുഷ്പങ്ങൾ എന്ന ഇടതുപക്ഷ നവമാധ്യമ കുട്ടായ്മ ഒരുക്കുന്ന ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 18ന് സംഘടിപ്പിക്കുന്നു....

Page 3685 of 6547 1 3,682 3,683 3,684 3,685 3,686 3,687 3,688 6,547