News

കൊച്ചിയില്‍ യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചിയില്‍ യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചിയില്‍ യുവതിയെ ഫ്ലാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസില്‍ പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍. പ്രത്യേക സംഘം ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷണര്‍ അറിയിച്ചു. അതേസമയം,....

ഇന്ത്യ ജനാധിപത്യ മതനിരപേക്ഷ രാജ്യമായി നിലകൊള്ളാൻ വേണ്ടിയുള്ള ഒരു പോരാട്ടത്തിനന്റെ ഭാഗം കൂടിയാണ് പാർലമെൻറിലെ ഉത്തരവാദിത്വം എന്ന് ജോൺ ബ്രിട്ടാസ് എം പി

രാജ്യസഭാ എം പിമാരായി , ജോണ്‍ ബ്രിട്ടാസും,ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ മുന്നാകെയാണ്....

ട്രക്ക് ഡ്രൈവറെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം പണവും മൊബൈലും കവര്‍ന്നു

ട്രക്ക് ഡ്രൈവറെ വെടിവെച്ച്‌ കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് സംഭവം. ഹരിയാന....

ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് നീട്ടി

ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് ജൂലൈ ആറു വരെ നീട്ടി.ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു ദിവസം....

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ലക്ഷദ്വീപില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ലക്ഷദ്വീപ്....

സഭയിൽ ചിരിപടർത്തി മുകേഷ് എം എൽ എ; ബിജെപി കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നത് കുഴലിലൂടെ…

കുഴൽപ്പണക്കേസ് വിവാദമായിക്കൊണ്ടിരിക്കെ ബിജെപിയെ പരിഹസിച്ച് മുകേഷ് എം എൽ എ. ബിജെപി കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കളെ ബന്ധപ്പെടുന്നത് കുഴലിലൂടെയാണെന്ന....

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു

കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം മാറ്റിവെച്ചു. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടിയ സാഹചര്യത്തിലാണ്....

ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍....

കൊവിഡ് പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസത്തിന്റെ കരം നീട്ടുകയാണ് ബ്രിട്ടനിലെ ഇടത് സംഘടനയായ സമീക്ഷ

സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ച് കേരളത്തിലെ വാക്‌സിൻ ചലഞ്ചിനായി കണ്ടെത്തിയത് 2610 പൗണ്ട് 265000രൂപ സമീക്ഷ യുകെയുടെ ലണ്ടൻ ഡെറി....

സുധാകരനെതിരെ കോണ്‍ഗ്രസില്‍ നീക്കം ; സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആവുന്നത് ഗുണം ചെയ്യില്ലെന്ന് മൂന്ന് എംപിമാര്‍

കെ സുധാകരനെതിരെ കോണ്‍ഗ്രസില്‍ നീക്കം. സുധാകരന്‍ കെപിസിസി അധ്യക്ഷന്‍ ആവുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസിന്റെ മൂന്ന് എംപിമാര്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതായാണ്....

‘തിരിഞ്ഞുനോക്കുമ്പോള്‍, ഞാന്‍ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു’: സൊനാലി ബിന്ദ്രെ

പ്രേക്ഷകരുടെ പ്രിയ താരമാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. അര്‍ബുദത്തോട് പൊരുതി ജീവിതം തിരിച്ചു പിടിക്കുകയാണ് സൊനാലി. മൂന്ന് വര്‍ഷങ്ങള്‍ക്ക്....

കേന്ദ്ര സര്‍ക്കാറിന്‍റെ ഇന്ധനകൊള്ള; 100 കേന്ദ്രങ്ങളില്‍ യുവജനതാദള്‍ എസ് പ്രതിഷേധം

കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളോട് ഒരു ദയയും കാണിക്കാതെ ഇന്ധനകൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 100 പൊതുമേഖല....

അവസാനം രാജു ജെന്റില്‍മാനായി’; മോദിയെ കുറിച്ച് പ്രകാശ് രാജ്

അവസാനം രാജു ജെന്റില്‍മാനായി’; മോദിയുടെ സൗജന്യ വാക്‌സിന്‍ പ്രഖ്യാപനത്തെ കുറിച്ച് പ്രകാശ് രാജ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജൂണ്‍ 21 മുതല്‍....

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു

രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു .ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ....

ശ്രീലങ്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 13 ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണ്....

കൊല്ലത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍

കൊല്ലം ജില്ലയില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതലുള്ള ആറ് തദ്ദേശസ്ഥാപന പരിധികളില്‍ നാളെ (09-06-21) രാവിലെ ആറ്....

കുതിരാന്‍ തുരങ്കം; ആഗസ്റ്റ് ഒന്നിന് ഒരു ടണല്‍ തുറക്കും

കുതിരാന്‍ തുരങ്കപാതയില്‍ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. തുരങ്ക നിര്‍മ്മാണത്തിന്‍റെ....

ഗോളടിയില്‍ രാജാവ്; നേട്ടവുമായി സുനില്‍ ഛേത്രി

ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്പോള്‍ സാക്ഷാല്‍....

തെരഞ്ഞെടുപ്പ് ചട്ടലംഘനം; കെ സുരേന്ദ്രൻ സമർപ്പിച്ചത് കള്ളക്കണക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നി സ്ഥാനാര്‍ത്ഥിയായിരിക്കെ കെ. സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ കണക്കുകളിലും പൊരുത്തക്കേടുകള്‍. പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ചെലവുകള്‍....

കുട്ടികള്‍ക്ക് സാമ്പത്തിക ഭാരമില്ലാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം, പഠനോപകരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കാന്‍ ശ്രമം തുടരുന്നു ; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാതിരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം....

രാജ്യത്തെ ചെലവ് ഉയര്‍ന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വിലയെക്കുറിച്ച് മിണ്ടേണ്ട: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കൊവിഡ്....

സന്തോഷിന് ചലന സ്വാതന്ത്ര്യം നൽകി നടൻ അലക്സാണ്ടർ പ്രശാന്ത്; 49കാരന് വീൽ‌ച്ചെയർ സമ്മാനിക്കാൻ താരം നേരിട്ടെത്തി

കണ്ടാൽ‌ മുഖമടച്ച് ഒന്ന് പൊട്ടിക്കാൻ തോന്നുന്ന കഥാപാത്രങ്ങളാണ് നടൻ അലക്സാണ്ടർ പ്രശാന്ത് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളത്. തരുൺ മൂർത്തി സംവിധാനം ചെയ്ത....

Page 3687 of 6547 1 3,684 3,685 3,686 3,687 3,688 3,689 3,690 6,547