News

പാലക്കാട് ജില്ലയില്‍ ഇന്ന് 1028 പേർക്ക് കൂടി കൊവിഡ് ബാധ

പാലക്കാട് ജില്ലയില്‍ ഇന്ന് 1028 പേർക്ക് കൂടി കൊവിഡ് ബാധ

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 7)1028 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 599 പേര്‍, ഉറവിടം അറിയാതെ....

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. 1045 പേക്കറ്റ് ഹാന്‍സ്, 365 പേക്കറ്റ് കൂള്‍ എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്....

‘ഒടുവില്‍ മുട്ടുമടക്കി കേന്ദ്രം’ ; രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കും

വിമര്‍ശനത്തിനൊടുവില്‍ വാക്സിന്‍ നയം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന്....

മുന്‍ സിപിഎം നേതാവ് കളത്തില്‍ അച്ചുതന്‍ പിള്ള അനുസ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന വീടിന്റെ കല്ലിടീല്‍ കര്‍മ്മം നടന്നു

അന്തരിച്ച മുന്‍ സിപിഎം നേതാവ് കളത്തില്‍ അച്ചുതന്‍ പിള്ളയുടെ രണ്ടാമത് അനുസ്മരണാര്‍ത്ഥം നിര്‍മ്മിക്കുന്ന വീടിന്റെ കല്ലിടീല്‍ കര്‍മ്മം നടന്നു. കായംകുളം....

മുട്ടില്‍ മരം മുറി; വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

വയനാട് മുട്ടില്‍ മരംമുറി സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും ഇതേ കാലയളവില്‍ സംസ്ഥാനത്ത് മറ്റേതെങ്കിലും സ്ഥലത്ത് നിയമവിരുദ്ധമായി മരംമുറി നടന്നിട്ടുണ്ടോ....

കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി

കൊച്ചിയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി.പീഡനത്തിനിരയായ യുവതി 2 മാസം മുൻപാണ് പരാതി നൽകിയത്.എന്നാൽ സെൻട്രൽ പൊലീസ് കേസെടുത്തെങ്കിലും....

വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം അനുവദിച്ച് എറണാകുളം മേരിമാതാ സിബിഎസ്ഇ പബ്‌ളിക് സ്‌കൂള്‍

ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പ്രവേശനം നിഷേധിച്ച എറണാകുളം തൃക്കാക്കര വെണ്ണലയില്‍ പ്രവര്‍ത്തിക്കുന്ന മേരി മാതാ സിബിഎസ്ഇ പബ്ലിക്....

എല്ലാ പരീക്ഷകളും ജൂണ്‍ 16 ശേഷം : ബാങ്കുകള്‍ നിലവിലുള്ളതുപോലെ:ചില കടകള്‍ ജൂണ്‍ 11ന് ഒരു ദിവസം മാത്രം

കൊവിഡ് വ്യാപന തോത് പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിലവിലെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ 16 വരെ....

ലക്ഷദ്വീപിലെ ആറ്​ ദ്വീപുകൾ ഈ മാസം 14 വരെ സമ്പൂർണമായി അടച്ചിടും

കവരത്തി: ലക്ഷദ്വീപ്​ സമൂഹത്തിൽപ്പെട്ട ആറ്​ ദ്വീപുകളിൽ സമ്പൂർണ അടച്ചിടൽ ഈമാസം 14 വരെ നീട്ടി. കൊവിഡ്​ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്....

കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നിരക്കിൽ വർദ്ധനവ്; മരണം 221

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925,....

സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

കേരളത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരൊണ് ലോക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള....

പെട്രോള്‍ വില വര്‍ധനക്കെതിരെ വീട്ടുമുറ്റത്ത് കോലം കത്തിച്ച് ഡി വൈ എഫ് ഐയുടെ പ്രതിഷേധം

ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തിരുവനന്തപുരം സംസ്ഥാന കമ്മിറ്റി....

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്മാറി

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ പിന്മാറി. ശാരീരിക അവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ് താരം പിന്മാറിയത്. 59ആം....

കൊവിഡ്; ആന്ധ്രാപ്രദേശിൽ കർഫ്യൂ നീട്ടി

കൊവിഡ് വ്യാപനം തുടരുന്നതിനിടെ ആന്ധ്രാപ്രദേശിൽ ജൂൺ 20 വരെ കർഫ്യൂ നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കർഫ്യൂ....

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിന് പൂര്‍ണ്ണ വിരാമമിട്ട് ബെക്‌സ് കൃഷ്ണന്‍ നാളെ നാട്ടിലേക്ക്

ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂര്‍ണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിര്‍ണ്ണായക ഇടപെടല്‍ മൂലം ജയില്‍ മോചിതനായ തൃശ്ശൂര്‍ നടവരമ്പ് സ്വദേശി....

ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന്‌ എ വിജയരാഘവന്‍

കൊവിഡ്‌ മഹാമാരിയില്‍ ജനങ്ങള്‍ നട്ടംതിരിയുമ്പോഴും ഒരുകുലുക്കവുമില്ലാതെ പെട്രോളിന്റെയും ഡീസലിന്റെയും വില നിത്യേന കൂട്ടുന്ന കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു....

ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സേവനം കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍....

ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള തീരത്ത് ജൂണ്‍ 08 മുതല്‍ 11 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍....

ധാരാവിയിലെ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി മലയാളി സംഘടന

ലോക്ഡൗൺ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന ധാരാവിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരുനൂറിലധികം കുടുംബങ്ങൾക്കാണ് മലയാളി സന്നദ്ധ സംഘടനയായ കെയർ മുംബൈ....

ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു.എലിസബത്ത് രാജ്ഞിയുടെയും അമ്മ ഡയാനയുടെയും ഓര്‍മയില്‍ പേര്

ബ്രിട്ടിഷ് രാജകുമാരന്‍ ഹാരിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും രണ്ടാമത്തെ കുഞ്ഞു പിറന്നു. ‘ലിലിബെറ്റ് ഡയാന മൗണ്ട്ബാറ്റണ്‍-വിന്‍സര്‍ എന്നാണു കുഞ്ഞിനു പേരിട്ടത്.....

കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി; പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ നടപടി

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ....

മുംബൈയിൽ ബ്ലാക്ക് ഫംഗസിന് ഇരയായി ആദ്യ മലയാളി; ചികിത്സാ ചിലവ് 12 ലക്ഷം രൂപ

മുംബൈയിൽ കാഞ്ചൂർ മാർഗ് ഈസ്റ്റിൽ താമസിച്ചിരുന്ന ഞാറ്റുവെട്ടി വിജയനാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. അഞ്ചു പതിറ്റാണ്ടായി....

Page 3690 of 6547 1 3,687 3,688 3,689 3,690 3,691 3,692 3,693 6,547