News
ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന; 10 ദിവസത്തെ വില്‍പ്പന 150 കോടി
ഓണ വിപണിയില്‍ കണ്‍സ്യൂമര്‍ ഫെഡിന് ഇക്കുറി റെക്കോര്‍ഡ് കച്ചവടം. 150 കോടി രൂപയുടെ വില്‍പ്പനയാണ് ഈ ഓണക്കാലത്തെ കണ്‍സ്യൂമര്‍ ഫെഡ് നടത്തിയത്. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍....
അഫ്ഗാൻ സ്വദേശികൾക്ക് വിസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം. അഫ്ഗാൻ സ്വദേശികൾ രാജ്യം വിടുന്നത് താലിബാൻ തടഞ്ഞ സാഹചര്യത്തിലാണ്....
കൊച്ചി വാഴക്കാലയിലെ ഫ്‌ലാറ്റില്‍ നിന്നും എക്‌സൈസ് പിടികൂടിയ മയക്കുമരുന്ന് സംഘം ചെന്നൈയില്‍ നിന്ന് കടത്തിയത് 4 കിലോ എം ഡി....
കര്‍ണാടകയില്‍ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും ഇന്നു തുറക്കും.ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.വിദ്യാര്‍ത്ഥികളെ രണ്ടു ബാച്ചായി തിരിച്ച്....
സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ ശ്രീനാരായണ ഗുരു അന്നേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....
കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മറ്റന്നാളത്തേക്ക് മാറ്റി. നിലവില്‍ കണ്ണൂരിലുള്ള മുഖ്യമന്ത്രി തലസ്ഥാനത്ത് തിരികെ....
ചതയദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതഭേദങ്ങള്‍ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന....
പാഞ്ച് ഷിര്‍ പ്രവിശ്യയെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് താലിബാന്‍. ആയിരക്കണക്കിന് താലിബാന്‍ അനുയായികള്‍ പാഞ്ച് ഷിര്‍ വളഞ്ഞെന്നും ഉടന്‍ ആക്രമണം ഉണ്ടാകുമെന്നും....
അഫ്ഗാന്‍ രക്ഷാദൗത്യം തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാര്‍ ഇന്ന് ദില്ലിയിലെത്തും. കാബൂളില്‍ നിന്ന് ഖത്തറില്‍ എത്തിച്ച 146 പേരുമായി....
ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് നടത്തണമെന്ന ആവശ്യം ശക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഈ ആവശ്യമുന്നയിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍....
ഓണക്കാലത്ത് കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. പത്ത് ദിവസം കൊണ്ട് 70 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍....
കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സര്‍വ്വീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രതകരാറിനെ തുടര്‍ന്ന് വിമാന....
ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനം ഇന്ന്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ സംസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.....
അഫ്ഗാനില്‍നിന്ന് രക്ഷപ്പെടുന്നതിനിടെ വിമാനത്തില്‍ കുഞ്ഞിന് ജന്മം നല്‍കി അഫ്ഗാന്‍ യുവതി. അഫ്ഗാന്‍ അഭയാര്‍ത്ഥികളുമായി തിരിച്ച യു എസ് വിമാനത്തിലാണ് യുവതിയുടെ....
വരാനിരിക്കുന്ന കുഞ്ഞന്‍ എസ്.യു.വിയുടെ കൂടുതല്‍ വിവരങ്ങള്‍ ഹ്യൂണ്ടായ് പുറത്തുവിട്ടു. വരും മാസങ്ങളില്‍ വാഹനം ഉത്പ്പാദന ഘട്ടത്തിലേക്ക് പ്രവേശിക്കും. കാസ്പര്‍ എന്നാണ്....
അസം പൊലീസ് അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് മോഷണം നടത്തുന്നതായി മിസോറാം. അസം – മിസോറാം അതിര്‍ത്തി പങ്കിടുന്ന കൊലാസിബ് മേഖലയിലാണ്....
മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അര ശർക്കടവിൽ സിൽവസ്റ്റർ എന്ന സിലീക്ക്....
ഓണക്കാലത്ത് വിദേശ മദ്യവിൽപ്പനയിലൂടെ കൺസ്യൂമർ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവർഷം 36 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്.....
മാളയിൽ എഴുപത് വയസുള്ള അമ്മയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി പരേതനായ സുബ്രന്റെ ഭാര്യ അമ്മിണി (70) ആണ്....
ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള യാത്രക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ ദുബായിലേക്ക് വരാം. എന്നാല്‍ 14ദിവസത്തിനിടയില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താത്തവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.....
നെയ്‌റോബിയില്‍ നടക്കുന്ന അണ്ടർ-20 ലോക അത്‍ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യക്ക് വീണ്ടും മെഡൽ. ലോങ്ജംപിൽ ഷൈലി സിങ് വെള്ളി മെഡൽ നേടി.....
അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈനിക വിമാനത്തിൽ രക്ഷപ്പെടുന്നതിനിടെ പ്രസവിച്ച് യുവതി. അഫ്ഗാൻ സ്വദേശിനിയായ യുവതിയാണ് എയർഫോഴ്സിൻ്റെ സി-17 വിമാനത്തിൽ പ്രസവിച്ചത്.....