News
ജന്‍ ആശിര്‍വാദ് യാത്ര; ബിജെപിയ്ക്കെതിരെ17 പുതിയ എഫ്‌ഐആറുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
ബിജെപിയുടെ ജൻ ആശിർവാദ് യാത്രയ്‌ക്കെതിരെ 17 പുതിയ എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. ഇതോടെ ആകെ എഫ്.ഐ.ആറുകളുടെ എണ്ണം 36 ആയി. മുംബൈയിലെ വിവിധ....
ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വാസ് പാര്‍ട്ടി വിട്ടു. പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന് പിജൂഷ് ബിശ്വാസ് ട്വീറ്റ് ചെയ്തു.....
കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി ദില്ലി സർക്കാർ. കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് സർക്കാർ നീക്കിയത്. കൊവിഡ്....
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂര്‍വ്വം’ പരിപാടിയില്‍ 22-ാം ദിനമായ ഇന്ന് കുന്ദമംഗലം....
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ നിലനിന്നിരുന്ന രാത്രി ലോക്ഡൗൺ ഇന്നു മുതൽ ഇല്ലാതാകും. ഇതോടെ രാത്രി സമയങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെ....
ജനസംഖ്യാനിയന്ത്രണമുണ്ടാക്കിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ പുതുക്കിയ ‘ജനസംഖ്യ കുടുംബാസൂത്രണനിയമം’ പാസാക്കി ചൈന. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരത്തോടെ നാഷണല്‍ പീപ്പിള്‍സ്....
‘സൈഡസ് കാഡില’യുടെ വാക്‌സിന് താൽക്കാലികാനുമതി നൽകി ‘സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ’ (CDSCO).കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം....
സാമൂഹിക മാധ്യമങ്ങളില്‍ താലിബാനെ പിന്തുണച്ച് പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. താലിബാന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് സോഷ്യല്‍....
പാലക്കാട് കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം....
കരിമ്പ് വിലയില്‍ ന്യായമായ വര്‍ധനവ് വരുത്തണമെന്നാവശ്യപ്പെട്ട് ജലന്ധറില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം ശക്തിപ്പെടുന്നു. പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ ട്രെയിന്‍ ഗതാഗതവും....
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സെപ്തംബർ 4 മുതൽ ആന്ധ്രാപ്രദേശിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനം. രാത്രി 11 മണിമുതൽ രാവിലെ....
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ അംഗീകരിക്കരുതെന്ന് ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഘെ. കാബൂളുമായുള്ള ബന്ധം ശ്രീലങ്ക അവസാനിപ്പിക്കണമെന്നും താലിബാൻ ഭരണത്തിനു....
യുപിഎ കാലത്തെ ‘അഴിമതിക്കേസുകൾ’ അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസർ രാജേശ്വർ സിങ് ബിജെപിയിലേക്ക്. ഇദ്ദേഹം സർവീസിൽ നിന്ന് നിർബന്ധിത അവധിക്ക്....
അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സിൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും. നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം....
ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ....
ഇനി വരുന്ന ഓണം അതിജീവനത്തിന്റെ കഥ പറയുമെന്ന പ്രത്യാശയിൽ ഇത്തവണ ഓണം ആഘോഷിക്കാമെന്ന് എ വിജയരാഘവൻ. ഒരുമയോടെ ഓണം ആഘോഷിക്കാമെന്നും....
മക്കളെ കൊന്നതായി എഴുതിവെച്ച ശേഷം ജീവനൊടുക്കിയ പിതാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഹോഷിയാര്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനായ മഹേഷ് എന്നയാളാണ്....
ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വെള്ളി. അണ്ടര്‍ 20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 10,000 നടത്ത മത്സരത്തിലാണ് ഇന്ത്യയുടെ അമിത്....
കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ ചില ഭാഗങ്ങളിൽ....
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് 70 ലക്ഷം പേർ വാങ്ങി. 80–85 ലക്ഷം കാർഡുടമകളാണ് സാധാരണ ഭക്ഷ്യക്കിറ്റ് വാങ്ങാറ്. ഇതുപ്രകാരം പതിനഞ്ച്....
തൃശൂർ ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പേർ കുത്തേറ്റ് മരിച്ചു. ചെന്ത്രാപ്പിന്നിയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.....
സുപ്രീം കോടതിക്ക് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ആർ എം എൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.....