News

ജാർഖണ്ഡിൽ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 64.86 % പോളിംഗ് രേഖപ്പെടുത്തി

ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്ന 43 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചു. 64.8 6 %....

വിധിയെഴുതി! ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്.എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട....

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ ദർശന സമയം....

അറ്റ്ലാന്‍റിക്കിന് മുകളിലൂടെ പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയിൽ പെട്ടു; 11 യാത്രക്കാർക്ക് പരിക്ക്

ബ്യൂനസ് അയേഴ്സിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്‍റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു. പതിനൊന്നു യാത്രക്കാർക്കാണ്....

‘ഞാൻ ഇതാസ്വദിക്കുകയാണ്’: സൗദിയിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നെയ്മർ

കരാർ അവസാനിപ്പിക്കാൻ അൽ-ഹിലാൽ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയൻ സ്റ്റാർ ഫോർവേഡ്....

108 ആംബുലൻസ്‌ പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു; കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: 108 ആംബുലൻസ്‌ പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ....

വീണിടത്ത് നിന്ന് വീണ്ടും താഴേക്കു വീണ് വിപണി; വിപണി ഇടിവിന്‍റെ 4 കാരണങ്ങൾ

വീണിടത്ത് നിന്ന് വീണ്ടും താ‍ഴേക്കു വീണ് വിപണി. വിദേശനിക്ഷേപകരുടെ പിൻമാറ്റവും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത രണ്ടാംപാദ ഫലങ്ങളും വിപണികളിലെ ഇടിവിന്റെ ശക്തി....

കോളിളക്കം 2, അബ്രാം ഖുറേഷിയായി ജയൻ; സിനിമ പ്രേമികൾക്കിടയിൽ ആവേശമായി എഐ വീഡിയോ

മലയാളികളുടെയെല്ലാം മനം കവർന്ന സിനിമയായിരുന്നു ലൂസിഫർ. മോഹൻ ലാലിനെ നായകനാക്കി, പൃഥ്വിരാജ് സംവിധാനം നിർവഹിച്ച് 2019 അത്തരമൊരു ചർച്ചയാണ് ഇപ്പോൾ....

ട്രംപ് ടിക് ടോക്കിന്റെ രക്ഷകനാകുമോ? പ്ലാറ്റ്ഫോമിനേർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്

ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനായ ടിക്‌ ടോക്കിൻ്റെ നിരോധനം തടയാൻ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ് ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത....

ബുൾഡോസർ രാജ്: സുപ്രീംകോടതി വിധി സ്വാഗതാർഹം; സിപിഐഎം കേന്ദ്ര കമ്മിറ്റി

ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. ബിജെപിയുടെ ആക്രമണം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും ഈ വിധിയിലൂടെ....

പുറത്തുവന്ന ആത്മകഥയുടെ ഉള്ളടക്കം ഞാനെഴുതിയതല്ല, വിവാദമുണ്ടാക്കിയതിനു പിന്നിൽ ഡിസി ബുക്ക്സിന്റെ ബിസിനസ് താൽപര്യം; ഇ പി ജയരാജൻ

ആത്മകഥ എഴുതാൻ ഒരാളേയും ഏൽപ്പിച്ചിട്ടില്ല അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ പടച്ചുവിട്ടതെന്നി ഇ പി ജയരാജൻ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും....

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ. ബുധനാഴ്ച കീവിലെക്ക് നിരവധി ഡ്രോണുകളും മിസൈലുകളും റഷ്യ തൊടുത്തുവിട്ടു. രണ്ട് മാസത്തിനിടെ യുക്രൈൻ....

ഈ കല്യാണത്തിന് ക്ഷണം കിട്ടിയാൽ നിങ്ങൾ കുടുങ്ങും; ‘കല്യാണക്കത്ത്’ സൈബർ തട്ടിപ്പിൽ വീ‍ഴാതിരിക്കാൻ മുന്നറിയിപ്പ്

നവംബറും ഡിസംബറും കല്യാണങ്ങളുടെ മാസമാണ് ഇന്ത്യയിൽ. പതിനായിരത്തിലധികം കല്യാണങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ ന്യൂജൻ ‘നാട്ടുനടപ്പുകൾ’ അനുസരിച്ച് പേപ്പർലെസ്....

‘ടിയാരി’ എന്ന പദപ്രയോ​ഗം ഇനി വേണ്ട

ഭരണരംഗത്ത് ടിയാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിക്കേണ്ട എന്ന് ഉദ്യാ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് (ഔദ്യോ​ഗിക....

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇനി 100 ദിവസം

കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആഗോള നിക്ഷേപക സംഗമമായ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇനി 100 ദിവസമെന്ന് പി രാജീവ്.....

സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു; പിന്നാലെ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്ത് പാകിസ്ഥാനി ടിക് ടോക് താരം

സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്ത് ടിക് ടോക് താരം.....

കുറ്റാന്വേഷണത്തിൻ്റെ വേറിട്ട കഥപറയാനൊരുങ്ങി ‘ആനന്ദ് ശ്രീബാല’ വെള്ളിയാഴ്ച എത്തുന്നു, അർജുൻ അശോകൻ നായകൻ

നിഷ്ക്കളങ്കമായ മുഖത്തിൽ കുസൃതിയാർന്ന ചിരിയൊളിപ്പിച്ച് അർജുൻ അശോകൻ എന്ന മലയാളികളുടെ പ്രിയ താരം ചുരുങ്ങിയ കാലം കൊണ്ടാണ്  പ്രേക്ഷകരുടെ ഇഷ്ട താരമായി....

ചുംബിക്കാൻ ശ്രമിച്ചപ്പോൾ മുഖത്തടിച്ചു: ബ്രസീലിൽ യുവാവ് സഹപ്രവർത്തകയെ കഴുത്ത് ഞെരിച്ച് കൊന്നു

ചുംബിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞ ശേഷം മുഖത്തടിച്ചതിൽ പ്രകോപിതനായ യുവാവ് സഹപ്രവർത്തകയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബ്രസീലിലാണ് സംഭവം. മുപ്പത്തിയെട്ടുകാരിയായ....

കാര്‍ഷികവൃത്തിയിലൂടെ മാത്രം വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും

കാര്‍ഷിക വൃത്തിയിലൂടെ മാത്രം വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും.നബാര്‍ഡ് പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലാണ് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കാര്‍ഷിക....

നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി....

ബൃന്ദ കാരാട്ടിന്‍റെ ചരിത്രപരമായ ഇടപെടലിന്‍റെകൂടി വിജയം; ബുൾഡോസർ രാജിനെതിരായ സുപ്രീം കോടതി വിധി ചർച്ചയാകുന്നു

ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി മാറുമ്പോൾ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്....

Page 37 of 6573 1 34 35 36 37 38 39 40 6,573