News

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 93.1% ആയി ഉയർന്നുവെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 93.1% ആയി ഉയർന്നുവെന്ന് കേന്ദ്രം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 22,651 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 463 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 16,068....

എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന മോദി സർക്കാരിനുള്ള ശക്തമായ മറുപടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം: പ്രകാശ് കാരാട്ട്

കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ രാജ്യദ്രോഹമായി കണക്കാക്കാൻ പറ്റില്ലെന്ന് സുപ്രീം കോടതി നിരീക്ഷണം. മാധ്യമപ്രവർത്തകൻ വിനോദ്​ ദുവക്കെതിരായ രാജ്യദ്രോഹക്കേസ്​ സുപ്രീംകോടതി റദ്ദാക്കിയത്....

മലപ്പുറത്ത് കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിൽ ലഭ്യമാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി

കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സുഗമമായും ലഭിക്കുന്നതിനുവേണ്ടി ജില്ലയില്‍ കര്‍മപദ്ധതി തയ്യാറാക്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍....

വാക്സിൻ ഗവേഷണത്തിനും നിർമ്മാണത്തിനും ബജറ്റിൽ തുക അനുവദിക്കും; മുഖ്യമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ കൂടുതൽ പ്രധാന്യം നൽകുന്ന മേഖലകളിലൊന്നാണ് ആരോഗ്യം. നമ്മുടെ ആരോഗ്യസംവിധാനങ്ങൾ അതിശക്തമായ സമ്മർദ്ദമാണ് നേരിട്ടത്.....

കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം

വേമ്പനാട് കായലിന്റെ കാവലാൾ കോട്ടയം കുമരകം സ്വദേശി എൻ എസ് രാജപ്പന് തായ്വാൻ സർക്കാരിൻറെ ആദരം. ജന്മനാ രണ്ടു കാലിനും....

പി ഡബ്ല്യൂ ഡി 4 യു മൊബൈൽ ആപ്ലിക്കേഷൻ പ്രമോവീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു

PWD 4U എന്ന മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് തയ്യാറാക്കിയ പ്രമോവീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ആപ്ലിക്കേഷനെ കുറിച്ച് വളരെ....

നാളെ മുതല്‍ അഞ്ച് ദിവസം വയനാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ വയനാട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ,....

കൊടും ക്രൂരത :കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ വിസമ്മതിച്ച് മകൻ

ചേർത്തല പള്ളിപ്പുറം വടക്കുംകരയിൽ കൊവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹം പുരയിടത്തിൽ കയറ്റാതെ മകൻ. ഒടുവിൽ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മറ്റ്....

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു

തമിഴ്‌നാട്ടിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെൺസിംഹം ചത്തു.വണ്ടല്ലൂർ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങൾക്കും....

ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ നീട്ടാൻ സാധ്യത

ചെന്നൈ: ത​മി​ഴ്​​നാ​ട്ടി​ൽ ലോ​ക്​​ഡൗ​ൺ ജൂൺ 14 വരെ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്​റ്റാലിനും ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ഉന്നതതല യോഗത്തിലാണ്​....

ബി.ജെ.പി എം.പിമാരുടെയും എം.എല്‍.എമാരുടെയും വീടിനുമുന്നില്‍ പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍

കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള ബി.ജെ.പി നിയമസഭാംഗങ്ങളുടെ വസതികൾക്ക് പുറത്ത് പ്രകടനം നടത്തുമെന്ന് ഭാരതീയ....

40 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍

40 വയസ് മുതല്‍ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

12-15നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസർ വാക്​സിൻ സുരക്ഷിതമാണെന്ന്​ ബ്രിട്ടന്‍

12-15നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസർ വാക്​സിൻ സുരക്ഷിതമാണെന്ന്​ ബ്രിട്ടനിലെ മെഡിസിൻ റെഗുലേറ്ററി ഏജൻസി​ അറിയിച്ചു. മെഡിസിൻസ് ആൻഡ്​ ഹെൽത്ത് കെയർ....

പരിസ്ഥിതി ദിന സന്ദേശം നല്‍കി ഗവര്‍ണർ

ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും കൂടുതല്‍  വൃക്ഷത്തൈകള്‍  നട്ടുകൊണ്ട് ആവാസവ്യവസ്ഥയെ  വീണ്ടെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്  ശക്തിപകരാന്‍  ലോക    പരിസ്ഥിതി ദിനത്തില്‍ ഏവരും   മുന്നോട്ടുവരണമെന്ന് ....

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത

ജൂൺ പതിനൊന്നോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം....

ട്രോളിങ് നിരോധനം: തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു

തിരുവനന്തപുരം ജില്ലയിൽ ട്രോളിങ് നിരോധനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52....

സംസ്ഥാന സര്‍ക്കാരിന്‍റെ  മികച്ച  സാമൂഹിക ശാക്തീകരണ റിപ്പോര്‍ട്ടിംഗിനുളള മാധ്യമ പുരസ്കാരം കെ രാജേന്ദ്രന്

സംസ്ഥാന സര്‍ക്കാരിന്‍റെ    മികച്ച  സാമൂഹിക ശാക്തീകരണ റിപ്പോര്‍ട്ടിംഗിനുളള മാധ്യമ പുരസ്കാരം കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ....

കോഴിക്കോട് ജില്ലയിൽ 1133 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 1133 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര....

തിരുവനന്തപുരത്ത് 2,007 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2,007 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,507 പേർ രോഗമുക്തരായി. 13,597 പേരാണ് രോഗം സ്ഥിരീകരിച്ച്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4268 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4268 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1450 പേരാണ്. 2972 വാഹനങ്ങളും പിടിച്ചെടുത്തു.....

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്ധ പഠനവും നടത്തും

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ....

ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 25,860 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം....

Page 3701 of 6547 1 3,698 3,699 3,700 3,701 3,702 3,703 3,704 6,547