News
‘താലിബാന്റെ വിജയം ഇപ്പോള്‍ത്തന്നെ വിശ്വരൂപം കാണിക്കുന്ന ഭൂരിപക്ഷവര്‍ഗീയവാദത്തിന് ഇന്ധനം പകരും’: എം എ ബേബി
സാമ്രാജ്യത്വ താല്പര്യങ്ങള്‍ മതതീവ്രവാദത്തെ കൂടുതലായി ഉപയോഗിച്ച് മനുഷ്യജീവിതത്തെ ദുസ്സഹദുരിതത്തിലാക്കുമോ എന്ന ആശങ്ക പങ്കുവച്ച് എം എ ബേബി. തൊഴിലാളി രാഷ്ട്രീയത്തിന്റെ ശക്തിക്ഷയം നമ്മുടെ ഭരണവര്‍ഗ്ഗത്തിന്റെ സാമ്രാജ്യവിധേയത്വം കൂടുതല്‍....
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉൾപ്പെടെയുള്ളവര്‍ക്കെതിരെ ഹരിത നേതാക്കള്‍ നല്‍കിയ പരാതി വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അന്വേഷിക്കും. ചെമ്മങ്ങാട്....
എല്‍ഡിഎഫ് ഭരണത്തില്‍ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങള്‍ പഠിക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. സത്യത്തോട് കൂറ് പുലര്‍ത്താന്‍....
താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കാനാകില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് വ്യക്തമാക്കി....
പലതരത്തിൽ നമ്മൾ പൂക്കളം കണ്ടിട്ടുണ്ട്. ആകൃതികൊണ്ടും ഭംഗികൊണ്ടുമെല്ലാം അവ ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അത്തരത്തിൽ കോഴിക്കോട്ടെ ഒരുകൂട്ടം യുവമനസ്സുകൾ ഒന്നിച്ചപ്പോൾ പൂക്കളത്തിൽ....
കടൽക്കൊല കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരിക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിച്ചു. കേസിൽ കക്ഷിയാക്കണമെന്ന് പരിക്കേറ്റ മൽസ്യത്തൊഴിലാളികൾ....
രാജ്യത്ത് 24 മണിക്കൂറിനിടെ 36401 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകളില്‍ മുന്‍ ദിവസത്തെക്കാള്‍ 3.4% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 39157....
ദില്ലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി പീഡനത്തിരയായി. ദില്ലി ശാസ്ത്രി പാർക്കിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രണ്ട് പേരെ പൊലീസ്....
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളില്‍ കൊലപാതകവും ബലാല്‍സംഗവും വ്യാപകമായി നടന്നുവെന്ന് കല്‍ക്കട്ട ഹൈക്കോടതി. കൊലപാതകങ്ങളും....
വാക്‌സിനെടുക്കാന്‍ ഇനി മണിക്കൂറുകള്‍ വിതരണകേന്ദ്രങ്ങളില്‍ കാത്തുനില്‍ക്കേണ്ട; സ്വന്തം വാഹനത്തിലിരുന്ന് കുത്തിവയ്പെടുക്കാം. ഇതിനുള്ള ‘ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍’സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം....
കാരിബീയന്‍ രാജ്യമായ ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,189 ആയി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും നൂറുകണക്കിന്....
യുവാവിനെ സഹോദരങ്ങള്‍ കുത്തിക്കൊന്നു. കൗമാരക്കാരിയായ സഹോദരിയുമായി പ്രണയബന്ധമാരോപിച്ചാണ് ഗഡ്ഡിഗോദാം സ്വദേശിയായ കമലേഷ് ബാണ്ഡു സഹാരെ(27)യെ സഹോദരങ്ങൾ കൊലപ്പെടുത്തിയത്. വിവാഹിതനാണെങ്കിലും ഭാര്യ....
ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ ഇ ഒരാഴ്ചത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് ആര്‍ ടി പി സി ആര്‍....
നിയമപരമായ ഫോണ്‍ ചോര്‍ത്തലില്‍ വ്യത്യസ്ത നിലപാടുകളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമപരമായ ഫോണ്‍ ചോര്‍ത്തല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധികാര പരിധിയിലുള്ള....
ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട പരാതിയില്‍ അതൃപ്തിയുമായി രാഹുല്‍ഗാന്ധിക്ക് പിന്നാലെ സോണിയ ഗാന്ധിയും. കേരളചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് സോണിയഗാന്ധി റിപ്പോര്‍ട്ട്....
പൊലീസില്‍ പരാതി നല്‍കിയതിന് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലിയിലെ മംഗള്‍പുരിയിലാണ് സംഭവം. 27 കാരനായ മൊഹിത്തിനെ പൊലീസ്....
മുഹറം പ്രമാണിച്ച് ഓഹരി വിപണി വ്യാഴാഴ്ച പ്രവര്‍ത്തിക്കുന്നില്ല. ബി എസ് ഇക്കും എന്‍ എസ് ഇക്കും അവധിയാണ്. കമ്മോഡിറ്റി, ഫോറക്സ്....
പുളിശ്ശേരി ഇല്ലാത്ത ഓണസദ്യ ഉണ്ടോ? ഒരിക്കലുമില്ല. സദ്യയിൽ പുളിശ്ശേരി പ്രധാനമാണ്. ഇക്കുറി ഓണത്തിന് മാമ്പഴം ചേർത്തൊരു പുളിശ്ശേരി ആവട്ടെ. ചേരുവകൾ....
തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ സ്വർണ കവർച്ച. ഇന്നലെ വിവാഹം നടന്ന വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണമാണ് മോഷ്ടിച്ചത്.....
തൊഴില്‍ദാതാക്കള്‍ക്കും അന്വേഷികള്‍ക്കുമായി കേരള വികസന ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ – ഡിസ്‌ക്) പോര്‍ട്ടല്‍ . 20 ലക്ഷം തൊഴില്‍....
വൈക്കത്ത് മത്സ്യക്കുളത്തിനായി നിലംകുഴിച്ചപ്പോള്‍ ലഭിച്ചത് മനുഷ്യന്റെതലയോട്ടിയും അസ്ഥികളും. കാഴ്ചകണ്ട് അമ്പരന്ന് നില്‍ക്കുകയാണ് വൈക്കംകാര്‍. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പ്....
ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു.....