News
രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു
രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 1,32,364 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2713 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം 2,85,74,350 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.....
കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി ഏര്‍പ്പെടുത്താതെ രണ്ടാം പിണറായി പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനില്‍ക്കുന്ന....
സംസ്ഥാന ജി എസ് ടി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ....
പ്രവാസികള്‍ക്ക് വിവിധ ധനാകാര്യ സ്ഥാപനങ്ങള്‍ വഴി 1000 കോടിയുടെ വായ്പ നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സബ്സിഡിക്കായി 25കോടി....
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ നോതാവായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. സൗത്ത് മാറാടി തെക്കേടത്ത്....
കൊവിഡ് സൃഷ്ടിച്ച വെല്ലുവിളി നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.....
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനതയുടെ വിധിയെഴുത്ത് തീര്‍ത്തും ശരിയായിരുന്നുവെന്ന് വീണ്ടും തെളിയുന്നു:വി എസ് ശ്യാംലാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍....
ഇന്ന് മുതല്‍ കേരളത്തില്‍ നടക്കാനിരിക്കുന്ന മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി എം വി ഗോവിന്ദന്‍ എഴുതുന്നു. ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി....
രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ആദ്യ ബജറ്റിലെ മുന്‍ഗണനയിലും....
രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കേരളം ഉറ്റുനോക്കുന്ന ഭാവി....
കാലങ്ങളും അതിരുകളും കടന്നു ഇന്നും ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന ആ ശബ്ദം. പിന്നണി ഗാനരംഗത്തെ അനിഷേധ്യനായ ഗായകന്‍....
രണ്ടാം പിണറായി സര്ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം....
നീതി ആയോഗിന്റെ 2020-21 സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച സംസ്ഥാനമായി കേരളം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.....
ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്ക് തൃശൂരിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌നേഹാദരം. ഈ കൊവിഡ് കാലത്തും രാജ്യം മുഴുവന്‍ ഭക്ഷ്യ വസ്തുക്കള്‍....
കോർപ്പറേറ്റുകളിൽനിന്ന് സംഭരിക്കുന്ന ശതകോടികളുടെ കള്ളപ്പണം ഉപയോഗിച്ച് കേരള രാഷ്ട്രീയത്തെ വിലക്കെടുക്കാനുള്ള സംഘപരിവാർ നീക്കത്തെ ജനാധിപത്യ ശക്തികൾ കരുതിയിരിക്കണമെന്ന് ഐ.എൻ.എൽ സംസ്ഥാന....
ഈ ലോകത്ത് മനുഷ്യനെ സ്‌നേഹിയ്ക്കുന്നതിനേക്കാളുപരി മൃഗങ്ങളെ സ്‌നേഹിച്ചാല്‍ അത് തിരിച്ച് കിട്ടുമെന്നതാണ് സത്യമെന്ന് തെളിയിക്കുകയാണ് ബ്രഹ്മദത്തന്‍ എന്ന ആന. കാല്‍....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.കോതമംഗലം പോത്താനിക്കാട് സ്വദേശി റിയാസാണ് അറസ്റ്റിലായത്.15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ്....
കൊവിഡ് രോഗികള്‍ക്കായി നല്‍കുന്ന വൈറസ് പ്രതിരോധ മരുന്നായ ഫാബിഫ്ലൂ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന്....
കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ കുറ്റസമ്മതം നടത്തി രവി പൂജാരി.ബ്യൂട്ടി പാർലർ ഉടമയായ നടി ലീനാ മരിയാ പോളിനെ....