News
ഈ ലോകത്ത് മനുഷ്യനെ സ്‌നേഹിയ്ക്കുന്നതിനേക്കാളുപരി മൃഗങ്ങളെ സ്‌നേഹിച്ചാല്‍ അത് തിരിച്ച് കിട്ടുമെന്നതാണ് സത്യമെന്ന് തെളിയിക്കുകയാണ് ബ്രഹ്മദത്തന്‍ എന്ന ആന. കാല്‍....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ.കോതമംഗലം പോത്താനിക്കാട് സ്വദേശി റിയാസാണ് അറസ്റ്റിലായത്.15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ്....
കൊവിഡ് രോഗികള്‍ക്കായി നല്‍കുന്ന വൈറസ് പ്രതിരോധ മരുന്നായ ഫാബിഫ്ലൂ മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന്....
കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ കുറ്റസമ്മതം നടത്തി രവി പൂജാരി.ബ്യൂട്ടി പാർലർ ഉടമയായ നടി ലീനാ മരിയാ പോളിനെ....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകള്‍ പ്രകാരം തമിഴ് നാട്ടില്‍ 24,405 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 460 മരണങ്ങള്‍....
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മെസ്സേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഇന്ത്യയിലടക്കം ആഗോളതലത്തിൽ തങ്ങൾക്കുള്ള ഭീമമായ യൂസർ ബേസിനെ നിലനിർത്താനായി വാട്സ്ആപ്പ്....
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ആദ്യ പരിഗണന ആരോഗ്യ പരിരക്ഷക്ക് തന്നെയെന്ന് സൂചന . ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റിന്....
മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിൽ എട്ട് വയസ്സുകാരനെ കൊണ്ട് കൊവിഡ് സെന്ററിലെ ശൗചാലയം വൃത്തിയാക്കിച്ചെന്ന് പരാതി. കുട്ടി ശൗചാലയം വൃത്തിയാക്കുന്ന വിഡിയോ....
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,229 കൊവിഡ് കേസുകളും 307 പുതിയ മരണങ്ങളും രേഖപ്പെടുത്തി. 25,617 പേർക്ക് അസുഖം ഭേദമായി.....
മുംബൈയിൽ താരങ്ങളുടെ സ്വകാര്യതയിലേക്ക് ക്യാമറാ കണ്ണുകളുമായി ഓടിയെത്തുന്ന പാപ്പരാസികൾ പൊതു സ്ഥലങ്ങളിലെ പതിവ് കാഴ്ചയാണ്. ചിലരെല്ലാം ഇതിനെ ആസ്വദിക്കാറുണ്ടെങ്കിലും പല....
എറണാകുളം ജില്ലയില്‍ ഇന്ന് 2041 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15.23 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം....
കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി....
പുതിയ കെ.പി.സിസി അധ്യക്ഷനായി കെ.സുധാകരനെ നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ്. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത് ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാന്‍. ഉമ്മന്‍ചാണ്ടി,....
സംസ്ഥാനത്ത് കൊവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങള്‍ക്കായി ആരോഗ്യ വകുപ്പ് സര്‍ജ് പ്ലാനും അവരുടെ ചികിത്സയ്ക്കായി ചികിത്സാ....
അദാനി ഫൗണ്ടേഷൻ കേരളത്തിന് ആയിരം ഓക്സിജൻ സിലിണ്ടറുകൾ നൽകി. കേരള സ്റ്റേറ്റ് മെഡിക്കൽ സർവീസ് കോർപ്പറേഷനുള്ള സിലിണ്ടറുകളുടെ വിതരണം പൊതുവിദ്യാഭ്യാസ....
പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന് ധാരണയായി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നല്‍കാൻ താരിഖ് അൻവറിനോട് ഹൈക്കമാൻഡ്....
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍....
കൊടകര കുഴൽപ്പണക്കേസിൽ അമ്പതിനായിരം രൂപയും ഒൻപതര പവൻ സ്വർണ്ണവും കണ്ടെത്തി. പ്രതികളിലൊരാളായ രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെ ചോദ്യം ചെയ്തതിൽ നിന്നാണ്....
പാർട്ടിയിലെ തെരെഞ്ഞെടുപ്പ് ഫണ്ട് തിരിമറിയെ കുറിച്ചും കൊടകര കുഴലപ്പണകേസുമായി ബന്ധപ്പെട്ടും പാർട്ടിയെ ഏകാധിപത്യ രീതിയിൽ ഭരിച്ചവർ തന്നെ പ്രതിരോധിക്കട്ടെ എന്ന....
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍....
ഇന്ന് ആലപ്പുഴ ജില്ലയില്‍ 1337പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10.95 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍....