News

കൊടകര കുഴൽപ്പണക്കേസ്;  കവർച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കൊടകര കുഴൽപ്പണക്കേസ്; കവർച്ച സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്റ്റിലായത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി.മലപ്പുറത്ത് ഒളിവിൽ കഴിയവെയാണ് പിടിയിലായത്.....

തൃശൂര്‍ ജില്ലയില്‍ 1766 പേര്‍ക്ക് കൂടി കൊവിഡ്, 1634 പേര്‍ രോഗമുക്തരായി

തൃശൂര്‍ ജില്ലയില്‍ ഇന്ന് 1766 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 1634 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

തിരുവനന്തപുരത്ത് വീട്ടിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ്....

കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കൊവിഡ്; 153 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150,....

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി. മണ്ണ് പൂര്‍ണമായും നീക്കം ചെയ്യുന്നതോടെ മത്സ്യ....

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്; ഇന്ത്യൻ ടീം വിമാനമിറങ്ങി

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം വിമാനമിറങ്ങി. ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ വിമാനമിറങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്....

മിശ്ര പാഠ്യരീതി; യുജിസി നിർദേശം ധൃതിയിൽ നടപ്പിലാക്കാൻ പാടില്ല: മന്ത്രി ഡോ. ആർ. ബിന്ദു

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓരോ കോഴ്സിന്റെയും 40 ശതമാനം ഓൺലൈനായും ബാക്കി 60 ശതമാനം ക്ലാസ്സ്റൂം പഠനമായി നടത്തുവാനുള്ള യുജിസി....

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി: നിയന്ത്രണങ്ങള്‍ നീട്ടിയത് ഈ മാസം 14വരെ

കർണാടകയിൽ ലോക്ക്ഡൗൺ നീട്ടി. ഈ മാസം 14വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയിരിക്കുന്നത്. രോഗവ്യാപനത്തിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. മെയ് 10നാണ്....

കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ 2021 നിയമമായി; കേന്ദ്ര നിയമവുമായി ശിക്ഷാ നടപടികളില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി

കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ 2021 നിയമമായി. കേന്ദ്ര നിയമവുമായി ശിക്ഷ നടപടികളില്‍ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.....

കെഎസ്ആര്‍ടിസിയുടെ മുഖം മാറും; പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

കെഎസ്ആര്‍ടിസിയിൽ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. തമ്പാനൂര്‍ സോണ്‍ ഓഫീസ് മാറ്റിസ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളിലെ പെട്രോള്‍ പമ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു....

പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ അന്തരിച്ചു

പ്രശസ്ത സിനിമാ സംവിധായകന്‍ ജി.എന്‍ രംഗരാജന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കമല്‍ ഹാസനൊപ്പം ചെയ്ത....

രാഷ്ട്രദീപിക തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു എം.ജെ.....

16 മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍; ആശങ്കയിലായി പ്രദേശവാസികള്‍

ഉത്തര്‍പ്രദേശിലെ പ്രതപ്ഗാറിലെ ബൈജല്‍പൂര്‍ ഗ്രാമത്തില്‍ 16 മയിലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ ആദ്യം ഒരു മയിലിനെയാണ്....

ബ്രസീലിന്റെ ‘പുതിയ റൊണാൾഡോ’ കായ് ജോർഗെ

ബ്രസീലിയൻ ഫുട്ബോളിൽ ഇപ്പോഴത്തെ സെൻസേഷൻ കായ് ജോർഗെ എന്ന 19 കാരനാണ്. ‘പുതിയ റൊണാൾഡോ’ എന്നാണ് ഈ സാൻടോസ് സ്ട്രൈക്കറെ....

രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ എം ജെ ശ്രീജിത്ത് അന്തരിച്ചു

തിരുവനന്തപുരം: രാഷ്ട്രദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ ശ്രീജിത്ത്(36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന്(3-6-21) ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള....

കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ

മധ്യപ്രദേശിൽ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പത്തിയഞ്ചുകാരി അറസ്റ്റിൽ. രാജ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. 16കാരനെ ഉപദ്രവിച്ചകേസിൽ പോക്​സോ വകുപ്പ്​ ചുമത്തിയാണ്​....

സർക്കാരിന് മറച്ച് വയ്ക്കാനായി ഒന്നുമില്ല; ഐസിഎംആർ ഗൈഡ് ലൈൻ സംസ്ഥാനം മറികടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി

വാക്സിൻ എല്ലാവർക്കും കുറഞ്ഞ സമയത്തിനുള്ളിൽ സൗജന്യമായി നൽകുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്. സർക്കാരിന് മറച്ച് വയ്ക്കാനായി....

കിടപ്പു രോഗികൾക്ക് വാക്സിനേഷൻ നാളെ മുതൽ

തിരുവനന്തപുരം ജില്ലയിൽ കിടപ്പു രോഗികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ നാളെ ആരംഭിക്കും. കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ....

കൊ​ട​ക​ര കു​ഴ​ല്‍പ്പ​ണക്കേ​സ്:പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ​സം​ഘം കെ.​സു​രേ​ന്ദ്ര​ന്‍റെ മൊ​ഴി​യെ​ടു​ക്കും

കൊ​ട​ക​ര കു​ഴ​ൽപ്പ​ണ കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍റെ മൊ​ഴി​യെ​ടു​ക്കും. അ​ടു​ത്ത​യാ​ഴ്ച സു​രേ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പൊ​ലീ​സ്....

കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ സംഭവം; കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കോലഞ്ചേരിയിൽ നവജാത ശിശുവിനെ അമ്മ പാറമടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.സ്​കൂബ ഡൈവിങ്​ സംഘം നടത്തിയ തിരച്ചിലിലാണ്​....

സ്പുട്‌നിക് V തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

കൊവിഡ് വാക്‌സിൻ സ്പുട്‌നിക് V തദ്ദേശീയമായി ഉൽപ്പാദിപ്പിക്കാൻ ഡ്രഗ്‌സ് കൺട്രോളറുടെ അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇൻസ്റ്റിറ്റ്യൂട്ട്.....

ബാബ രാംദേവിന് ശക്തമായ താക്കീതുമായി ദില്ലി ഹൈക്കോടതി

ബാബ രാംദേവിനെ താക്കീത് ചെയ്ത് ദില്ലി ഹൈക്കോടതി. കൊവിഡിനെതിരായ മരുന്നാണെന്ന പേരിൽ കൊറോണിൽ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതിൽ നിന്ന്....

Page 3707 of 6549 1 3,704 3,705 3,706 3,707 3,708 3,709 3,710 6,549
GalaxyChits
bhima-jewel
sbi-celebration

Latest News