News

തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ നേരിയ ഭൂചലനം

തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ നേരിയ ഭൂചലനം

തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ ദേശമംഗലം വില്ലേജില്‍ രാവിലെ 8:45 ന് നേരിയ ഭൂചലനം അനുഭവപ്പെട്ടു. പീച്ചിയിലെ വന റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നാഷ്ണല്‍ സീസ്മോളജി വിഭാഗം സ്ഥാപിച്ചിട്ടുള്ള....

തൃശ്ശൂര്‍ ജില്ലയില്‍ 1401 പേര്‍ക്ക് കൂടി കൊവിഡ്, 1706 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 1401 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 1706 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

പാഠപുസ്തക വിതരണം അവസാന ഘട്ടത്തിൽ: ലോക്ഡൗൺ കാലത്തും പാഠപുസ്തക വിതരണത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ

കൊവിഡ് മഹാമാരി മൂലം ആഴ്ചകൾ നീണ്ട ലോക്ഡൗൺ ഉണ്ടായിട്ടും 86.30 ശതമാനം പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ച് വിദ്യാഭ്യാസ വകുപ്പ്.....

ഇടതുപക്ഷ എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കും: എളമരം കരീം എംപി

കേളത്തിൽ നിന്നുള്ള ഇടതുപക്ഷ എംപിമാരായ എളമരം കരീം, ബിനോയ്‌ വിശ്വം, തോമസ് ചാഴിക്കാടൻ, എം. വി. ശ്രേയാംസ് കുമാർ, ഡോ.....

കൊവിഡ് രണ്ടാം തരംഗത്തോളം തന്നെ മൂന്നാം തരംഗവും ഗുരുതരമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിന് സമാനമായി ഗുരുതരമായിരിക്കും കൊവിഡ് മൂന്നാം തരംഗമെന്ന് എസ്.ബി.ഐ റിപ്പോർട്ട്. കൊവിഡ് മൂന്നാം തരംഗവും രണ്ടാം....

സംസ്ഥാനത്തെ കൊവിഡ് പരിശോധന 2 കോടി കഴിഞ്ഞു; അഭിമാനമായി ലാബ് ജീവനക്കാര്‍

സംസ്ഥാനത്തെ കൊവിഡ് 19 സാമ്പിള്‍ പരിശോധനകളുടെ എണ്ണം രണ്ട് കോടി (2,00,55,047) കഴിഞ്ഞു. ആര്‍.ടി.പി.സി.ആര്‍. 69,28,572, ആന്റിജന്‍ 1,23,81,380, വിമാനത്താവള....

ഇന്ന് 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:29,708 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം....

അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം: മുഖ്യമന്ത്രി

അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധന വരുത്തുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനജീവിതത്തെ....

ഭക്ഷണത്തിന് സാലഡ് വിളമ്പിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്

രാത്രിഭക്ഷണത്തിന് സാലഡ് വിളമ്പിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. ഉത്തര്‍പ്രദേശിലെ ജലാല്‍പൂരില്‍ തിങ്കളാഴ്ച....

വാക്സിൻ വിൽപ്പന: കേന്ദ്ര സർക്കാർ കരിഞ്ചന്തക്ക് കൂട്ടുനില്ക്കുകയാണന്ന് കേരളം ഹൈക്കോടതിയിൽ

വാക്സിൻ വിൽപ്പനയിൽ കേന്ദ്ര സർക്കാർ കരിഞ്ചന്തക്ക് കൂട്ടുനില്ക്കുകയാണെന്ന് കേരളം ഹൈക്കോടതിയിൽ.കേന്ദ്രനയം മൂലം വിപണിയിൽ വ്യത്യസ്ത വില ആണെന്നും ന്യായ വിലക്ക്....

ബി.ജെ.പി കുഴല്‍പ്പണക്കേസ്: കുഴല്‍പ്പണ സംഘത്തിന് മുറിയെടുത്ത് നല്‍കിയ കാര്യം സമ്മതിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കുഴല്‍പ്പണ സംഘത്തിന് മുറിയെടുത്ത് നല്‍കിയ കാര്യം സമ്മതിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍.....

മാതൃകാ വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

മാതൃകാ വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.വാടക വീടുകൾക്കുള്ള രജിസ്ട്രേഷൻ നടപടികൾക്ക് സ്വതന്ത്ര അതോറിറ്റി സംസ്ഥാനങ്ങളിൽ രൂപീകരിക്കണമെന്നും തർക്ക പരിഹാരത്തിന് പ്രത്യേക....

ഭരണകൂട നയങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ കോടതിക്ക് നിശബ്ദമായി കണ്ടുകൊണ്ടിരിക്കാന്‍ സാധിക്കില്ല : മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി

കൊവിഡ് വാക്‌സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. വാക്‌സിന്‍ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും....

വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന പതിനേഴുകാരിയുടെ വീഡിയോ വൈറല്‍

തന്റെ വളര്‍ത്തുനായ്ക്കളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന ഒരു പതിനേഴുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹേലി....

പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ ഫോണ്‍ ഉപയോഗിക്കുന്നത് ബിഹാറില്‍ നിരോധിച്ചു

ബിഹാറില്‍ ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഡ്യൂട്ടിക്കിടെ പൊലീസുകാര്‍ സാമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശം....

16 കിലോ ലഹരിമരുന്ന് മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 കിലോ ലഹരിമരുന്ന് പിടികൂടി. കുവൈറ്റിലാണ് സാഹസികമായി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അറബ്....

സെന്‍ട്രല്‍ വിസ്റ്റ പദ്ധതി: ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു

സെൻട്രൽ വിസ്റ്റ പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ. കൊവിഡ് സാഹചര്യത്തിൽ പൊതുജനാരോഗ്യത്തെ....

“ജനങ്ങള്‍ ജീവവായുവിനായി അലയുമ്പോള്‍ നരേന്ദ്രമോദി കൊട്ടാരം പണിയുന്ന തിരക്കില്‍”: എം.എ ബേബി

കൊവി‍‍ഡ് പ്രതിസന്ധിക്കിടയിലും സെൻട്രൽ വിസ്ത പദ്ധതിക്ക് മു‍ൻ​ഗണന നൽകുന്ന കേന്ദ്ര സർക്കാരിനെ വിമർശിച്ച്‌ സി.പി. ഐ.എം പോളിറ്റ് ബ്യൂറോ അംഗം....

സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള വ്യക്തി അല്ല ഞാന്‍; വ്യാജ വീഡിയോയ്‌ക്കെതിരെ പരാതിയുമായി നടി രമ്യാ സുരേഷ്

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ് രംഗത്ത്. സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍....

കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ യുവാവിന് ഗുരുതര പരിക്ക്

പാലക്കാട് അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരിയെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍....

ഓക്‌സിജന്‍ വില വര്‍ധന: സ്വകാര്യ ആശുപത്രികള്‍ ഹൈക്കോടതിയെ സമീപിച്ചു

ഓക്‌സിജൻ വില വർധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയെ സമീപിച്ചു .ഓക്‌സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.....

ആദ്യ കാഴ്ചയില്‍ത്തന്നെ അവന്‍ ഞങ്ങളുടെ ഹൃദയം നിറച്ചു; മകന്റെ പേര് പങ്കുവച്ച് ശ്രേയ ഘോഷാല്‍

മകന്റെ പേര് പങ്കുവച്ച് ഗായിക ശ്രേയ ഘോഷാല്‍. ഞങ്ങളുടെ ജീവിതത്തെ എക്കാലത്തേക്കും മാറ്റിക്കൊണ്ട് മെയ് 22ന് അവന്‍ എത്തിയെന്നും ഇപ്പോഴും....

Page 3711 of 6549 1 3,708 3,709 3,710 3,711 3,712 3,713 3,714 6,549