News

കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ യുവാവിന് ഗുരുതര പരിക്ക്

കാട്ടാന ആക്രമണം: അട്ടപ്പാടിയില്‍ യുവാവിന് ഗുരുതര പരിക്ക്

പാലക്കാട് അട്ടപ്പാടി പുതൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ഗുരുതരമായി പരുക്കേറ്റു. ആനവായ് ഊരിലെ മാരിയെയാണ് കാട്ടാന ആക്രമിച്ചത്. തേന്‍ ശേഖരിക്കാനായി മാരി ഉള്‍പ്പെടെ നാല് പേര്‍....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം,....

5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കും; സാമൂഹ്യപെന്‍ഷനുകള്‍ 2,500 രൂപയാക്കുമെന്നും മുഖ്യമന്ത്രി

അഞ്ച് വർഷം കൊണ്ട് അഞ്ചു ലക്ഷം വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള....

കൊവിഡ് ചികിത്സയില്‍ വീഴ്ച: സ്വകാര്യ ആശുപത്രി അടപ്പിച്ചു

തൃശ്ശൂര്‍ വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രി അടപ്പിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് കൊവിഡ് മരണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ചികിത്സയിലുണ്ടായിരുന്ന കൊവിഡ് രോഗികളെ....

കൗതുകത്തിനൊപ്പം ഭീതിയും; തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ മതില്‍ ചാടിയിറങ്ങി വിരട്ടിയോടിച്ച് കുട്ടിക്കൊമ്പന്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ മതില്‍ ചാടിയിറങ്ങി വിരട്ടിയോടിക്കുന്ന കുട്ടിക്കൊമ്പന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മതിലിന്....

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയം; മുഖ്യമന്ത്രി മറ്റന്നാള്‍ സര്‍വകക്ഷി യോഗം വിളിച്ചു

സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പ് വിഷയത്തിൽ കേരള ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ....

മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിത്തം

മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ തീപിടിച്ചു. ഇന്ന് രാവിലെ ആയിരുന്നു മണ്ടയ്ക്കാട് ക്ഷേത്രത്തിലെ ശ്രീകോവിലില്‍ തീപിടിച്ചത്. ലോക്ഡൗണ്‍ കാരണം ഭക്തര്‍ക്ക് പ്രവേശനമില്ലായിരുന്നതും, തീ....

കൊവിഡിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ ഘട്ടംഘട്ടമായി മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവൂ- ഡോ. ബല്‍റാം ഭാര്‍ഗവ

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതകൾ തടയുന്നതിന് മാർഗനിർദേശങ്ങളുമായി ഐസിഎംആർ മേധാവി .കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് വിവിധ സംസ്ഥാനങ്ങൾ....

കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണം: ഏകകണ്ഠമായി പ്രമേയം പാസാക്കി കേരള നിയമസഭ

കൊവിഡ് വാക്സിന്‍ സൗജന്യവും സമയബന്ധിതവുമായി ലഭ്യമാക്കണമെന്ന പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി പാസാക്കി. വാക്സിന്‍ വാങ്ങാന്‍ മറ്റ് സംസ്ഥാനങ്ങളോട് കമ്പോളത്തില്‍....

ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: അവശ്യസാധനങ്ങൾക്ക്‌ വിലകൂടുന്നു-മുഖ്യമന്ത്രി

ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അനിയന്ത്രിതമായി ഇന്ധനവില....

ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം; പിന്നാലെ ഇരുപത്തൊന്നുകാരിയുടെ കഴുത്തറുത്ത്​ കൊന്നു

ഭോപാൽ: മധ്യപ്രദേശിൽ ലൈംഗികാതിക്രമശ്രമത്തിന്​ പിന്നാലെ 21കാരിയെ ഓടുന്ന ട്രെയിനിൽ വെച്ച്​ കഴുത്തറുത്ത്​ കൊന്നതായി പൊലീസ്​. സെഹോറിൽ ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം.....

തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്രത്തിന്‌ സമര്‍പ്പിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തീരദേശ പരിപാലന പ്ലാൻ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരദേശ പരിപാലന....

കൊവിഡ് അനാഥരാക്കിയത് 1742 കുട്ടികളെയെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

രാജ്യത്ത് കൊവിഡ് കാരണം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തില്‍ 49 കുട്ടികളാണ് അനാഥരായത്.....

പ്ലസ് ടു: സി ബി എസ് ഇ, ഐ സി എസ് ഇ മാര്‍ക്കും ഗ്രേഡും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി

സി ബി എസ് ഇ, ഐ സി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയാലും മുന്‍പരീക്ഷകളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ക്ക്....

അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റു

സുപ്രീംകോടതി മുൻ ജഡ്ജി അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേറ്റു.മു​ൻ​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ച്ച്.​എ​ൽ ദ​ത്ത് വിരമിച്ചത്....

കൊവിഡ് ബാധിച്ച്‌ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ മരിച്ചു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കൊവിഡ് ബാധിച്ച്‌ അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ച്‌ ചികില്‍സയിലിരിക്കെയാണ് അന്ത്യം. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍....

തിരുവനന്തപുരത്ത് കൊവിഡ് ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടര്‍

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കിടക്കകള്‍ ലഭ്യമാക്കുന്നതിനായി പുതിയ ഡൊമിസലെറി കെയര്‍ സെന്ററും(ഡി.സി.സി) സി.എഫ്.എല്‍.റ്റി.സിയും ഏറ്റെടുത്തതായി തിരുവനന്തപുരം....

സി കെ ജാനു ബി ജെ പിയോട് ആവശ്യപ്പെട്ടത് 10 കോടി രൂപ; വെളിപ്പെടുത്തലുമായി ജെ ആര്‍ പി ട്രഷറര്‍ പ്രസീത

ബി ജെ പി കുഴല്‍പ്പണ കേസന്വേഷണം വഴിത്തിരിവിലേയ്ക്ക്. എന്‍ ഡി എ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനു ബി ജെ....

ലക്ഷദ്വീപ് വിഷയം; ജനാധിപത്യത്തെ കേന്ദ്രം പരസ്യമായി പുച്ഛിക്കുന്നു; ഇടത് എം പിമാരുടെ പ്രതിഷേധം തുടരുന്നു

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്ഭവനിൽ മുന്നിൽ ഇടത് എം പിമാരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നു. ഏകാധിപതിയായ....

ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി

ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ൽ ക​ട​ലി​ൽ തീ​പി​ടി​ച്ച് മു​ങ്ങി. ഇ​റാ​നി​ലെ ജാ​സ് തു​റ​മു​ഖ​ത്തി​ന് സ​മീ​പം ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ലാ​ണ് സം​ഭ​വ​മെ​ന്ന്....

കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ അറിയിച്ചു. ദില്ലിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍....

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർധന: വാക്‌സിൻ നയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി ഡി ജി സി ഐ

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ വർധനയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. രാജ്യത്ത് 1,32,788 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ്....

Page 3712 of 6550 1 3,709 3,710 3,711 3,712 3,713 3,714 3,715 6,550