News

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്: വെള്ളിയാഴ്ച അര്‍ജന്റീന ചിലിയെ നേരിടും

ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും മത്സരങ്ങള്‍. വെള്ളിയാഴ്ച പുലര്‍ച്ചെ 5:30ന് നടക്കുന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ചിലിയാണ്....

ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ: ആലപ്പുഴ കന്നിട്ടജെട്ടിയില്‍ രണ്ട് ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നെങ്കിലും മോട്ടോര്‍....

നവി മുംബൈയില്‍ പണി തുടങ്ങാത്ത വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി പ്രക്ഷോഭം

നവിമുംബൈയിലെ പണി തുടങ്ങാത്ത വിമാനത്താവളത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നില്ല. പദ്ധതി പ്രഖ്യാപിച്ചിട്ട് 24 വര്‍ഷം പിന്നിടുമ്പോഴും പണി തുടങ്ങാത്ത....

ട്രോളിങ് നിരോധനം ജൂൺ 9 മുതൽ; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി കൊല്ലം ജില്ലാ കലക്‌ടർ

ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കൊല്ലം....

മൂന്ന് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്;ഞെട്ടലോടെ കുടുംബം

വഡോദര: മൂന്ന് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരില്‍ ഗുജറാത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ്.ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത....

നടി പൗളി വത്സന്റെ ഭർത്താവ് നിര്യാതനായി

നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം.തുടർന്ന് ന്യുമോണിയ ഗുരുതരമായി ബാധിച്ചതോടെയാണ് അന്ത്യം. രാത്രി....

നെയ്യാർ ഡാമിലെ അവസാന സിംഹവും വിടവാങ്ങി

നെയ്യാർ ഡാമിലെ അവസാന സിംഹവും മരണപ്പെട്ടു. ബിന്ദു എന്ന പെൺ സിംഹം ആണ് മരണപ്പെട്ടത് .കൊവിഡ് ബാധിച്ചാണ് മരണം എന്ന്....

നവജാതശിശുവിനെ മോഷ്ടിച്ച് വിറ്റതിനുശേഷം മുങ്ങിയ ഡോക്ടർ ഒരു വർഷത്തിനുശേഷം പിടിയിൽ

സർക്കാർ ആശുപത്രിയിൽനിന്ന് നവജാത ശിശുവിനെ മോഷ്ടിച്ച് വിൽപ്പനനടത്തിയ മനോരോഗ വിദഗ്ധ ഒരുവർഷത്തിന് ശേഷം പിടിയിൽ. വിജയനഗർ സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ....

കൊവിഡ് ബാധിച്ച് മൺമറഞ്ഞ മാധ്യമപ്രവർത്തകരെ ഓർമിച്ച് ജിഎംപിസി

കൊവിഡ് മൂലം മരിച്ച പ്രമുഖ മലയാളി പത്രപ്രവര്‍ത്തകരായിരുന്ന ഡി വിജയമോഹന്‍ (സീനിയര്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മലയാള മനോരമ, ന്യൂഡല്‍ഹി),....

വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് കേരളം; നിയമസഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കും

വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രമേയം അവതരിപ്പിക്കുക .....

ജസ്റ്റീസ് അരുൺ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ഇന്ന് ചുമതലയേൽക്കും

വിരമിച്ച സുപ്രീം കോടതി ജസ്റ്റീസ് അരുൺ കുമാർ മിശ്ര ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി ചുമതലയേൽക്കും. കമ്മീഷൻ ചെയർമാൻ....

മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നൽകിയ കൊവിഡ് മരുന്ന് കേരളത്തിലെത്തി

മുൻ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് നൽകിയ കൊവിഡ് മരുന്ന് കേരളത്തിലെത്തി. കണ്ണൂരിലും കൊച്ചിയിലുമാണ് മോണോക്ലോണൽ ആൻ്റിബോഡി ഉപയോഗിച്ചുള്ള ചികിത്സ....

ലീഗിൽ പൊട്ടിത്തെറി രൂക്ഷം; തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം ഏഴ് കൗൺസിലർമാർ ബഹിഷ്കരിച്ചു

കണ്ണൂർ തളിപ്പറമ്പിൽ മുസ്ലീം ലീഗിൽ പൊട്ടിത്തെറി.ലീഗ് ഭരിക്കുന്ന തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം ഏഴ് കൗൺസിലർമാർ ബഹിഷ്കരിച്ചു.ലീഗ് കൗൺസിലർമാർക്കിടയിൽ ഭിന്നത....

കൊവിഡ് മൂന്നാം തരംഗ ഭീതിയിൽ മഹാരാഷ്ട്ര; 9000 ത്തിലധികം കുട്ടികൾക്ക് കൊവിഡ് ബാധ

കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ മഹാരാഷ്ട്ര. സംസ്ഥാനത്ത് ആശങ്ക പടർത്തി 9000 ത്തിലധികം കുട്ടികൾക്കാണ് ഒരു മാസത്തിനുള്ളിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്.....

കെ പി സി സി പ്രസിഡന്റ് ആരാകണമെന്നത് സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് എ എ ഷുക്കൂര്‍

കെ പി സി സി പ്രസിഡന്റ് ആരാകണമെന്നത് സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയായിട്ടില്ലെന്ന് എ എ ഷുക്കൂര്‍. കൈരളി ന്യൂസ് ആന്റ്....

തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മാസങ്ങളായിട്ടും പ്രചരണത്തിന് ഉപയോ​ഗിച്ച ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ വാടക നൽകാതെ വി.വി രാജേഷ്

തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ പ്രചരണത്തിനായി വാടകയ്‌ക്കെടുത്ത ലൈറ്റ് ആന്റ് സൗണ്ട്‌സിന്റെ പണം നൽകിയില്ലെന്നാരോപണവുമായി പാർട്ടി പ്രവർത്തകൻ....

കുഴൽപ്പണക്കേസ് :അതീവ ഗുരുതരമായ പ്രശ്‌നമായി കാണണമെന്ന് എം.എ.ബേബി

കൊടകര കുഴൽപ്പണക്കേസ് സമൂഹത്തിലെ ജനാധിപത്യത്തെ ആകെ തകർക്കാനുള്ള ക്രിമിനൽ രാഷ്ട്രീയ ശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.ഐ.എം.പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.....

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി നെതര്‍ലാന്‍ഡ്സ്

കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് പ്രവാസികൾ. അന്താരാഷ്ട്ര വിമാനസർവ്വീസുകൾക്ക് വിലക്ക് പല രാജ്യങ്ങളും ഏർപ്പെടുത്തിയത് സ്വദേശത്തേയ്ക്ക് തിരിച്ചെത്തിയ പ്രവാസികൾക്ക്....

133.52 മെട്രിക് ടണ്‍ ഓക്‌സിജനുമായി നാലാമത് എക്‌സ്പ്രസ്സ് വല്ലാര്‍പ്പാടത്തെത്തി

ഒഡീഷയിലെ റൂർക്കേലയിൽ നിന്ന് മെഡിക്കൽ ഓക്‌സിജനുമായി നാലാമത് ഓക്‌സിജൻ എക്‌സ്പ്രസ്സ് ട്രെയിൻ ടാങ്കറുകൾ കൊച്ചി വല്ലാർപാടത്ത് എത്തി. ഏഴ് ക്രയോജനിക്....

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി

തൃശൂര്‍ ജില്ലയില്‍ മത്സ്യബന്ധനം നടത്താന്‍ അനുമതി. ജില്ലാ ഭരണകൂടമാണ് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. ആന്റിജന്‍ ടെസ്റ്റ് ഫലം നെഗറ്റീവായവര്‍ക്ക്....

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബ്ലാ​ക് ഫം​ഗ​സ് മ​ര​ണം

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ബ്ലാ​ക് ഫം​ഗ​സ് മ​ര​ണം. ബ്ലാ​ക് ഫം​ഗ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. പാ​ല​ക്കാ​ട് പൊ​റ്റ​ശേ​രി സ്വ​ദേ​ശി വ​സ​ന്ത​യാ​ണ്....

Page 3713 of 6550 1 3,710 3,711 3,712 3,713 3,714 3,715 3,716 6,550