News
ഡിസംബറോടെ രാജ്യം സമ്പൂർണ അൺലോക്കിങ്ങിലേക്ക്: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസമെന്ന് കേന്ദ്രം
രാജ്യത്ത് ആക്റ്റീവ് കേസുകൾ 50% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 1.3 ലക്ഷം ആക്റ്റീവ് കേസുകളാണ് രാജ്യത്ത് കുറയുന്നത്. അതേ സമയം രാജ്യത്ത്....
ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്റെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള....
വിളവെടുത്ത മരച്ചീനി കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍. ചേര്‍ത്തല ചെറുവാരണം സ്വദേശിയായ ഭാഗ്യരാജാണ് മാരാരിക്കുളം....
തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് അനൂകൂല ജീവനക്കാരുടെ സംഘടനയിൽ നിന്നും സംസ്ഥാന നേതാക്കളടക്കം 25 പേർ രാജിവച്ച് ഇടതുപക്ഷ സംഘടനയിൽ ചേർന്നു.....
സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. യുഎഇ കോണ്‍സുല്‍ ജനറലിനേയും, അറ്റാഷേയും പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും....
പാലക്കാട് തൃത്താല പണ്ടാരകുണ്ടില്‍ അടഞ്ഞുകിടന്ന പന്നിഫാമില്‍ നിന്ന് 125 കിലോ കഞ്ചാവ് പിടികൂടി. കേസില്‍ തച്ചറംകുന്ന് അമീര്‍ അബ്ബാസിനെ അറസ്റ്റ്....
പാലക്കാട് പട്ടാണി തെരുവില്‍ മതില്‍ ഇടിഞ്ഞു വീണ് വഴിയാത്രക്കാരിയായ വൃദ്ധ മരിച്ചു. പട്ടാണിതെരുവ് പറതെരുവ് സ്വദേശി ആറായി (70)ആണ് മരിച്ചത്.....
ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞെന്ന പരാതിയില്‍ ബിജെപി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹരിക്കെതിരെ കേസെടുത്തു. ഓബിസി മോര്‍ച്ച വൈസ്....
നെടുമങ്ങാട് വലിയമലയില്‍ 100 ലിറ്റര്‍ ചാരായവും 500 ലറ്റര്‍ വാഷും നെടുമങ്ങാട് എക്‌സൈസ് പിടിക്കുടി നെടുമങ്ങാട് പുത്തന്‍ പാലാം സ്വദേശി....
ലക്ഷദ്വീപ് ഡിസ്ട്രിക്റ്റ് കളക്ടര്‍ അസ്‌ക്കര്‍ അലി ദ്വീപ് ജനതക്കെതിരെ നടത്തിയ പരാമര്‍ശ്ശങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പിന്‍ വലിക്കണമെന്ന് കില്‍ത്താന്‍ ദ്വീപ്....
വ്യവസായമന്ത്രി പി രാജീവിന് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നതിനാൽ ആൻറിജൻ....
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്നു ചവറ ശങ്കരമംഗലം സ്കൂളിൽ തയ്യാറാക്കുന്ന കൊവിഡ് ചകിത്സ കേന്ദ്രത്തിലാണ് 250 രോഗികളെ....
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തെറ്റായ നടപടികള്‍ക്കെതിരെ കൊച്ചിയില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. വെല്ലിംഗ്ടണ്‍ ഐലന്റിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ....
കേരളത്തില്‍ ജൂണ്‍ മൂന്നിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത്തവണ മണ്‍സൂണ്‍ മഴ കുറയുമെന്നും കേന്ദ്ര കാലാവസ്ഥ....
കേരള തീരത്തും ലക്ഷദ്വീപിലും ജൂണ്‍ 1 മുതല്‍ 3 വരെ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന....
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ജയത്തിലൂടെ തുടങ്ങി മുന്‍ ലോക ഒന്നാം നമ്ബര്‍ താരം സെറീന വില്യംസ്. ആദ്യ റൗണ്ടില്‍ റുമാനിയന്‍....
കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ....
കപ്പാസിറ്റി ഡിവലപ്മെന്റ് കുടംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ സിമി സൂസൻ മോൻസി ലക്ഷദ്വീപിലെ അവസ്ഥയെക്കുറിച്ച് സമൂഹ....
ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍....
രാജ്യത്തെ സാമ്പത്തിക തകർച്ചക്ക് കാരണം കൊവിഡ് മാത്രമല്ലെന്നും, മോദി സർക്കാരിന്റെ പിടിപ്പുകെടാണെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി വ്യക്തമാക്കി.....
സിബിഎസ്ഇ 12 ആം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകില്ല. സുപ്രീംകോടതിയില്‍ തീരുമാനം അറിയിക്കും. ഹര്‍ജി കോടതി പരിഗണയില്‍....
വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം ആഗോള ടെണ്ടര്‍ വിളിക്കണം: മുഖ്യമന്ത്രി വാക്‌സിന്‍ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗോള....