News

രുചിയില്‍ കേമന്‍ അരി ചായ…. ഉന്മേഷത്തോടെ ഒരു ദിനം തുടങ്ങാം…

രുചിയില്‍ കേമന്‍ അരി ചായ…. ഉന്മേഷത്തോടെ ഒരു ദിനം തുടങ്ങാം…

രാവിലെ ഉറക്കമെണീക്കുമ്പോള്‍ നല്ല ഹെല്‍ത്തിയായ രുചിയൂറും ചായ കിട്ടിയാലോ… ഇതാ അരികൊണ്ട് നല്ല തകര്‍പ്പന്‍ ചായ. തേയില ഒട്ടുമുപയോഗിക്കാതെയുള്ള ചായ എന്ന പ്രത്യേകതയും ഇതിനുണ്ട്. വറുത്തെടുത്ത അരി....

കൊവിഷീല്‍ഡ് വാക്സിന്‍ മൂന്നാമത് ഡോസ് എടുക്കുന്നത് നല്ലതോ? സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ പറയുന്നതിങ്ങനെ

പല രാജ്യങ്ങളും രണ്ട് ഡോസ് വാക്സിന് ശേഷം മൂന്നാമതൊരു ഡോസ് വാക്സിന്‍ കൂടി ‘ബൂസ്റ്റര്‍’ ഷോട്ടായി പ്രയോഗിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കൊവിഷീല്‍ഡ്....

ഇത് ഏപ്രില്‍ ഫൂള്‍ ദിനമോ സ്വാതന്ത്ര്യദിനമോ? മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

സ്വാതന്ത്ര്യ ദിനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മോദിയുടെ പ്രസംഗത്തിലെ ഒരു....

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച അയൽവാസിയായ വയോധികൻ അറസ്റ്റിൽ

കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച അയൽവാസിയായ വയോധികൻ അറസ്റ്റിൽ. ആരൂർ, പ്ലാവിള പുത്തൻ വീട്ടിൽ സുരേന്ദ്രൻ (67 ) ആണ്....

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തിലക്കുമെതിരെ ഇരു ഗ്രൂപ്പിനുളളിലും നീരസം; ഇനി അറിയേണ്ടത് ഇക്കാര്യം മാത്രം

കൂടിയാലോചനകള്‍ ഇല്ലാതെ പാര്‍ട്ടീ തീരുമാനങ്ങള്‍ എടുക്കുന്ന കെ പി സി സി അധ്യക്ഷനെതിരെ നിസംഗത പുലര്‍ത്തുന്ന ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തിലക്കും....

അഫ്ഗാന്‍ ഇനി അറിയപ്പെടുക “ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍” എന്നപേരില്‍; പ്രഖ്യാപനം ഉടനെന്ന് താലിബാന്‍

അഫ്ഗാന്‍ ഇനി അറിയപ്പെടുക ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നപേരിലെന്നും പ്രഖ്യാപനം ഉടനെന്നും താലിബാന്‍. അതേസമയം അഫ്ഗാന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍....

അഫ്ഗാന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം പിടിച്ചടക്കി താലിബാന്‍ 

അഫ്ഗാനിസ്ഥാന്‍ പൂര്‍ണ നിയന്ത്രണത്തിലാക്കി താലിബാന്‍.  പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തു. കൊട്ടാരത്തിലെ  അഫ്ഗാന്‍ പതാക നീക്കി  താലിബാന്‍ പതാക കെട്ടി. അഫ്ഗാന്‍റെ....

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് തിരുവനന്തപുരത്ത് എത്തും

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ , രാസവസ്തു രാസവളം വകുപ്പ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ ഇന്ന് ഒരു ദിവസത്തെ....

സ്വാതന്ത്ര്യ സമരവും രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി

സ്വാതന്ത്ര്യ സമരവും രാജ്യം ഇന്ന് നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി. സ്വാതന്ത്ര്യ ദിനത്തില്‍....

താലിബാന് കീ‍ഴടങ്ങി അഫ്ഗാന്‍ സര്‍ക്കാര്‍; പ്രതിസന്ധിയില്‍ ഇന്ത്യ

അഫ്ഗാൻ  ഭരണം താലിബാൻ പിടിച്ചെടുക്കുമ്പോൾ ഇന്ത്യ തുടർന്ന് പോന്നിരുന്ന  നയതന്ത്ര നയത്തിലടക്കം വലിയ പ്രതിസന്ധിയാണ് താലിബാൻ സൃഷ്ടിക്കുന്നത്. ഇന്ത്യ അഫ്‌ഗാനിസ്ഥാനിൽ....

മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ നിന്ന് കര്‍ണാടകയിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ആര്‍ടിസിപിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിസിപിആര്‍....

പെഗാസസ്; ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ നല്‍കിയ 10 ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണമാവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി അടക്കം....

18 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി വയനാട് ജില്ല

വയനാട് ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ ലക്ഷ്യം വച്ച മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ....

വിമര്‍ശനത്തെ ഭയന്ന് നരേന്ദ്ര മോദി: വൃദ്ധനായ യുട്യൂബറെ തമിഴ്‌നാട്ടില്‍ വന്ന് അറസ്റ്റ് ചെയ്ത യു പി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വീഡിയോ പങ്കുവെച്ചതിന് വൃദ്ധനായ യൂട്യൂബറെ തമിഴ്നാട്ടിലെത്തി അറസ്റ്റ് ചെയ്ത് യു പി പൊലീസ്. ചെന്നൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന....

350 ഓളം കുപ്പികളിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി

കായംകുളം പുള്ളിക്കണക്ക് ഭാഗത്തെ വീട്ടിൽ നിന്നും 350 ഓളം കുപ്പികളിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ആലപ്പുഴ എക്സൈസ്....

ലൈംഗികത്തൊഴിലാളിയെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ചു; മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രതികള്‍ പിടിയില്‍

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മണിക്കൂറുകള്‍ക്കകമാണ് പ്രതികള്‍....

ചൈനയില്‍ ഖനിയിലുണ്ടായ വെള്ളപ്പൊക്കം: ഒരു മരണം; ഖനിയില്‍ കുടുങ്ങി 19 പേര്‍

ചൈനയില്‍ വടക്കു പടിഞ്ഞാറന്‍ ക്വിങ്ഹായ് പ്രവിശ്യയിലെ ഖനിയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. 19 പേര്‍ ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്.....

സന്തൂറിൽ ദേശീയഗാനം ആലപിച്ച് ഇറാനിലെ പതിമൂന്നുകാരി

രാജ്യം 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ പൗരന്മാർ വിവിധ സാംസ്കാരിക പരിപാടികളോടെ ഈ ദിനം ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ....

സമ്പൂര്‍ണ്ണ വാക്സിനേറ്റഡ് ജില്ലയായി വയനാട്

വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല. 6,15,729 പേരാണ് ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 2,13,277 പേര്‍ക്ക് രണ്ടാം ഡോസ്....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാല് പേരില്‍ നിന്നായി 2.4 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാല് പേരില്‍ നിന്നായി 2.4 കോടിയുടെ സ്വര്‍ണം പിടികൂടി. നാല് പേരില്‍ നിന്നായി 5.78 കിലോഗ്രാം സ്വര്‍ണമിശ്രിതമാണ്....

അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്ക; രാജ്യത്തെ വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല യൂസഫ്‌സായ്

താലിബാന്‍ അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണെന്നും അഫ്ഗാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്നും വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാനജേതാവുമായ മലാല യൂസഫ്‌സായ്.....

129 യാത്രക്കാരുമായി കാബൂളിൽ നിന്നും എയർ ഇന്ത്യ വിമാനം പുറപ്പെട്ടു

അഫ്ഗാൻ ആഭ്യന്തര യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ കാബൂളിൽ നിന്നുള്ള ഇന്ത്യൻ വിമാനം പുറപ്പെട്ടു. 129 യാത്രക്കാരുമായാണ് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനം....

Page 3717 of 6782 1 3,714 3,715 3,716 3,717 3,718 3,719 3,720 6,782