News
പതിനൊന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച വിരമിക്കുന്നു
എട്ട് ഐ.പിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് എ.ഡി.ജി.പി ഇ.ജെ.ജയരാജ്, പൊലീസ് ആസ്ഥാനത്തെ....
ജോജു ജോർജ്ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യൽ ടൈറ്റിൽ....
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ വർഗീയ ധ്രുവീകരണ ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരൻ സമീപിക്കുന്നതെന്ന്....
മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായരുടെ ചെറുമകളും നെടുമുടി പൊങ്ങ ലക്ഷ്മി മന്ദിരത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നീലിമ (അധ്യാപിക,....
തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും....
ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയനന്ദനൻ. പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിലൂടെ ദ്വീപ് നിവാസികളുടെ....
ഓൺലൈൻ ക്ലാസ് പഠിക്കാൻ മൊബൈൽ ഇല്ലെന്ന് പരാതി പറഞ്ഞ കുട്ടിയ്ക്ക് മൊബൈൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി....
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ രണ്ടു ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) കൂടി....
മാധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ മന്ത്രി കെ.രാധാകൃഷ്ണനെക്കുറിച്ച് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മന്ത്രിയെന്ന നിലയിലല്ല,മറിച്ച് ഒരു സഹോദരന്റെ കരുതൽ....
തൃശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (30/05/2021) 2034 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,983 പേര്‍ രോഗമുക്തരായി. 15,805 പേരാണ് രോഗം സ്ഥിരീകരിച്ച്....
ഇന്ത്യയില്‍ നിന്ന് യു എ ഇയിലേയ്ക്കുള്ള വിമാന വിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു ദിവസം....
കേരളത്തിൽ ഇന്ന് 19,894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂർ 2034, എറണാകുളം 1977, പാലക്കാട്....
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൊവിഡ് വാക്‌സിനേഷന് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന തൊഴില്‍ വിഭാഗങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഈ പ്രായപരിധിയിലെ മുന്‍ഗണനാ....
കോട്ടയം ജില്ലയില്‍ നാളെ (മെയ് 31) 1844 പ്രായപരിധിയിലെ മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവര്‍ക്കു മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കുക. അനുബന്ധ രോഗങ്ങളുള്ളവര്‍,....
സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിച്ച് വ്യവസായ മന്ത്രി ശ്രീ.പി.രാജീവ്.കേരളത്തിൽ സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമ്മാണ മേഖലയിൽ വലിയ....
മുംബൈ: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത മുപ്പത്തിയെട്ടുക്കാരി രക്ഷപ്പെടാൻ ചാടിയത് അതിവേഗതയിൽ കുതിച്ചെത്തിയ ട്രെയിനിനുമുന്നിൽ. ട്രെയിൻ വരും മുമ്പ് ട്രാക്ക് കടന്ന് ഓടി....
കൊവിഡ് പോസിറ്റീവ് ആയ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് എഴുതുകയാണ് കൈരളി ന്യുസിൽ ജോലി ചെയ്യുന്ന ജീന മട്ടന്നൂർ. ‘കൊവിഡല്ലേ....
മുതിര്‍ന്ന സിപിഐ (എം) നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റും സ്ത്രീവിമോചന പോരാളിയുമായ മൈഥിലി....
പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂള്‍ അങ്കണങ്ങളില്‍ ഇത്തവണ കളിചിരികളും കൊച്ചുവര്‍ത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകള്‍ ഇത്തവണ പ്രവേശനോത്സവത്തില്‍ പങ്കെടുക്കും.....
പുതിയ 2000 രൂപ നോട്ടുകള്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും വിതരണം ചെയ്യില്ലെന്ന് റിസര്‍വ് ബാങ്ക്. 2019 മുതല്‍ രാജ്യത്തെ ഏറ്റവും....
ദ്വീപ് നിവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന്....