News
കോഴിക്കോട് ജില്ലയില്‍ വാക്സിനേഷന്‍ യജ്ഞം
കോഴിക്കോട് ജില്ലയില്‍ 18 നും 44 ഉം വയസ്സിനുമിടയില്‍ പ്രായമുള്ള മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഇന്ന് വാക്സിനേഷന്‍ യജ്ഞം നടത്തുന്നു. ബീച്ച്....
ഹരിപ്പാട് നാല് പേരുടെ മരണത്തിനിടയാക്കി അപകടത്തില്‍ പെട്ട കാറില്‍ കഞ്ചാവും മാരക ആയുധങ്ങളും കണ്ടെത്തി. മരിച്ചവരില്‍ ഒരാളും പരിക്കേറ്റവരില്‍ ഒരാളും....
കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.ഹൈക്കമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും....
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3617 മരണവും റിപ്പോര്‍ട്ട്....
പുതിയ കെ.പിസിസി പ്രസിഡന്റിനെ ഒരാഴ്ചക്കുള്ളില്‍ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കാന്‍ സാധ്യത. തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കുന്ന അശോക് ചവാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സങ്കേതികം....
മിക്സഡ് മാർഷ്യൽ ആർട്സിലെ പെൺകടുവയെന്നാണ് ഹരിയാനക്കാരി റിതു ഫോഗട്ടിനുള്ള വിശേഷണം. രാജ്യത്തെ പ്രശസ്ത ഗുസ്തി കുടുംബത്തിലെ അംഗമാണ് ഈ 27കാരി.....
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.കിഴക്കൻ മേഖല നാവിക സേന മേധാവി....
കൊവിഡും ലോക്ക്ഡൗണും ഒട്ടേറെപ്പേരുടെ ജീവനോപാധി തന്നെ നഷ്‌ടമാക്കിയെന്ന റിപ്പോർട്ടുമായി സെന്റർ ഫോർ എക്കണോമിക് ഡേറ്റ ആൻഡ് അനാലിസിസ് (സി.ഇ.ഡി.എ). കഴിഞ്ഞവർഷം....
ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു.ആറ് മാസത്തേക്കാണ് അവധി.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെന്നാണ് ഷിബു ബേബി....
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ രാഹുൽഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടൽമുറിയുടെ വാടക അടച്ചില്ലെന്ന കോൺഗ്രസ് മൈനോറിറ്റി സെൽ....
മുംബൈയ്ക്കടുത്ത് ഉല്ലാസനഗറിൽ വീണ്ടും കെട്ടിട ദുരന്തം.കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് മുംബൈ ഉപനഗരമായ ഉല്ലാസനഗറിലെ അഞ്ചു നില കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞു....
ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. യോഗത്തിൽ അനുകൂല....
ദേശീയ പാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരുക്ക്. കായംകുളം സ്വദേശികളായ ആയിഷ....
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. പണമിടപാടിൽ ബിജെപി നേതാക്കളുടെ ബന്ധം....
അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം ഇതര അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച....
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ്....
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. ഇന്ന്....
രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസല്‍ ലിറ്ററിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍....
കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി.തെരുവുകളില്‍ വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ വ്യഥ സംസ്ഥാന സര്‍ക്കാറുകള്‍ മനസ്സിലാക്കണമെന്നും ഇനിയൊരു....
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ....
പുതിയ അദ്ധ്യയന വർഷത്തെ സൗജന്യ കൈത്തറി യൂണിഫോം, ഒന്നാം ക്ലാസിലെ പാഠപുസ്തകം വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നടന്നു.മണക്കാട് ഗവ.ടി.ടി.ഐ സ്‌കൂളിലായിരുന്നു ഉദ്ഘാടന....
എല്ലാ റവന്യു സേവനങ്ങളും ഒരു ഏകീകൃത പോർട്ടലിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി കെ.രാജൻ. സർവീസ് സംഘടനാ പ്രതിനിധികളുമായി ഓൺലൈൻ വഴി നടത്തിയ....