News

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 കോടി പിന്നിട്ടു, ആകെ മരണം 35.37 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 കോടി പിന്നിട്ടു, ആകെ മരണം 35.37 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി കവിഞ്ഞു.....

കൊവിഡ് 19; ആശ്വാസ കണക്കുകളുമായി മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ ഇന്ന്  20,740 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 424 മരണങ്ങൾ  കൂടി റിപ്പോർട്ട് ചെയ്തതോടെ  മരണസംഖ്യ 93,198 ൽ....

യുഎഇയില്‍ കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു

യുഎഇ യിലെ ഉമ്മുൽ ഖുവൈനിൽ  കടലില്‍  മലയാളി  യുവതി  മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി  റഫ്സ മഹ്റൂഫ്  ആണ്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15.73 ലക്ഷം രൂപ നല്‍കി കുഫോസ് ജീവനക്കാര്‍

കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ്) അധ്യാപകരും അധ്യാപകേതര ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1573,244....

കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല

കൊവിഡ് വാക്സിന്റെ നികുതി ഇളവിൽ അന്തിമ തീരുമാനം ആയില്ല. ഇളവ് തീരുമാനിക്കാൻ മന്ത്രിതല സമിതിക്ക് രൂപം നൽകി. ജൂണ്‍ 8നകം....

ഒരുവശത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവ് ; മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കല്‍  

ലക്ഷദ്വീപിൽ ഒരു വശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുമ്പോൾ മറുവശത്ത് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് വർഷം....

കൊല്ലം കോടതി സമുച്ചയ നിര്‍മ്മാണത്തിന് 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി

കൊല്ലം കോടതി സമുച്ചയം നിർമ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഇതോടെ എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക്....

ദേശസ്നേഹം പഠിപ്പിക്കാന്‍ നിങ്ങളാരാണ്…നിങ്ങളില്‍ എവിടെയാണ് അതുള്ളത്.

ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പൃഥ്‌വിരാജ് സ്വീകരിച്ച നിലപാട് പലരുടെയും....

നെടുങ്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി – നെടുങ്കണ്ടം കാമാക്ഷിവിലാസത്ത് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. പാറത്തോട് സ്വദേശി 33 കാരനായ സന്തോഷാണ് മരിച്ചത്. കൂലിപ്പണിക്കാരനായ സന്തോഷ്....

നാട്ടിലിറങ്ങി  മനുഷ്യനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് നടപടി ; എ.കെ.ശശീന്ദ്രന്‍

കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് വീണ്ടും....

സാംസ്‌കാരിക സംവാദങ്ങള്‍ക്കുള്ള കേരളത്തിലെ തുറന്ന വേദിയാണ് കെഎല്‍എഫ് ; മന്ത്രി സജി ചെറിയാന്‍

സാംസ്‌കാരിക സംവാദങ്ങള്‍ക്കുള്ള കേരളത്തിലെ തുറന്ന വേദിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഡി സി....

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി.ആദ്യ ഘടുവായ....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണം ; ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് ഡിവൈഎഫ്‌ഐയുടെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് കമ്മിറ്റി കവരത്തി ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് കത്ത് നല്കി.....

കൊടകര ബിജെപി കുഴല്‍പ്പണക്കേസ് ; 4 പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാകോടതി തള്ളി

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ 4 പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ ജില്ലാകോടതി തള്ളി. പ്രതികളായ മുഹമ്മദലിയുടേയും രണ്ടാം പ്രതി രഞ്ജിത്തിന്റെയും ഷുക്കൂറിന്റെയും....

തിരുവല്ലയിൽ എലിപ്പനി ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവല്ലയിൽ എലിപ്പനി ബാധിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. പെരിങ്ങര വേങ്ങൽ മുണ്ടപ്പള്ളി കോളനി കോതകാട്ട് ചിറയിൽ രാജനാണ് ( 61)....

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ നല്‍കും: വീണാ ജോര്‍ജ്

വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്....

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്ക് കൊവിഡ് ; 652 പേര്‍ രോഗമുക്തരായി

കോട്ടയം ജില്ലയില്‍ 1128 പേര്‍ക്കുകൂടി  കൊവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ....

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4477 കേസുകള്‍, മാസ്ക് ധരിക്കാത്തത് 10668 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4477 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1755 പേരാണ്. 3083 വാഹനങ്ങളും പിടിച്ചെടുത്തു.....

തൃശ്ശൂര്‍ ജില്ലയില്‍ 1726 പേര്‍ക്ക് കൂടി കൊവിഡ് ; 2073 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1726 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2073 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

പട്ടേലിന്റെ ചരിത്രം ഇങ്ങനെയാണ്! ആരാണ് പ്രഫുൽ ഖോട പട്ടേൽ???

വളരെ സ്വച്ഛവും സമാധാനപരമായും തനത് സംസ്കാരത്തോടെയും കഴിഞ്ഞു വന്നിരുന്ന ഒരു കൊച്ചു ദ്വീപ് .. സ്നേഹത്തിന്റെ ഒരു കൊച്ച് തുരുത്ത്....

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ 2015 ലെ ഉത്തരവ്....

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്

വിദേശത്ത് പോകുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്   കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെപ്പിന് മുന്‍ഗണന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിരവധി രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമില്ലാത്ത....

Page 3730 of 6551 1 3,727 3,728 3,729 3,730 3,731 3,732 3,733 6,551