News

രാജസ്ഥാനിൽ സെപ്തംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും

രാജസ്ഥാനിൽ സെപ്തംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ സെപ്തംബർ 1 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. 9 മുതൽ 12-ാം ക്ലാസ് വരെയുള്ള....

എലിപ്പനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി ലക്ഷണങ്ങൾ....

മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി

സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനാണ് നിർദേശം.....

ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചു; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി

സംസ്ഥാനത്ത് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവര്‍ത്തനമാണ്....

ബിജെപി കുഴൽപ്പണക്കേസ്: അന്വേഷണ സംഘം റിപ്പോർട്ട്‌ സമർപ്പിച്ചിട്ടും അനങ്ങാതെ ഇ ഡി

കോടികളുടെ കുഴൽപ്പണക്കടത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ അന്വേഷണ സംഘം റിപ്പോർട്ട്‌ സമർപ്പിച്ചിട്ടും അനങ്ങാതെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ....

കൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി

പൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യൻ വിമാന വാഹിനിക്കപ്പൽ വിക്രാന്ത് കടലിലെ ആദ്യ പരീക്ഷണയാത്ര പൂർത്തിയാക്കി മടങ്ങിയെത്തിയതിന്‌ പിന്നാലെ കൊച്ചി ഷിപ്പ്‌യാർഡിന്‌....

ഒരു കൈയ്യും രണ്ടു സ്വര്‍ണവുമായി ജജാരിയ: അതിജീവനത്തിന്റെ സ്വര്‍ണ നേട്ടം

ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടങ്ങള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ അധികം ആരുമറിയാതെ പോയൊരു മെഡല്‍ ജേതാവാണ് ദേവേന്ദ്ര ജജാരി. ഒറ്റക്കൈകൊണ്ട് ഇന്ത്യയ്ക്കായി....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2017 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2017 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 651 പേരാണ്. 2183 വാഹനങ്ങളും പിടിച്ചെടുത്തു.....

ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച് സെന്‍ററിന്‍റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നാളെ നിര്‍വഹിക്കും

കേരളാ പൊലീസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ തന്നെ ആദ്യമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ രൂപീകരിക്കുന്ന ഡ്രോൺ ഫോറൻസിക് ലാബ് & റിസേർച്....

ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമം നേരിടാന്‍ സജ്ജീകരണങ്ങള്‍

ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള അക്രമങ്ങളില്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും....

രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറഞ്ഞ് “റ്റൂ മെന്‍”

ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളും പ്രമേയമാക്കി 90 % വും ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മലയാള ചലച്ചിത്രം....

ബോളിവുഡില്‍ നിന്ന് ദുല്‍ഖറിന് വീണ്ടും വിളി; സന്തോഷം പങ്കുവെച്ച് താരം

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡിലേക്ക്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ....

തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 20 കിലോ കഞ്ചാവ്

തൃശൂര്‍ കൊരട്ടിയില്‍ വന്‍ കഞ്ചാവാണ് വേട്ട. ആന്ധ്രയില്‍ നിന്നും വില്പനയ്‌ക്കെത്തിച്ച 20 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ചാലക്കുടി സ്വദേശികളായ....

മെസ്സിയുടെ പിഎസ്ജി ജഴ്സി വിറ്റുപോയത് കണ്ണടച്ചു തുറക്കും; വില കേട്ട് അമ്പരപ്പോടെ ആരാധകര്‍

സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് കൂടുമാറി പാരിസ് സെന്റ് ജര്‍മ്മനിലെത്തിയ മെസ്സിയുടെ പിഎസ്ജി ജഴ്സി വിറ്റുപോയത് വെറും മുപ്പത് മിനുട്ടിനുള്ളലാണ്.....

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം അപലപനീയമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളെ ഒരു തരത്തിലും ന്യായീകരിക്കില്ല. ആശുപത്രികളില്‍ വിമുക്ത ഭടന്മാരെ....

തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു

തിരുവിതാംകൂര്‍ പൈതൃകപദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അവലോകന....

തിരുവാർപ്പ് പള്ളി ഓർത്തഡോക്സ് പക്ഷത്തിന് കൈമാറുന്നതിന് പൊലിസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി പിടിച്ചെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറുന്നതിന് പൊലിസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻസിഫ് കോടതി....

മുസ്ലീം യുവാവിനെ ആക്രമിച്ച് ”ജയ് ശ്രീറാം” വിളിപ്പിച്ച് ഹിന്ദുത്വ അക്രമികള്‍; ആക്രമണം മകളുടെ മുന്നില്‍ വെച്ച്

ഉത്തരേന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വീണ്ടും അക്രമണമുയര്‍ത്തി ഹിന്ദുത്വ അക്രമികള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മുസ്ലിം യുവാവിനെ തെരുവിലൂടെ നടത്തുകയും ആക്രമിക്കുകയും....

സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ കൊവിഡ് രോഗബാധിതര്‍

സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മലപ്പുറത്ത്. ജില്ലയില്‍ 3300 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് മറ്റ് അഞ്ച്....

മലപ്പുറം ജില്ലയില്‍ 3,300 പേര്‍ക്ക് കൊവിഡ്; 3,297 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 11 പേര്‍ക്കുള്‍പ്പടെ 3,300 പേര്‍ക്ക് കൊവിഡ്  സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.....

സംസ്ഥാനത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി കേരളം. മൈക്രൊ കണ്ടൈന്‍മെന്റ് സോണുകള്‍ ചുരുക്കാനാണ് തീരുമാനമായിരിക്കുന്നത്. പത്ത് അംഗങ്ങള്‍ കൂടുതല്‍ ഉള്ള കുടുംബത്തെ....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ പ്രതികൾക്ക് കൂട്ട് നിന്ന സഹോദരി പിടിയിൽ

പാലക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് പ്രതികൾക്ക് കൂട്ട് നിന്ന സഹോദരിയാണ് അറസ്റ്റിലായത്. 2015....

Page 3731 of 6784 1 3,728 3,729 3,730 3,731 3,732 3,733 3,734 6,784