News

13,450 തസ്തികകൾ വേണ്ടെന്നു വെക്കാനുള്ള റെയിൽവേ ബോർഡ്‌ തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി

റെയിൽവേയിൽ 13,450 തസ്തികകൾ 2021-22 വർഷത്തെ തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ വേണ്ടെന്നു വെക്കാനുള്ള റെയിൽവേ ബോർഡ്‌ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട്....

നൂറിന്റെ ‘നിറവിൽ’ മുംബൈ !! പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു

മുംബൈ ഉപനഗരമായ താനെയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയിൽ പലയിടത്തും 99.94 രൂപയിലെത്തി നിൽക്കുകയാണ് ഇന്ധന....

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിനെതിരെ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ റിപ്പോര്‍ട്ട്. കേരത്തിലെ നേതാക്കൾക്കെതിരെ ശ്രീധരൻ പിള്ള കേന്ദ്ര....

ചെല്ലാനത്തെ കടലാക്രമണം തടയാൻ അടിയന്തിര ഇടപെടൽ ; 16 കോടിയുടെ കടൽഭിത്തി നിർമാണം ഉടൻ

ചെല്ലാനത്തെ പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണുമെന്ന് മന്ത്രിമാരായ പി രാജീവും , സജി ചെറിയാനും പറഞ്ഞു .ചെല്ലാനത്തെ കടലാക്രമണം തടയുന്നതിനെ....

കാലിഫോർണിയ വെടിവെയ്പ്പ് :കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും; അക്രമി അടക്കം ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും. ഇന്ത്യയിൽ ജനിച്ച് കാലിഫോർണിയയിലെ യൂണിയൻ സിറ്റിയിൽ സ്ഥിരമാസക്കാരനായ തപ്തീജ്ദീപ് സിംഗ്(36) ആണ്....

പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കള്‍ ; തുറന്നടിച്ച് മുല്ലപ്പള്ളി

പാര്‍ട്ടിയെ ശക്തപ്പെടുത്താനുള്ള അവസരം തടഞ്ഞത് ഗ്രൂപ്പ് നേതാക്കളെന്ന് അശോക് ചവാന്‍ കമ്മിറ്റി മുന്‍പാകെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. സോഷ്യല്‍ മീഡിയില്‍....

ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി സലീം മടവൂർ

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡെ പട്ടേലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നഭ്യർഥിച്ച് സാമൂഹ്യ പ്രവർത്തകനും ലോക് താന്ത്രിക് യുവജനതാ....

ഛായാഗ്രാഹകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

യുവ ഛായാഗ്രാഹകന്‍ ദില്‍ഷാദ് ( പിപ്പിജാന്‍ ) കൊവിഡ് ബാധിച്ച്‌ മരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍....

കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി

കോഴിക്കോട്: നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ ചലഞ്ചിലൂടെ സമാഹരിച്ച....

കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണയുമായി ‘സര്‍ഗവസന്തം’

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍....

അപകടത്തിൽപ്പെടുന്നവർക്കും, തന്‍റെ സഹപ്രവർത്തകർക്കും വൈദ്യസഹായവുമായി ഓടിയെത്തും ഈ കാക്കിയിട്ട നഴ്‌സ്

റോഡിൽ ഒരപകടം ഉണ്ടായാലും തന്‍റെ സഹപ്രപർത്തകർക്ക് ആവശ്യം വന്നാലും വൈദ്യ സഹായവുമായി പൊലീസുകാരനാണ് കെ പി തോംസൺ. തിരുവനന്തപുരം മംഗലപുരം....

തെരെഞ്ഞെടുപ്പ് ഫണ്ടില്‍ സി കെ ജാനു 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന് ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി

സി കെ ജാനു 25 ലക്ഷം രൂപയുടെ തെരെഞ്ഞെടുപ്പ് ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്ന് ജെ ആര്‍ പി സംസ്ഥാന സെക്രട്ടറി....

പൊലീസ് സ്റ്റേഷൻ വളപ്പിൽ ഓണക്കാല പൂ കൃഷി: അഞ്ഞൂറോളം ഗ്രോ ബാഗുകളിൽ ബന്ദി പൂക്കളും സൂര്യകാന്തിയും

ആലപ്പുഴ മാരാരിക്കുളം ജനമൈത്രി പൊലീസും കഞ്ഞിക്കുഴിയിലെ ഏതാനം യുവ കർഷകരും ചേർന്ന് മാരാരിക്കുളം പൊലീസ് സ്റ്റേഷൻ വളപ്പിൽ തുടങ്ങുന്ന ഓണക്കാല....

അടിയന്തിരമായി പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍

അടിയന്തിരമായി പദവി ഒഴിയാന്‍ അനുവദിക്കണമെന്ന് ഹൈക്കമാന്‍ഡിനോട് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവഹേളിച്ച് ഇറക്കിവിടരുതെന്നും അശോക് ചവാന്‍ കമ്മിറ്റിക്ക് മുന്‍പാകെ മുല്ലപ്പള്ളി വ്യക്തമാക്കി.....

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ഇ-പതിപ്പിന് നാളെ തുടക്കം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇത്തവണ ഓണ്‍ലൈനില്‍. ഡി.സി. ബുക്ക്സും, ഡി.സി. കിഴക്കേമുറി ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ....

സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തിന് (International Day of Action for Women’s Health)....

ദ്വീപ് ജനതയെയും, ബേപ്പൂർ തുറമുഖത്തെയും സംരക്ഷിക്കാൻ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആവിഷ്കരിക്കും സി ഐ ടി യു

ലക്ഷദ്വീപിലേക്കുള്ള യാത്ര, ചരക്ക് ഗതാഗതം എന്നിവ ബേപ്പൂർ തുറമുഖത്തിൽ നിന്നും പൂർണ്ണമായും മംഗലാപുരം തുറമുഖത്തേക്ക് മാറ്റിക്കൊണ്ടുള്ള ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടി....

മഴക്കാല രോഗങ്ങളെ അറിയുക,തടയുക

കൊവിഡിന് ഇടയിൽ കനത്തമഴയും, വെള്ളക്കെട്ടും കേരളത്തിൽ പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. കുഞ്ഞിനു വരുന്ന ഏതു അസുഖത്തെയും വളരെ ഭയത്തോടെ,....

സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

സി കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷനെന്ന് സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയുടെ....

വയോധികയെ കൊച്ചുമകൻ മർദിച്ച സംഭവം; എബിൻ മാത്യുവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേയ്ക്ക് മാറ്റി

അടൂർ ഏനാത്ത് വയോധികയെ കൊച്ചുമകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റു ചെയ്ത ചെറുമകനെ റാന്നി ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി.വയോധികയെ....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്നും നാളെയും  മണിക്കൂറിൽ40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ....

Page 3735 of 6551 1 3,732 3,733 3,734 3,735 3,736 3,737 3,738 6,551