News

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരള തീരത്ത് ഇന്നും നാളെയും  മണിക്കൂറിൽ40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല. പ്രത്യേക....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി സ്‌കൂൾ വിദ്യാർത്ഥിനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി സ്‌കൂൾ വിദ്യാർത്ഥി മാതൃകയായി. നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ്സ്....

ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിക്ക് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍. നടന്‍ അജു വര്‍ഗീസ്,....

ചെറുമകന്റെ മർദ്ദനമേറ്റ വൃദ്ധയുടെ സംരക്ഷണം മകൾ ഏറ്റെടുത്തു

അടൂർ ഏനാത്ത് ചെറുമകന്റെ മർദ്ദനമേറ്റ വൃദ്ധയുടെ സംരക്ഷ ണം മകൾ ഏറ്റെടുത്തു. 98 വയസുള്ള ശോശാമ്മയെ വനിതാ കമ്മീഷൻ അംഗം....

കോവിഡ് കാലത്തെ ഡിജിറ്റൽ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് പഠനത്തുടർച്ച ഉറപ്പുവരുത്തുന്നതിൽ വിജയിച്ചു.

കോവിഡ്-19 കാലഘട്ടം: കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമികവും മനോ-സാമൂഹികവുമായ അവസ്ഥ: ഗവേഷണഫലങ്ങളുടെ ചുരുക്കം കോവിഡിന്റെ ഒന്നാം തരംഗത്തിൻറെ കാലത്തെ സ്കൂൾ....

ലക്ഷദ്വീപിനൊപ്പം കേരളം; രാജ്യത്ത് ആദ്യമായി നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുന്ന സംസ്ഥാനം

ലക്ഷദ്വീപ് വിഷയത്തില്‍ സംസ്ഥാന നിയമസഭയില്‍ പ്രമേയം കൊണ്ടുവരാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും....

യുവതിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം നഗ്‌നയാക്കി ഇലക്ട്രിക് പോസ്റ്റില്‍ തൂക്കി

യുവതിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം നഗ്‌നയാക്കി ഇലക്ട്രിക് പോസ്റ്റില്‍ തൂക്കി. ബിഹാറിലെ സമസ്തിപൂര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവതിയെ....

ആ കുട്ടി സമർപ്പിച്ച ആമ്പൽപ്പൂവായിരിക്കും കവിയായ വയലാറിന്റെ ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കുക:ഒ എൻ വി

ഓർമപ്പൂക്കൾ വയലാറിന്റെ ഭൗതീകശരീരം വിജെടി ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം തുറന്നവാഹനത്തിൽ ജന്മനാട്ടിലേക്കു തിരിച്ചു. വാഹനത്തിൽ ഒഎൻവി കുറുപ്പുമുണ്ടായിരുന്നു. വഴി....

ബ്ലാക്ക് ഫംഗസ് ബാധ: മരുന്ന് ക്ഷാമം രൂക്ഷമായത്തോടെ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി

ബ്ലാക്ക് ഫംഗസ് ബാധ, മരുന്ന് ക്ഷാമം രൂക്ഷമായത്തോടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. പ്രതിരോധ മരുന്ന് വേഗത്തില്‍ ലഭ്യമാക്കന്‍....

വെടിവെയ്പ്പ്: കാലിഫോര്‍ണിയയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെയില്‍ യാര്‍ഡിലെ ജീവനക്കാരന്‍ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന്....

നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം, ഇന്ധന വിതരണത്തിൽ നിയന്ത്രണം, കൽപേനിയിൽ പെട്രോൾ വിൽപന നിർത്തി

നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം.ഇന്ധന വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തി.സ്വകാര്യ വാഹനങ്ങൾക്കുള്ള പെട്രോൾ വിൽപന നിർത്തിവച്ചു.ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.ഉത്തരവിന്റെ പകർപ്പ്....

വാട്‌സ്ആപ്പിന് ആശങ്ക വേണ്ട; പുതിയ ഐടി നിയമങ്ങള്‍ സ്വകാര്യതയെ ബഹുമാനിച്ചുകൊണ്ടെന്ന് ആവര്‍ത്തിച്ച് കേന്ദ്രം

പുതിയ ഐടി നിയമത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. പുതിയ നിയമം സ്വാകാര്യതയെ ബഹുമാനിച്ചു....

പാലത്തായി കേസില്‍ ബി ജെ പി നേതാവിനെതിരെ തെളിവ്; പീഡനം നടന്നതായി അന്വേഷണസംഘം

വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പാലത്തായിയില്‍ ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ബി....

വരിക ഗന്ധർവഗായകാ വീണ്ടും……. വരിക കാതോർത്തു നിൽക്കുന്നു കാലം

വരിക ഗന്ധർവഗായകാ വീണ്ടും വരിക കാതോർത്തു നിൽക്കുന്നു കാലം തരിക ഞങ്ങൾ തൻ കൈകളിലേക്കാ മധുരനാദവിലോലമാം വീണ മലയാളത്തിന്റെ പ്രിയ....

പ്ലസ് വണ്‍ പരീക്ഷ: മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കിയെന്നും പ്ലസ് വണ്‍ പരീക്ഷ സംബന്ധിച്ച് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടുവെന്നും വിദ്യാഭ്യാസ വകുപ്പ്....

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇത്തവണ സ്‌കൂള്‍ പ്രവേശനോത്സവം വെര്‍ച്വലായി നടത്തുമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ (ഡിജിറ്റല്‍) ആയി ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കെ. ശിവന്‍കുട്ടി....

യൂ​റോ​പ്പ ലീ​ഗ് ചാ​ന്പ്യ​ന്‍​മാ​രാ​യി വി​യ്യാ​റ​യ​ല്‍

ഇ​ന്ന​ത്തെ ഫൈ​ന​ലി​ന് അ​റ്റാ​ക്കിം​ഗ് ലൈ​ന​പ്പു​മാ​യാ​ണ് ഒ​ലെ യു​ണൈ​റ്റ​ഡി​നെ ഇ​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ക​ളി നി​യ​ന്ത്രി​ക്കാ​ന്‍ യു​ണൈ​റ്റ​ഡ് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ഷ്ട​പ്പെ​ട്ടു. പി​ന്‍....

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് 19 ന് പൂര്‍ത്തിയാക്കും: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ ജൂണ്‍ 1 ന് ആരംഭിച്ച് ജൂണ്‍ 19 ന് പൂര്‍ത്തിയാക്കുമെന്ന്....

2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

2021-22 അദ്ധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 നു തന്നെ ആരംഭിക്കുന്നതാണെന്ന് വിദ്യാഭ്യസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ്....

ഓർമ്മകൾക്ക് എന്തു സുഗന്ധം

മലയാള കാവ്യലോകത്തിന് സൗരഭ്യമുള്ള എഴുത്തുകൾ സമ്മാനിച്ച ഒ എൻ വി കുറുപ്പിന്റെ 90-ാം ജന്മവാർഷിക ദിനമാണിന്ന്. അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ സർക്കാർ....

കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊടകര കുഴല്‍പ്പണക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല്‍ ജീവനക്കാരന്‍.....

വാക്സിന്‍ ചലഞ്ചിലേയ്ക്ക് 5 ലക്ഷം രൂപ നല്കി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍

അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനായ ഡോ. രാമദാസ് പിള്ള തന്റെ കമ്പനിയായ വിന്‍വിഷ് ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടെക്‌നോപാര്‍ക് )പേരില്‍ ചീഫ്....

Page 3736 of 6551 1 3,733 3,734 3,735 3,736 3,737 3,738 3,739 6,551