News

സമൂല മാറ്റത്തിന് കോണ്‍ഗ്രസ്; മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരെയും മാറ്റും

സമൂല മാറ്റത്തിന് കോണ്‍ഗ്രസ്; മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരെയും മാറ്റും

കേരളത്തിലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിയ്‌ക്കൊരുങ്ങി എ ഐ സി സി. മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരേയും മാറ്റാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു. മുഴുവന്‍ ഡിസിസികളും....

കൊട്ടാരക്കരയില്‍ നിയന്ത്രണംവിട്ട കാര്‍ മതിലില്‍ ഇടിച്ചുകയറി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു

എം. സി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട് നിയന്ത്രണംവിട്ട കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മരിച്ചു.....

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി. കെ ശ്രീകണ്ഠന്‍ എംപി രാജിവെച്ചു

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി. കെ ശ്രീകണ്ഠന്‍ എംപി രാജിവെച്ചു. രാജിക്കത്ത് എ. ഐ. സി.സി അധ്യക്ഷ സോണിയ....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: ആറാം പ്രതിയുടെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍....

കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി വാട്‌സ്ആപ്പ്

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കുക എന്നു....

കീം പ്രവേശന പരീക്ഷ ജൂലൈ 24 ന്

സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ ജൂലൈ 24 ന് നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ നടത്തുക. കൊവിഡ്....

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി. പുന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം പുളിങ്കുടിതീരത്തു നിന്നുമാണ് ലഭിച്ചത്. വിഴിഞ്ഞത്ത്....

രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4157 പേർക്ക് ജീവൻ....

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു

ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു. 60 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത് ജില്ലയില്‍....

കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍; കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും

കര്‍ഷക പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഹരിയാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് എതിരെ ചുമത്തിയ ക്രിമിനല്‍ക്കേസുകള്‍ പിന്‍വലിക്കും. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ മരിച്ച....

മുംബൈയില്‍ മലയാളി കുടുംബത്തിലെ 6 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു

മുംബൈയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന മലയാളി കുടുംബത്തിലെ ആറ് പേരാണ് ഒരു മാസത്തിനുള്ളില്‍ കൊവിഡ് -19 ബാധിച്ചു മരണപ്പെട്ടത്. തൃശ്ശൂര്‍ ജില്ലയിലെ....

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം ഇന്ന്

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം ഇന്ന്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് എതിരാളി. ഇന്ത്യന്‍ സമയം....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്; ബി.ജെ.പി ജില്ലാ ട്രഷര്‍ കെ.ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യും

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി ജില്ലാ ട്രഷര്‍ കെ.ജി കര്‍ത്തയെ ഇന്ന് ചോദ്യം ചെയ്യും. അന്വേഷണ സംഘം ആലപ്പുഴയിലെത്തിയായിരിക്കും ചോദ്യം....

കരിദിനത്തിന് പിന്തുണയുമായി നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും – അശോക് ധാവളെ

മോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ  ഡെൽഹി അതിർത്തിയിൽ കർഷകർ തുടങ്ങിയ സമരം ഇന്ന് ആറു മാസം പൂർത്തിയാക്കുമ്പോൾ....

ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി; സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജിവെച്ചു

ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളാണ് ബിജെപി വിട്ടത്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി....

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു

പുതിയ സിബിഐ ഡയറക്ടറായി സുബോധ് കുമാര്‍ ജയ്‌സ്വാളിനെ നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. സിഐഎസ്എഫ് ഡിജിയും മഹാരാഷ്ട്ര മുന്‍ ഡിജിപിയുമാണ്....

യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും; ഒഡിഷയില്‍ നിന്ന് ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പര്‍പ്പിച്ചു

ബംഗാള്‍ ഉള്‍ക്കടില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. ഒഡിഷയിലെ ബാലസോറില്‍ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.....

ലക്ഷദ്വീപില്‍ നിന്ന് പുറത്തുപോകൂ; പ്രാദേശിക ഡയറി ഫാമുകളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകരുതെന്ന് എന്‍.എസ്. മാധവന്‍

ലക്ഷദ്വീപില്‍ പ്രാദേശിക ഡയറി ഫാമുകളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകരുതെന്ന് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനം....

പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു

സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വിമർശനങ്ങളെ അടിച്ചമർത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ ഐടി നിയമം നടപ്പിലാക്കാൻ സമൂഹമാധ്യമങ്ങൾക്ക്  നൽകിയ സമയപരിധി അവസാനിച്ചു.....

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമമാണ്: എം എ ബേബി

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമം ആണെന്ന് എം എ ബേബി. എല്ലാ ജനാധിപത്യ, മതേതര വാദികളും ലക്ഷദ്വീപിന്റെ....

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി. അപകടത്തില്‍ 7 പേരില്‍ 5 പേര്‍ രക്ഷപ്പെടുകയും ചെയ്തു. പൂന്തുറ സ്വദേശികളായ....

ഫംഗസ് രോഗം: പ്രതിരോധ മരുന്നുകള്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വിതരണം ചെയ്തു

രാജ്യത്ത് സ്ഥിരീകരിച്ച ഫംഗസ് രോഗങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മരുന്നായ ആംഫോടെറസിൻ B യുടെ 19420ഓളം വയൽ മരുന്നുകൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം....

Page 3741 of 6552 1 3,738 3,739 3,740 3,741 3,742 3,743 3,744 6,552