News

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്‍റൈനിൽ  ഇളവുമായി  യു കെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്‍റൈനിൽ ഇളവുമായി യു കെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെയില്‍ ക്വാറന്‍റൈന്‍ ഇളവ് അനുവദിച്ചു. രണ്ട് ഡോസ് വാക്സിനുമെടുത്ത യാത്രക്കാര്‍ക്ക് ഇതുവരെ 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍....

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസ്; അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്

കരിപ്പൂര്‍ സ്വര്‍ണകവര്‍ച്ച കേസില്‍ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ പദ്ധതി ഇട്ടെന്ന് പൊലീസ്. രേഖകളില്ലാത്ത വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ ആയിരുന്നു....

കൊല്ലത്ത് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്‍റെയും സരസ്വതിയുടെയും മകള്‍ ആതിര....

ചന്ദ്രിക ദിനപത്രത്തിനായി പിരിച്ച കോടികള്‍ മുക്കി; പരാതിയുമായി ചന്ദ്രിക ജീവനക്കാര്‍

ചന്ദ്രിക പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാര്‍. 2016 – 17 ല്‍ പിരിച്ച 16.5 കോടിയും....

മാനസയുടെ കൊലപാതകം; പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന് കൊച്ചിയിലെത്തിക്കും

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന്  കൊച്ചിയിലെത്തിക്കും. മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ....

തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം; മാരകായുധങ്ങളുപയോഗിച്ച് വാഹനം തകര്‍ത്തു

പശ്ചിമ ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം. നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ ബിജെപി ആക്രമണകാരികള്‍ തല്ലിത്തകര്‍ത്തു.....

ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് കെ എം ഷാജി

ലീഗില്‍ ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പ്രതികരണവുമായി കെ എം ഷാജി. ലീഗിനെതിരായ വിമര്‍ശനങ്ങളെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു കെ എം ഷാജി. മുസ്ലീം....

രാജ്യത്ത് 39,070 പേർക്ക്; കൊവിഡ് 491 മരണം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 39,070 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  491 പേർക്ക് കഴിഞ്ഞ....

വെര്‍ച്വലായി ഓണാഘോഷം; വിശ്വമാനവീയതയുടെ മഹത്വം എന്ന സന്ദേശവുമായി സര്‍ക്കാര്‍

കൊവിഡ് മഹാമാരിക്കിടെ വലയുന്ന മലയാളി മറ്റൊരു ഓണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്.....

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,....

ഉന്നതാധികാര സമിതിയില്‍ ഒറ്റപ്പെട്ടു, രാജി ഭീഷണി മുഴക്കി പി കെ കുഞ്ഞാലിക്കുട്ടി; പാണക്കാട് കുടുംബത്തെ ഒപ്പമിരുത്തി അപമാനിക്കരുതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മുസ്ലീം ലീഗില്‍ നാടകീയ സംഭവങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഉന്നതാധികാര സമിതിയില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു. കൂടാതെ....

വിശ്വ കായിക മേളയ്ക്ക് ഇന്ന് കൊടിയിറക്കം; ടോക്യോ ഒളിമ്പിക്സിന്‍റെ സമാപന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 4:30ന്

ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം.  ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4:30 മുതലാണ് സമാപന ചടങ്ങുകൾ. ഗുസ്തി താരം ബജ്റംഗ്....

എണ്‍പതിന്‍റെ നിറവില്‍ പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര

എൺപതാം വയസിൻ്റെ നിറവിലാണ് പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര. പൊള്ളുന്ന ജീവിതാനുഭവങ്ങളെ നാടകങ്ങളിലൂടെ പകർന്നു നൽകിയ എഴുത്തുകാരന് മുഖ്യമന്ത്രി പിണറായി....

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അര്‍ജുനാണ്....

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; അവശ്യ സര്‍വീസുകള്‍ക്ക് മാത്രം ഇന്ന് അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂൂര്‍ണ ലോക്ഡൗണ്‍. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതി. ഞായറാഴ്ച മാത്രമാണ് ലോക്ഡൗണ്‍ എന്നതിനാല്‍, പൊലീസ് പരിശോധന കര്‍ശനമാക്കും.....

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ 55-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ഓൺലൈൻ ആയി ചേരുന്ന 55-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി....

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ദില്ലി പുരാനാ നംഗലിലെ ഒമ്പത് വയസുകാരിയുടെ കൊലപാതകത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം സംഭവ സ്ഥലത്ത് എത്തി....

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും

മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കും. കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന്  കേന്ദ്ര കമ്മിറ്റി....

കാലിടറി കുഞ്ഞാലിക്കുട്ടി; മുസ്ലീം ലീഗില്‍ നടക്കുന്നത് കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന സംഭവങ്ങള്‍

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം ഇല്ലാതാകുന്ന തരത്തിലുള്ള സംഭവങ്ങളാണ് മുസ്ലീം ലീഗില്‍ നടക്കുന്നത്. പരസ്യമായി തന്നെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച മുഈനലി തങ്ങള്‍ക്കെതിരെ....

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണം: ജോണ്‍ ബ്രിട്ടാസ് എംപി

രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാന്‍....

മഹാരാഷ്ട്രയിൽ കൂടുതല്‍ ലോക്ഡൗൺ ഇളവുകൾ ഉടൻ: ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത....

‘എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്റെ മോനെ’- നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പി.ടി. ഉഷ

ടോക്യോ ഒളിന്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പി.ടി.ഉഷ. ‘മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്.....

Page 3746 of 6786 1 3,743 3,744 3,745 3,746 3,747 3,748 3,749 6,786