News

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ർക്ക്​ കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ്

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ർക്ക്​ കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ്

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ർ​ കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ തേ​ടി​. ഇ​തി​ൽ ര​ണ്ടു പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. ക​ണ്ണൂ​ര്‍ എ​ട​ക്ക​ര സ്വ​ദേ​ശി​യും....

കൊവിഡ്,മഴ: ദുരിതത്തിലായ കര്‍ഷകന് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ

കൊവിഡും മഴയും മൂലം കണിവെളളരി വില്‍ക്കാനാവാതെ വിഷമിച്ച കര്‍ഷകന് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകനായ ശുഭകേശനാണ് ഡി.വൈ.എഫ്.ഐ....

അഗ്നി പര്‍വത സ്‌ഫോടനം; കോംഗോയില്‍ മരണം 15 ആയി

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന അഗ്നി പര്‍വത സ്‌ഫോടനത്തില്‍ മരണം 15 ആയി. ഡി ആര്‍ കോംഗോയുടെ....

വയനാട്ടിൽ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളായി ഹോട്ടലുകള്‍ ഏറ്റെടുത്ത് ജില്ലാ കളക്‌ടർ

കൽപറ്റ: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാതെ വയനാട് ജില്ലയിലേക്ക് എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി പെയ്ഡ് ക്വാറന്റീൻ....

യു​എ​ഇ​യി​ൽ ഭൂ​ച​ല​നം: നാ​ശ​ന​ഷ്ടമില്ല

യു​എ​ഇ​യി​ൽ ഭൂ​ച​ല​നം. രാ​വി​ലെ​യാ​ണ് റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.1, 2.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ തു​ട​ർ ഭൂച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട്....

കുട്ടികളിലെ കൊവാക്സിന്‍ പരീക്ഷണം ജൂണില്‍ ആരംഭിക്കും

രണ്ടുമുതല്‍ 18 വയസ്സുളളവരില്‍ ഭാരത് ബയോടെക്കിന്റെ കൊവാക്സിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും. വാക്സിന്‍ ഉല്പാദകരുമായി ബന്ധപ്പെട്ട....

യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും: ബുധനാഴ്ചയോടെ തീരം തൊടും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം.....

നിലപാടിൽ മാറ്റമില്ല, മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം, വീണ്ടും ചർച്ചയ്ക്ക് തയ്യാർ: രാകേഷ്​ ടികായത്ത്

ദില്ലി: മൂന്ന്​ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട്​ കേന്ദ്രവുമായി ചർച്ച നടത്താൻ തയാറാണെന്ന്​ ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​.....

ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി സി കെ വിനീത്

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരായ ദ്വീപ് നിവാസികളുടെ പ്രതിഷേധത്തില്‍ പിന്തുണയുമായി ഫുട്ബോള്‍ താരം സി കെ വിനീത്. ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന....

പാലാരിവട്ടം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്. ഗൂഢാലോചന, അഴിമതി,....

സേവാ ഭാരതിക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ന്യായീകരിക്കാൻ ആവില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

സേവാ ഭാരതിക്ക് ഔദ്യോഗിക പരിവേഷം നൽകുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ ആവില്ലെന്ന് ജോൺ ബ്രിട്ടാസ് എം പി. രാജ്യം അഭിമുഖീകരിയ്ക്കുന്ന....

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊവിഡ്‌ ബാധിച്ചു മരിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് കൗണ്‍സിലര്‍ സാബു ജോസ് (52)കൊവിഡ് ബാധിച്ചു മരിച്ചു . കൊച്ചുവേളി സ്വദേശിയായ സാബു ജോസ് മുന്‍....

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നു; കണ്ണൂർ കോർപറേഷനെതിരെ എൽ ഡി എഫ്

കണ്ണൂർ കോർപറേഷൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധവുമായി എൽഡിഎഫ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മെയ് 25 ന് ജനകീയ....

ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം ലില്ലെയ്ക്ക്

ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീടം ലില്ലെയ്ക്ക്. ഫോട്ടോ ഫിനിഷിന് സമാനമായ കിരീടപ്പോരിൽ മുൻ ചാമ്പ്യന്മാരായ പി എസ് ജി യെ....

ലക്ഷദ്വീപില്‍ പ്രതിഷേധം കനക്കുന്നു;ബഹിഷ്‌കരണ ആഹ്വാനവുമായി വിദ്യാര്‍ത്ഥികളും

24ന് കവരത്തിയില്‍ എത്തുന്ന അമൂല്‍ ഉത്പന്നങ്ങള്‍ തടയണം’; ബഹിഷ്‌കരണ ആഹ്വാനവുമായി വിദ്യാര്‍ത്ഥികളും; ലക്ഷദ്വീപില്‍ പ്രതിഷേധം കനക്കുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ....

അതിഥി തൊഴിലാളി വിഷയം: സത്യവാങ്മൂലം നൽകാൻ വൈകിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ വൈകിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി.കേസ് പരിഗണിക്കുന്നതിന് തൊട്ട് മുൻപല്ല സത്യവാങ്മൂലം സമർപ്പിക്കേണ്ടതെന്നും കോടതി....

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്ക്കൊപ്പം നിൽക്കണം: തോമസ് ഐസക്

ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം രാജ്യമൊന്നാകെ നിൽക്കേണ്ട സന്ദർഭമാണിതെന്ന് മുൻ മന്ത്രി തോമസ് ഐസക് .ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി....

വിദേശ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ

വിദേശ കമ്പനികൾ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ നൽകില്ലെന്ന് അറിയിച്ചതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മരുന്നിനായി മോഡേണ, ഫൈസർ കമ്പനികളെയാണ്....

ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി.കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അന്വേഷണം....

ജനനായകന് പിറന്നാള്‍ ആശംസാപ്രവാഹം ; മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

കേരളത്തിന്റെ ക്യാപ്റ്റന്റെ എഴുപത്തിയാറാം പിറന്നാള്‍ മധുരത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍. നിയുക്തപ്രതിപക്ഷ നേതാവ് വി ഡി....

യുഡിഎഫിനെ വഞ്ചിച്ച് കെ കെ രമ, നിയമസഭയിൽ യു ഡി എഫിൻ്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ല: പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ രമ സ്പീക്കർക്ക് കത്ത് നൽകി

യുഡിഎഫിനെ വഞ്ചിച്ച് കെ കെ രമ. നിയമസഭയിൽ യു ഡി എഫിൻ്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ല .പ്രത്യേക ബ്ലോക്ക് ആയി....

ലക്ഷദ്വീപിലേത് സാംസ്ക്കാരിക അധിനിവേശം: സംവിധായകന്‍ സലാം ബാപ്പു

ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന് പ്രശസ്തസംവിധായകന്‍ സലാം ബാപ്പു പറഞ്ഞു.”വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ്....

Page 3748 of 6552 1 3,745 3,746 3,747 3,748 3,749 3,750 3,751 6,552