News
ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമപരിഷ്‌കാരങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കുക: എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി
രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി. 99....
സംസ്ഥാനത്ത് 91 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 28, തിരുവനന്തപുരം 11, കാസര്‍ഗോഡ് 10, എറണാകുളം 9,....
എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍....
സംസ്ഥാത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്ത്. 4,074 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് കൊവിഡ്....
കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് ജൂണ്‍ 4 വരെ നീട്ടി. ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4874 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍....
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.സംസ്ഥാനങ്ങളുടെ നിര്‍ദേശം പരിശോധിച്ച ശേഷം തീയതിയും രീതിയും ജൂണ്‍ ഒന്നിനു....
മുംബൈയിൽ ഏപ്രിൽ മാസത്തിൽ ഉണ്ടായ വലിയ വർധനവിന് ശേഷം ഒരു മാസം പിന്നിടുമ്പോൾ കോവിഡ് പ്രതിദിന കേസുകളിൽ വലിയ കുറവാണ്....
കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനു പുതിയ തലവേദനയായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന്....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. യാസ്....
ഇന്ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും, തമിഴ്നാട് – ആന്ധ്രാ തീരങ്ങളിലും, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍....
ആന്ധ്രാ പ്രദേശില്‍ രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ബോളിവുഡ് താരം സോനു സൂദ്. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലും കുര്‍ണൂലിലും ഓക്സിജന്‍....
മതിയായ രേഖകളില്ലാതെ ലോറിയിൽ കൊണ്ടു വരികയായിരുന്ന 4,30,500 രൂപ പയ്യന്നൂർ പൊലീസ് പിടികൂടി. ജില്ലാ അതിർത്തിയായ കാലിക്കടവ് ആണൂരിൽ ദേശീയപാതയിൽ....
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി....
മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉപ്പ് നിര്‍മാണ തൊഴിലാളിയായ....
കൊവിഡ് പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും . സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍....
ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ , പാകിസ്താന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ കൊവിഡ്....
നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍....
കാലവര്‍ഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ ശേഷിക്കുന്ന തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്യോഗസ്ഥര്‍ക്ക്....
മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കേണ്ടതായുണ്ട്. കൊവിഡ് കാലത്ത് പ്രത്യേകമായ ശ്രദ്ധ മഴക്കാല രോഗങ്ങളെ തടയുന്നതിന് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി....