News
ലതികാ സുഭാഷ് എൻ സി പിയിലേക്ക്
കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ലതികാ സുഭാഷ് എൻ സി പിയിലേക്ക് . ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും കൈരളി ചാനലിനെ അറിയിക്കുമെന്നും ലതികാ സുഭാഷ് പ്രതികരിച്ചു....
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മണിക്കൂറിൽ 40 കി.....
കലാമണ്ഡലം ഗോപിയാശാന്റെ ശതാഭിഷേക ദിനമാണിന്ന്. പ്രസിദ്ധ കഥകളി നടന്‍ കലാമണ്ഡലം ഗോപി ആശാന്റെ എൺപത്തിനാലാം പിറന്നാള്‍… കഥകളിയരങ്ങിന്റെ ഗോപിക്കുറിയായി ഏവരും....
പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാതായി. വള്ളിക്കോട് ഇലഞ്ഞിവേലില്‍ സജീവിനെയാണ് കാണാതായത്.....
കൊവിഡ് പ്രതിരോധത്തിനായി സമാനതകളില്ലാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം.....
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ജില്ലയില്‍ ഇന്നു....
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 31000ത്തോളം കേസുകളും മഹാരാഷ്ട്രയില്‍ 26,000ത്തോളം....
കൊല്ലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നൂറോളം പേരെ പങ്കെടുപ്പിച്ചു വിവാഹ സല്‍ക്കാരവും ആഘോഷവും നടത്തിയ വീട്ടുകാര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.....
മഹാരാഷ്ട്രയില്‍ 26,133 പുതിയ കൊവിഡ് കേസുകളും 682 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 40,294 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി....
കൊലപാതക കേസില്‍ ഗുസ്തി ചാമ്പ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍. ഗുസ്തിയില്‍ ജൂനിയര്‍ തലത്തില്‍ ദേശീയ ചാമ്പ്യനായ 23കാരന്‍ സാഗര്‍ കൊല്ലപ്പെട്ട....
ലീഗ് നിലപാട് തള്ളി സമസ്ത രംഗത്ത്. വകുപ്പുകള്‍ തീരുമാക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമെന്ന് ജിഫ്രി തങ്ങള്‍ നിലപാടറിയിച്ചു. ജനാധിപത്യസംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണി....
ലയണല്‍ മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ അടുത്തമാസം 30 നാണ് അവസാനിക്കുക. ക്ലബ്ബിന്റെ ദയനീയ പ്രകടനത്തില്‍ മനസ്സ് മടുത്ത സൂപ്പര്‍ താരത്തിന്....
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചു. തമിഴ്‌നാട്ടിലെ സംരക്ഷിത വനമേഖലയില്‍ നിന്നെത്തിയ....
മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി. വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രമീകരിക്കുന്നതിനായി....
ഈസ്റ്റ് കോസ്റ്റ് റെയില്‍വേ മേഖലയില്‍ ‘യാസ്’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് 10 സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി. ഞായറാഴ്ച നാഗര്‍കോവിലില്‍നിന്നും പുറപ്പെടാന്‍....
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് റിപ്പോർട്ട്. യാസ് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് സൂചന. തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി....
സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ള വൈറസ് ഉത്ഭവമാണ് മൂന്നാംതരംഗത്തിന് കാരണമായേക്കുകയെന്നും.....
വടകര മടപ്പള്ളി മണക്കാട് തെരു കേന്ദ്രമായി പ്രവർത്തിക്കുന്ന “കൈത്താങ്ങ് ” നന്മക്കൂട്ടം പ്രദേശത്തെ 250 ൽ പരം വീടുകളിലേക്ക് കൊവിഡ്....
പാര്‍മ എ.ടി.പി ചലഞ്ചര്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കൗമാര താരം കോക്കോ ഗൗഫിന്. ചൈനയുടെ വാങ് ക്വിയാങ്ങിനെ....
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റഡാർ ചിത്രങ്ങൾ പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇന്ന് രാത്രി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ....
തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍.....
സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് സഹകരണ മന്ത്രിയായി ചുമതലയേറ്റ വി എന്‍ വാസവന്‍. പകരം കിടപ്പാടം ഇല്ലാതെ സഹകരണ....