News
പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ നടത്തുന്ന സേവനത്തിൻ്റെ പ്രത്യക്ഷസാക്ഷ്യം
സംസ്ഥാനത്തെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന ഊര്‍ജ്ജിതമാക്കാനും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിലെ മുരുഗുള ഊരിലേക്ക്....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വിചാരണ കോടതി കേസെടുത്തോടെ, ഹൈക്കോടതി വിധിയെ വളച്ചൊടിച്ചവര്‍....
ട്രിപ്പിൽ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ നാളെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമാകും....
കൊവിഡ് മൂലം മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് മുതുതലയിലെ കൊവിഡ് ബ്രിഗ്രേഡുകൾ. ഇതിനകം ഇവർ സംസ്ക്കരിച്ചത് നിരവധി മൃതദേഹങ്ങൾ. മുതുതലയിൽ കൊവിഡ്....
ആര്‍എസ്എസ് – ബിജെപി രാഷ്ട്രീയത്തെ ക്ലാസ്സ് മുറിയില്‍ വിമര്‍ശനാത്മകമായി വിലയിരുത്തി എന്ന ‘കുറ്റത്തിനു’, കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍....
ലയണല്‍ മെസിയും ബാഴ്‌സലോണയുമായുള്ള കരാര്‍ അടുത്തമാസം 30 നാണ് അവസാനിക്കുക. ക്ലബ്ബിന്റെ ദയനീയ പ്രകടനത്തില്‍ മനസ്സ് മടുത്ത സൂപ്പര്‍ താരത്തിന്....
ബി ജെ പി യുടെ കള്ളപ്പണം, ഇ ഡി അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുന്നുവെന്ന് സലീം മടവൂര്‍. കൊച്ചിയിലെ ജോയന്റ്....
ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ചൊവ്വ....
ഓക്സിക്ജൻ വാർ റൂമിലെ മിഷൻ പോരാളി ഡോ.യു.ആർ രാഹുലിന് ബിഗ് സല്യൂട്ട് നൽകി സമൂഹമാധ്യമങ്ങൾ. പ്രാണവായുവിനായുള്ള യുദ്ധമുഖത്താണ് നമ്മുടെ രാജ്യം.....
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി....
പ്രതിപക്ഷ നേതാവ് സ്ഥാനമൊഴിയുന്ന രമേശ് ചെന്നിത്തലക്ക് എതിരെ ഒളിയമ്പുകള്‍ നിറഞ്ഞതായിരുന്നു നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാര്‍ത്താ....
കോഴിക്കോട്: ക്ഷീര കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം. നാളെ (23-5) മുതല്‍ മലബാറിലെ ക്ഷീര സംഘങ്ങളില്‍ നിന്ന് മുഴുവന്‍ പാലും മില്‍മ....
തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും, തമിഴ്‌നാട് – ആന്ധ്രാ തീരങ്ങളിലും, തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മധ്യ-കിഴക്കൻ....
ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇഡിക്കെതിരെ കേസെടുത്ത സംഭവത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി....
വനംവകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും സുതാര്യവും കാര്യക്ഷമവുമാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. മാനവരാശിക്കാകെ പ്രയോജനകരമായ രീതിയിൽ....
ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ....
എസ്ബിഐ ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് ബാങ്ക് സമയം അവസാനിച്ചതിന് ശേഷം അടുത്ത 14 മണിക്കൂര്‍ സമയത്തേയ്ക്ക് ലഭിക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക്....
ചെന്നിത്തലയുടെ മികവ് തെരഞ്ഞെടുപ്പില്‍ ഫലം കണ്ടില്ലെന്ന് പി.ജെ. കുര്യന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം നല്ല കാര്യങ്ങള്‍ അംഗീകരിക്കാന്‍ കൂടി പ്രതിപക്ഷനേതാവിന് കഴിയണമായിരുന്നു.....
അർഹതപ്പെട്ടത് അവസാന നിമിഷം തട്ടി തെറിച്ച് പോകുന്ന നിർഭാഗ്യം തല കൊണ്ട് നടന്ന ആളാണ് വി ഡി സതീശൻ. ഗ്രൂപ്പുകളുടെയും....
സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷ നടത്തുന്നതില്‍ അന്തിമ തീരുമാനം എടുക്കാന്‍ നാളെ കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരും,....
ഡെലിവറി പാർട്ണറുമാർക്ക് കൊവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡൽഹിയിൽ തങ്ങളുടെ ഡെലിവറി പാർട്‌ണർമാർക്ക് വാക്സിൻ....
കൊവിഡ് മഹാമാരിയ്ക്കൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ്…….? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം....