News

രാജ്യസഭയിലും ലോക്സഭയിലും ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രം; സഭയിൽ അരങ്ങേറുന്നത്  ജനാധിപത്യ വിരുദ്ധ നടപടി

രാജ്യസഭയിലും ലോക്സഭയിലും ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രം; സഭയിൽ അരങ്ങേറുന്നത് ജനാധിപത്യ വിരുദ്ധ നടപടി

രാജ്യസഭയിലും ലോക്സഭയിലും ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രസർക്കാർ. പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മറവിലാണ് ചർച്ച നടത്താതെ കേന്ദ്രസർക്കാർ ബില്ലുകൾ പാസാക്കുന്നത്. അതേസമയം ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ബില്ലിന്മേൽ സംസാരിക്കാനുള്ള....

ടോക്യോ ഒളിമ്പിക്സിൽ ഗോൾഫ് ആദ്യറൗണ്ടിൽ അദിതി അശോക് രണ്ടാമത്

ടോക്യോ ഒളിമ്പിക്സിൽ വനിതകളുടെ ഗോൾഫ് ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ അർജുന പുരസ്കാര ജേതാവായ ഇന്ത്യയുടെ അദിതി അശോക് രണ്ടാം സ്ഥാനത്ത്.....

കൊടകര കേസ്: ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് അന്വേഷണസംഘം

കൊടകര കള്ളപ്പണക്കേസില്‍ സംസ്ഥാനത്തെ ഒമ്പത് ഒമ്പത് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബി.ജെ.പി കള്ളപ്പണം എത്തിച്ചുവെന്ന് അന്വേഷണസംഘം. തൃശൂര്‍, തിരുവനന്തപുരം,....

സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ കര്‍ഗോണില്‍ സ്വകാര്യ തുണിമില്ലിലെ ജീവനക്കാര്‍ നടത്തി വന്ന സമരത്തിന് എത്തിയ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. മേധാ....

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അനുപാതം നിശ്ചയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. നിയമോപദേശം....

ടി-20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താന്‍ മത്സരം ഒക്ടോബര്‍ 24ന്

ഇക്കൊല്ലം നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഒക്ടോബര്‍ 24നു നടക്കും. ദുബായ് ആവും....

ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും:വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും:വൈറലായി മമ്മൂട്ടിയുടെ പ്രസംഗം ഇതുവരെ ആർക്കുമറിയാത്ത രഹസ്യമാണ്....

ഇരട്ട സഹോദരന്‍മാരുടെ ആത്മഹത്യ ബാങ്കിന്റെ ഇടപ്പെടല്‍ മൂലമാണോ എന്ന് അന്വേഷിക്കും: മന്ത്രി വി എന്‍ വാസവന്‍

കോട്ടയത്തെ ഇരട്ട സഹോദരന്‍മാരുടെ ആത്മഹത്യയില്‍ ബാങ്കിന്റെ ഇടപ്പെടല്‍ മൂലമാണോ എന്ന് അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. ആത്മഹത്യ....

ലീഗിനെയും മതത്തേയും മറയാക്കി കുഞ്ഞാലിക്കുട്ടിയും മകനും നടത്തുന്നത് മാഫിയ പ്രവര്‍ത്തനം; കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ നിരത്തി കെ ടി ജലീല്‍

ഹൈദരാലി തങ്ങളെ ഇ ഡിയ്ക്ക് മുന്നിലേക്ക് ഇട്ടുകൊടുത്ത കുഞ്ഞാലികുട്ടിയെ ലീഗ് അണികള്‍ തിരിച്ചറിയണമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍.....

സംസ്ഥാനത്തെ ലോക്ഡൗൺ നിയന്ത്രണങ്ങളിലെ പുതിയ മാറ്റം ഇങ്ങനെ

സംസ്ഥാനത്തെ ലോക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത്....

ടോകിയോ ഒളിംപിക്‌സില്‍ വെങ്കലത്തിളക്കവുമായി ഇന്ത്യയുടെ ബോക്‌സിംഗ് താരം ലവ്‌ലിന

ടോകിയോ ഒളിംപിക്‌സില്‍ വെങ്കലത്തിളക്കവുമായി ബോക്‌സിംഗ് താരം ലവ്‌ലിന ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്ന് വെങ്കലം.ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക്....

കൊവിഡ്: അതിര്‍ത്തികള്‍ വീണ്ടുമടച്ച് കര്‍ണ്ണാടക

കൂടുതല്‍ റോഡുകള്‍ അടച്ച് കര്‍ണ്ണാടക. എന്‍മകജെ പഞ്ചായത്തിലെ കുന്നിമൂലയില്‍ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയില്‍ ബാരിക്കേഡ് തീര്‍ത്ത് റോഡ്....

ഒളിമ്പിക്‌സ്: ഗുസ്തിയില്‍ ദീപക് പുനിയ സെമിയില്‍

ടോക്യോ ഒളിമ്പിക്സില്‍ പുരുഷന്മാരുടെ 86 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പുനിയ സെമിയില്‍. ചൈനയുടെ സുഷന്‍....

ലൈംഗികാരോപണം: ന്യൂയോര്‍ക്ക് ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കന്‍ ഭരണകൂടത്തിലെ ഏറ്റവും കഴിവുറ്റ....

കോതമംഗലം കൊലപാതകം: മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയ്ക്ക് മൂന്ന് തവണ വെടിയേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം തലയ്ക്ക് വെടിയേറ്റതാണെന്നും പോസ്റ്റ്‌മോര്‍ട്ടം....

കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കും; പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കും: ആരോഗ്യ മന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്ന് നിയമസഭയില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2020 ജൂലൈ മുതല്‍ 21....

അസം-മിസോറം അതിര്‍ത്തി തര്‍ക്കം: നിര്‍ണ്ണായക ചര്‍ച്ച വ്യാഴാഴ്ച

അസം-മിസോറം അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായക ചര്‍ച്ച വ്യാഴാഴ്ച. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രശ്‌ന പരിഹാരത്തിന് അടിയന്തര യോഗം ചേരുന്നത്.....

ദില്ലിയില്‍ നിന്നും ഒരു ഇര കൂടി; ബലാത്സംഗത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം

ദില്ലിയില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. പെണ്‍കുട്ടിയുടെ....

മധ്യപ്രദേശ് പ്രളയം: കുത്തൊഴുക്കില്‍ തകര്‍ന്ന് പാലം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയില്‍ ചൊവ്വാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു നദിക്ക് മുകളിലുള്ള രണ്ട് പാലങ്ങള്‍ ഒഴുകിപ്പോയി. ഭയപ്പെടുത്തുന്ന വീഡിയോയില്‍, മണിഖേഡ അണക്കെട്ടില്‍....

യു എ ഇ യാത്രാവിലക്കില്‍ ഇളവ്; പ്രവാസികള്‍ക്ക് നാളെ മുതല്‍ മടങ്ങാം

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യു എ ഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന്....

ലോക്ഡൗൺ ഇളവുകൾ; സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ചട്ടം 300 പ്രകാരം ആരോഗ്യ മന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തും.....

കൊടകര ബി ജെ പി കുഴല്‍പ്പണക്കേസ്: പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

കൊടകര ബി ജെ പി കുഴല്‍പ്പണക്കേസില്‍ പണം വിട്ടുകിട്ടണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പണം....

Page 3759 of 6789 1 3,756 3,757 3,758 3,759 3,760 3,761 3,762 6,789
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News