News

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ: ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോ: ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍

ഒളിമ്പിക്‌സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനല്‍ റൗണ്ടില്‍. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ താണ്ടിയാണ് ഫൈനല്‍ ഉറപ്പിച്ചത്. നീരജ്....

മുംബൈ ലോക്കൽ ട്രെയിൻ; തീരുമാനം ഉടനെയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലും ലോക്കൽ ട്രെയിൻ വിഷയത്തിൽ തീരുമാനം ഉടനെയില്ലെന്ന നിലപാടിലാണ് സർക്കാർ.  ഇന്ന് മുഖ്യമന്ത്രി  ഉദ്ധവ്....

മുഖ്യമന്ത്രിക്കും മന്ത്രി എ കെ ശശീന്ദ്രനും എതിരായ പരാതി തള്ളി ലോകയുക്ത

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ശശീന്ദ്രനും എതിരായ പരാതി തള്ളി ലോകയുക്ത.  ശശീന്ദ്രനെ പുറത്താക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെ....

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചരിത്രം സൃഷ്ടിച്ച് റവന്യു വകുപ്പ്

ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചരിത്രം സൃഷ്ടിച്ച് റവന്യു വകുപ്പ്. ഇന്നും 104 സർവേയർ ഒഴിവുകൾ റിപ്പോർട്ട് ചെയതു. റവന്യു വകുപ്പിൽ....

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് 102 കിലോ കഞ്ചാവ്

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കോളനിയില്‍ നിന്ന് 102 കിലോ കഞ്ചാവ് പിടികൂടി. വട്ടത്തിമൂലയിലെ 51....

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ മാത്രം: സംസ്ഥാന പൊലീസ് മേധാവി

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയില്‍ ആയിരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ്....

വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ

തിരുവനന്തപുരം മംഗലപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയിൽ. ചെന്നയിൽ താമസമാക്കിയ ബാലരാമപുരം സ്വദേശി....

ലോക്ഡൗൺ ഇളവ്; ആരോഗ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക  പ്രസ്താവന നടത്തും

ലോക്ഡൗൺ ഇളവുമായി ബന്ധപ്പെട്ട്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നാളെ നിയമസഭയിൽ പ്രത്യേക  പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ച് ആണ്....

കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റു, ചുണ്ട് നീല നിറമായി; ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി പൂജാരിയും സംഘവും; പ്രതിഷേധം ശക്തം

ദില്ലിയിൽ ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പൂജാരിക്കും സംഘത്തിനും എതിരെ പൊലീസ് കേസെടുത്തു. കൂളറിൽ നിന്ന് വെള്ളമെടുക്കാൻ എത്തിയ....

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി. കോയമ്പത്തൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. അരക്കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. കോയമ്പത്തൂര്‍....

മന്ത്രി ചിഞ്ചുറാണിയുടെ അമ്മ അന്തരിച്ചു

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് ജഗദമ്മ (88) വാർദ്ധക്യസഹജമായ അസുഖം മൂലം അന്തരിച്ചു. പരേതനായ എൻ.....

പ്രവാസികള്‍ക്ക് ആശ്വാസം; യാത്രാ വിലക്കില്‍ ഇളവുകളുമായി യു എ ഇ; പക്ഷേ ഈ നിബന്ധനകള്‍ നിര്‍ബന്ധം

ഇന്ത്യയില്‍ നിന്ന് യു എ ഇ റെസിഡന്റ്സ് വിസയുള്ളവര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയില്‍ പ്രവേശനം അനുവദിക്കും. രണ്ടു ഡോസ്....

സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ശതമാനം; 148 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട്....

ആണവ കരാര്‍; മുൻ വിദേശകാര്യ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് യെച്ചൂരി

ഇന്ത്യ–അമേരിക്ക ആണവകരാറിനെ ഇടതുപാർട്ടികള്‍ എതിർത്തത്‌ ചൈനയുടെ സ്വാധീനഫലമായാണെന്ന  മുൻ വിദേശകാര്യ സെക്രട്ടറി വിജയ്‌ ഗോഖലെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ സിപിഐ എം....

കേന്ദ്രസർക്കാർ പാർലമെന്റിനെ നോക്കുകുത്തിയാക്കുന്നു: എളമരം കരീം എം പി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇന്ത്യൻ പാർലമെന്റിനെ നോക്കുതിയാക്കുകയാണെന്ന് സിപിഐഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. പ്രതിപക്ഷം....

ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി തട്ടിപ്പ് കേസിൽ വീണ്ടും അറസ്റ്റില്‍

ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി കാർത്തികിനെ തട്ടിപ്പ് കേസിൽ വീണ്ടും ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ....

കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഒന്നാമന്‍, ഇ ഡി പാണക്കാടെത്തി: കെ ടി ജലീല്‍  

കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഒന്നാമനെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍.  സഹകരണ ബാങ്കിൽ കള്ളപ്പണം....

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. ഇതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ....

രണ്ടാം തരംഗം അവസാനിച്ചിട്ടില്ല: ആരോഗ്യ മന്ത്രാലയം 

രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത് ആശങ്കയാണെന്നും കൊവിഡ് അവലോകന യോഗത്തിൽ....

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയഉത്തരവ് റദ്ദാക്കി ഹൈക്കോടതി. നാളെ കാലാവധി അവസാനിക്കാനിരുന്ന ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടിക കാലാവധി....

കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം

കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ....

Page 3761 of 6790 1 3,758 3,759 3,760 3,761 3,762 3,763 3,764 6,790
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News