News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.gov.in എന്നി വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിജിലോക്കര്‍ വെബ്‌സൈറ്റ് digilocker.gov.in ലും Results.gov.in ലും....

പ്രവാസി തണൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം

കൊവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വച്ച് മരണമടഞ്ഞ പ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും, കൊവിഡ് ബാധിച്ചു മരണമടഞ്ഞ മുൻപ്രവാസിയുടെ അവിവാഹിതരായ പെൺമക്കൾക്കും....

കോട്ടയത്ത് മധ്യവയസ്കൻ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചികിത്സക്കിടെ ഗർഭസ്ഥ ശിശു മരിച്ചു

കോട്ടയം പാമ്പാടിയിൽ മധ്യവയസ്കൻ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. ചികിത്സക്കിടെ നാലര മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയില്‍....

കുമ്പളങ്ങി കൊലപാതകം; മൃതദേഹത്തിന്റെ വയർ കീറി കല്ല് നിറച്ച് ചെളിയിൽ താഴ്ത്തി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കൊച്ചി കുമ്പളങ്ങിയിൽ മധ്യവയസ്കനെ കൊന്ന് ചെളിയിൽ താഴ്ത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മരിച്ച ആൻ്റണി ലാസറിൻ്റെ മൃതദ്ദേഹം....

ഗോകുലം കേരള എഫ് സി ടൂർണമെന്‍റ്; പരിശീലനം ആരംഭിച്ചു 

ഗോകുലം കേരള എഫ് സി 2021-22 സീസണിനു വേണ്ടിയുള്ള പരിശീലനം കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ്  സ്റ്റേഡിയത്തിൽ ആരംഭിച്ചു.....

ബെംഗളൂരുവില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ആഫ്രിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു; പ്രതിഷേധം ശക്തം

പൊലീസ് കസ്റ്റഡിയിലിരിക്കെ ബെംഗളൂരുവില്‍ ആഫ്രിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തം. ലഹരിമരുന്ന് കേസില്‍ ജെ.സി. നഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത കോംഗോ....

കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ തലപ്പാടിയില്‍ തടഞ്ഞ് മലയാളികള്‍

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ്....

രാജ്യത്ത് 30,549 പേർക്ക് കൊവിഡ്; 422 മരണം

രാജ്യത്ത് ഇന്നലെ 30,549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 422 പേർക്ക് കഴിഞ്ഞ ദിവസം....

ജാവ്‍ലിന്‍ ത്രോയിൽ അന്നു റാണിയ്ക്ക് ഫൈനലിലേക്ക് യോഗ്യതയില്ല

വനിതകളുടെ ജാവ്‍ലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിയ്ക്ക് ഫൈനലിലേക്ക് യോഗ്യതയില്ല.  യോഗ്യത റൗണ്ടിനിറങ്ങിയ താരം 54.04 മീറ്റർ എറിഞ്ഞ് പതിനാലാം....

തിരുവനന്തപുരത്ത് ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേര്‍ പിടിയില്‍

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വില വരുന്ന എം.ഡി.എം.എയുമായി നാല് പേര്‍ പിടിയിലായി. കൊലപാതക ശ്രമം ഉൾപ്പെടെ....

വിദ്യാഭ്യാസ ചാനൽ അനിവാര്യമെന്ന് ബോംബെ ഹൈക്കോടതി

കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക ചാനൽ തുടങ്ങണമെന്ന നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിൻറെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്ന....

സ്‌കൂളുകളില്‍ ക്ലാസ് പഠനം ആരംഭിക്കാന്‍ മാനദണ്ഡം പുറത്തിറക്കി യു എ ഇ

അബൂദബിയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളില്‍ കലാ, കായിക പരിപാടികള്‍ സംഘടിപ്പിക്കാനും....

വിവാഹിതനുമായി ബന്ധം ആരോപിച്ച് മുപ്പതുകാരിയുടെ തല മുണ്ഡനം ചെയ്തു; 6 പേർ പിടിയിൽ

വിവാഹിതനുമായി ബന്ധം ആരോപിച്ച് 30 വയസ്സുകാരിയായ വിധവയുടെ തല മുണ്ഡനം ചെയ്തുവെന്ന പരാതിയില്‍ ആറുപേർ പിടിയിൽ. ഗുജറാത്തിലെ സബര്‍കന്ദ് ജില്ലയിലെ....

‘പൊരുതി തോറ്റു’ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇനി വെങ്കല മെഡൽ പോരാട്ടം

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ. ആവേശകരമായ മത്സരത്തിൽ....

യു എ ഇയില്‍ കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ അനുമതി

യു.എ.ഇയില്‍ കുട്ടികള്‍ക്ക് സിനോഫാം വാക്‌സിന്‍ നല്‍കാന്‍ അനുമതി. മൂന്ന് വയസിനുമേല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് അടിയന്തിരഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയം അനുമതി....

ചരിത്രനേട്ടം അരികെ; ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയും ബെൽജിയവും ഒപ്പത്തിനൊപ്പം

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമി ഫൈനലിൽ ഇന്ത്യ ബെൽജിയത്തെ നേരിടുന്നു. ഇരു ടീമുകളും നിലവിൽ സമനിലിലാണ്. 2-2 ആണ് നിലവിലെ....

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ

 കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ.  രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍....

തൃശൂരിൽ ഭർത്താവിന്റെ വിയോഗം താങ്ങാനാവാതെ അമ്മയും മകനും ആത്മഹത്യ ചെയ്തു

തൃശൂര്‍ മണ്ണംപേട്ട പൂക്കോട് അമ്മയും മകനും വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിൻ്റെ ഭാര്യ അനില....

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളിക്കു നേരെ ശ്രീലങ്കന്‍ സേന വെടിയുതിർത്തു

ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാഗപട്ടണത്തു നിന്നും മീന്‍പിടിക്കാന്‍ പോയവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. തിങ്കളാഴ്ച രാവിലെ....

ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ പുനഃക്രമീകരിച്ചേക്കും; അവലോകന യോഗം ഇന്ന്

നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണ ങ്ങളില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങളാണ് അവലോകന യോഗം....

പൗരന്‍ എന്ന നിലയില്‍ അത്രയും ഡിഗ്നിറ്റി അതിനു മുമ്പോ പിമ്പോ എന്‍റെ ഈ സ്ത്രീജന്‍മത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല :കെ ആർ മീര

പൗരന്‍ എന്ന നിലയില്‍ അത്രയും ഡിഗ്നിറ്റി അതിനു മുമ്പോ പിമ്പോ എന്‍റെ ഈ സ്ത്രീജന്‍മത്തില്‍ ഞാന്‍ അനുഭവിച്ചിട്ടില്ല. തുല്യനീതി സംബന്ധിച്ച....

നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അതുല്യ നടന പ്രതിഭയായിരുന്നു നെല്ലിയോട് വാസുദേവന്‍....

Page 3763 of 6791 1 3,760 3,761 3,762 3,763 3,764 3,765 3,766 6,791