News

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളിക്കു നേരെ ശ്രീലങ്കന്‍ സേന വെടിയുതിർത്തു

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളിക്കു നേരെ ശ്രീലങ്കന്‍ സേന വെടിയുതിർത്തു

ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. നാഗപട്ടണത്തു നിന്നും മീന്‍പിടിക്കാന്‍ പോയവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. തിങ്കളാഴ്ച രാവിലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപം മീന്‍ പിടിക്കുകയായിരുന്ന....

നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കഥകളി ആചാര്യന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അതുല്യ നടന പ്രതിഭയായിരുന്നു നെല്ലിയോട് വാസുദേവന്‍....

കഥകളിയിലെ ചുവന്നാടി വേഷത്തിന്റെ പര്യായം അരങ്ങൊഴിഞ്ഞു: കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു

കഥകളി രംഗത്തെ പണ്ഡിതനും നടനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി അന്തരിച്ചു. 80 വയസ്സായിരുന്നു. അർബുദം ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്ന് രാത്രി....

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്ട്ര: കടകള്‍ രാത്രി എട്ടുവരെ തുറക്കാം

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുളള ജില്ലകളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത്. എല്ലാ കടകൾക്കും....

197 സ്കൂളുകളില്‍ കൂടി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി;12-ാം വാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സർക്കാരിന്‍റെ നൂറുദിന പദ്ധതിയിൽപ്പെടുത്തി 197 സ്കൂളുകളിൽ കൂടി സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതി ഉടൻ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമര്‍ജിത് സിന്‍ഹ രാജിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാക്കളിലൊരാളായ അമര്‍ജിത് സിന്‍ഹ രാജിവെച്ചു. രാജിയുടെ കാരണം വ്യക്തമല്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമീപകാലത്ത് രാജിവെക്കുന്ന....

പെഗാസസ് ഫോണ്‍ ചോർത്തൽ: സുപ്രീംകോടതിയിൽ വീണ്ടും ഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകരുടെ ഹർജി. ഫോൺ ചോർത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവർത്തകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7911 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7911 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1534 പേരാണ്. 4359 വാഹനങ്ങളും പിടിച്ചെടുത്തു.....

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുക സർക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെ....

പരിശീലനത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് പരിക്ക്: ആദ്യ ടെസ്റ്റിൽ നിന്ന് മായങ്ക് അഗർവാൾ പുറത്ത്

നെറ്റ്സിലെ പരിശീലനത്തിനിടെ പന്ത് ഹെൽമറ്റിലിടിച്ച് പരിക്കേറ്റ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്സ്മാൻ മായങ്ക് അഗർവാൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ നിന്നുള്ള ടീമിൽ....

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എഎം ആരിഫ് എംപി

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ കേന്ദ്രസർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എഎം ആരിഫ് എംപി ലോക്‌സഭയിൽ നോട്ടീസ് നൽകി.....

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയ്ക്ക് നിരാശ; കമല്‍ പ്രീതിന് മെഡലില്ല

ടോക്യോ ഒളിംപിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയ്ക്ക് നിരാശ. മെഡൽ ലക്ഷ്യമിട്ടിറങ്ങിയ കമൽപ്രീത് കൗർ ഫൈനലിൽ ആറാം സ്ഥാനമാണ് നേടിയത്.....

മൂന്നാം തരംഗം: പ്രധാന ആശുപത്രികളുടെ യോഗം ചേര്‍ന്നു, ഓക്‌സിജന്‍ കിടക്കകളും ഐ.സി.യുവും പരമാവധി വര്‍ധിപ്പിക്കും

മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടേയും....

പെഗാസസ്‌ ഫോൺ ചോർത്തൽ വിവാദത്തിൽ എൻഡിഎയിൽ ഭിന്നത; അന്വേഷണമാവശ്യപ്പെട്ട്‌ ജെഡിയു

പെഗാസസ്‌ ഫോൺ ചോർത്തലിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ എൻഡിഎയിൽ ഭിന്നത. വിവാദത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച്‌....

മുംബൈ വിമാനത്താവളത്തിന്റെ പേര് മാറ്റി അദാനി; ശിവസേന പ്രവർത്തകർ ബോർഡ് തല്ലി തകർത്തു

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അദാനി എയർപോർട്ട് എന്ന് പേരിട്ട ബോർഡുകൾ ശിവസേന പ്രവർത്തകർ നശിപ്പിച്ചു. മഹാരാഷ്ട്രയിലെ....

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രം പിന്മാറണം: എളമരം കരീം

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി....

കല്യാണി മേനോന്‍ പാടിയ ഗാനങ്ങള്‍ ആസ്വാദക മനസ്സിൽ എന്നും തങ്ങി നിൽക്കുന്നതാണെന്ന് മുഖ്യമന്ത്രി

പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക കല്യാണി മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ചലച്ചിത്ര സംഗീത രംഗത്ത് സജീവ....

ഇന്ന് 13,984 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 15,923 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 13,984 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം....

വാക്‌സിന്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയം: എ.വിജയരാഘവന്‍

കൊവിഡ്‌ പ്രതിരോധത്തിൽ കേരളം മാതൃകാപരമായ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ വാക്‌സിൻ പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അത്യന്തം അപലപനീയമാണെന്ന്‌ സി.പി.ഐ (എം)....

കുഴൽപ്പണം എത്തിയത്‌ ബിജെപി സംസ്ഥാന നേതാക്കളുടെ അറിവോടെ; അന്വേഷണ സംഘം റിപ്പോർട്ട്‌ സമർപ്പിച്ചു

കൊടകര ബിജെപി കുഴൽപ്പണക്കേസ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. 41 കോടി രൂപ ബിജെപി തെരഞ്ഞെടുപ്പിന് ചെലവാക്കിയെന്നാണ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്....

വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ച് സിഫാന്‍ ഹസന്‍

വീണിടത്ത് നിന്ന് വിജയത്തിലേക്ക് കുതിച്ചവരുടെ കഥയിൽ ഇനി നെതർലൻഡ്‌സ് അത്‌ലറ്റ് സിഫാൻ ഹസ്സന്റെ പേരും. ടോക്യോ ഒളിമ്പിക്സ് വേദിയിൽ 1500....

കൊവിഡ് വാക്‌സിൻ അടിയന്തര അനുമതി; അപേക്ഷ പിൻവലിച്ച് ജോൺസൺ ആന്റ് ജോൺസൺ

ഇന്ത്യയിൽ തങ്ങളുടെ കൊവിഡ് വാക്‌സിന് വേഗത്തിൽ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കൻ മരുന്ന് കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ നൽകിയ....

Page 3764 of 6791 1 3,761 3,762 3,763 3,764 3,765 3,766 3,767 6,791