News
കണ്ണൂരിൽ അനുജന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു
കണ്ണൂരിൽ അനുജന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. പടിയൂർ പാലയോട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഹോദരൻ ബിനു ഇയാളെ കത്തി ഉപയോഗിച്ച് കുത്തിയത്.....
സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ സമ്പൂർണ മാറ്റം വരുത്തുന്ന കാര്യം സർക്കാർ ആലോചിക്കുന്നു. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗത്തിൽ നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമെടുക്കും. ഓണത്തിന്....
വയനാട്ടില്‍ വകേരി സി.സി. ഭാഗത്ത് ഭീതിപരത്തിയ കടുവയെ കൂട് വെച്ച് പിടികൂടി. വകേരിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ....
കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പകര്‍ച്ചവ്യാധി....
കൊട്ടിയൂർ പീഡനക്കേസില്‍ ഇരയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന് പ്രതി . പ്രതി ആവശ്യമുന്നയിച്ച് പ്രതി റോബിൻ വടക്കുംചേരി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു.....
കേരളത്തെ ഒന്നടങ്കം നടുക്കിയ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാറിലേക്ക് നീളുന്നു. മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് ബിഹാറിൽ....
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാപ്പ കേസിൽ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ്....
മാനസയുടെ മൃതദേഹം സംസ്കരിച്ചു. കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാര ചടങ്ങ് നടന്നത്. മാനസയുടെ സഹോദരൻ അശ്വന്താണ് ചിത കൊളുത്തിയത്. അതിനിടെ മാനസയുടെ....
മാനസയുടെ കൊലപാതകം ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റര്‍. തോക്ക് ബിഹാറിൽ നിന്ന് കൊണ്ട് വന്നതെന്ന് പൊലീസ്....
കേരളത്തിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച ആരോഗ്യവിദഗ്ധരുടെ സംഘം കൊല്ലം ജില്ലയിൽ സന്ദർശനം നടത്തി.എൻ....
സംസ്ഥാനത്ത് വർഷകാല ട്രോളിംഗ് നിരോധനം അവസാനിച്ചു. കൊല്ലം നീണ്ടകരപ്പാലത്തിന്റെ തൂണുകളിൽ ബന്ധിച്ചിരുന്ന ചങ്ങല ഫിഷറീസ് അധികൃതരുടെ നേതൃത്വത്തിൽ അഴിച്ചുനീക്കി, മറൈൻ....
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക് ബിജെപി ഇറക്കിയ കുഴൽപ്പണം സേലത്ത് കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊടകര....
ഡിസിസി-കെപിസിസി പുന:സംഘടനയിൽ കെ.സുധാകരന്റെ നീക്കങ്ങൾ പാളുന്നു. ഗ്രൂപ്പു നേതാക്കളുമായുള്ള ചർച്ചകൾ വഴിമുട്ടി. എഐസിസി സെക്രട്ടറിമാർ കേരളത്തിൽ എത്തുന്നത് തടഞ്ഞതിൽ രണ്ടാം....
മുസ്ലീം ലീഗ് ഭാരവാഹി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. ഒരു കൂട്ടം നേതാക്കൾ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ലെന്നാണ് വിമർശനം. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു....
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഹർ കിഷൻ സിംഗ് സുർജിത്തെന്ന വിപ്ലവ നക്ഷത്രം ഓർമയായിട്ട് ഇന്നേക്ക്....
പ്രളയാനന്തര കേരള പുനർനിർമാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് സംസ്ഥാനത്ത് ഇന്നു മുതൽ ഇല്ല. സംസ്ഥാനത്തിനകത്ത് വിതരണം....
ലോകത്തെ ഏറ്റവും വേഗമേറിയ മനുഷ്യൻ ആരെന്ന് ഇന്ന് അറിയാം. 100 മീറ്ററിലെ അവസാന വാക്കായ ഉസൈൻ ബോൾട്ടിന്റെ അസാന്നിധ്യമാണ് ഇത്തവണത്തെ....
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ ദുൽഖർ സൽമാൻ എത്തുന്ന ‘കുറുപ്പ്’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നേരത്തെ മെയ് 28-ന് ചിത്രം....
സംസ്ഥാനത്ത് ഇന്നും കർശന നിയന്ത്രണം. വാരാന്ത്യ ലോക്ഡൗണില്‍ നിയന്ത്രണങ്ങളും പരിശോധനകളും കൂടുതല്‍ കടുപ്പിച്ച് പൊലീസ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശ....
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല മെഡിക്കൽ ബിരുദാനന്തര ബിരുദ തിയറി പരീക്ഷ മൂല്യനിർണയം ഡിജിറ്റൽ സംവിധാനത്തിലേക്ക്. പരീക്ഷകൾ നടക്കുന്ന 255....
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് ഭാരവാഹിയോഗത്തില്‍ ആവശ്യം. പി എം എ സലാമിനെ ആക്ടിങ് സെക്രട്ടറിയാക്കിയതില്‍ കടുത്ത....
കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിവിടാതെ തുടരുന്ന ഈ സാഹചര്യത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ നമ്മള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യമുള്ള....