News
13 ദിവസത്തിനിടെ ഇത് പത്താം തവണ; ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില 94.85 രൂപയാണ്.....
സഹപ്രവര്‍ത്തകയ്‌ക്കെതിരെ സദാചാരപൊലീസിങ് നടത്തിയതിന് അന്വേഷണം നേരിടുന്ന തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ. കമ്മ്യൂണിറ്റി....
മഹാരാഷ്ട്രയില്‍ 26,616 പുതിയ കൊവിഡ് കേസുകളും 516 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അസുഖം ഭേദമായവര്‍ 48,211. സംസ്ഥാനത്ത് മൊത്തം....
മുഖ്യമന്ത്രിയേയും മന്ത്രിമാരെയും നിശ്ചയിക്കാനുളള നിര്‍ണ്ണായക സിപിഐഎം നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 9.30 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും....
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26000ത്തോളം കേസുകളും കര്‍ണാടകയില്‍ 38000ത്തോളം കേസുകളും....
നവി മുംബൈയിൽ ഉറാനിലും സൻപാഡയിലും ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് രണ്ട് സ്ത്രീകളും ഒരു യുവാവും മരണപ്പെട്ടത്. ഉറാൻ മാർക്കറ്റിൽ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 972 പേരാണ്. 764 വാഹനങ്ങളും പിടിച്ചെടുത്തു.....
തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ മൽസ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക്....
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയതായി നാലു ഡി.സി.സികളും രണ്ടു....
പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കണ്ണൂരിൽ സി പി ഐ എം നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ ദിനം. പാർട്ടി....
മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും . നവി മുംബൈയില്‍ രണ്ടു വ്യത്യസ്ത....
സംസ്ഥാനത്ത് കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വളരെ വിജയകരമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,364 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 16,100 പേര്‍ രോഗമുക്തരായി. 31,328 പേരാണ് രോഗം സ്ഥിരീകരിച്ച്....
സംസ്ഥാനത്ത് കർക്കശമായ ലോക്ക്ഡൗൺ നിയന്ത്രണമാണ് തുടരുന്നത് എന്ന് മുഖ്യമന്ത്രി.ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് കുറഞ്ഞു വരുന്നത് ആശ്വാസം തരുന്നതാണ്. രോഗവ്യാപനത്തിൻ്റെ ഉച്ഛസ്ഥായി....
തിരുവനന്തപുരം: കൊവിഡ് വാക്സീനുള്ള ആഗോള ടെണ്ടർ നടപടി ഇന്ന് തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളം മൂന്ന് കോടി....
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ 20ന് സെന്റട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കൊവിഡ്....
സെന്‍ട്രല്‍ സ്റ്റേഡിയമല്ല ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദി. ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെയെന്നറിയാം. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ....
നന്മ ഡോക്ടർസ് ഡെസ്ക്. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ നിർദേശങ്ങളും വൈകാരിക പിന്തുണയും സൗജന്യമായി വീടുകളിലേക്ക് കോവിഡ് പോസിറ്റീവ്....
ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍....
തോട്ടം തൊഴിലാളികളായ രോഗികളെ മാറ്റിപാര്‍പ്പിക്കാന്‍ ലയങ്ങളില്‍ പ്രത്യേകം സ്ഥലം ഒരുക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആദിവാസി....
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം....
ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റ് കേന്ദ്രം. കണ്ണൂരിലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വീട്ടില്‍ വാറ്റുണ്ടായിക്കിയത്. സേവാഭാരതി....