News
തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി; എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്. മുരുഗന്‍ തുണൈ എന്ന ബോട്ടാണ് അതിശക്തമായ കാറ്റിലും മഴയിലും....
പാലക്കാട് പ്രവാസി സെൻറ്ററിൻറെ ‘ശ്വാസപ്രതിജ്ഞ” കോവിഡ് 19 ൻറെ രണ്ടാം തരംഗം അതിരൂക്ഷമായതിനെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ ദുരിതമനുഭവിക്കുന്ന പാലക്കാട്....
മുംബൈയ്ക്കടുത്ത് ഉല്ലാസ നഗറില്‍ അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. പതിനഞ്ചോളം പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയതായാണ് പ്രാഥമിക വിവരങ്ങള്‍. ഉച്ചക്ക്....
രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍....
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൊവിഡ് രോഗികളെ സഹായിക്കാന്‍ ഗുരുഗ്രാം പൊലീസിന് ഓക്സിജന്‍....
ഗാസയില്‍ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്രയേല്‍ സൈന്യം. അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു. നേരത്തെ....
നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.....
ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 29,442 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,45,334; ആകെ രോഗമുക്തി നേടിയവര്‍ 16,66,232. കഴിഞ്ഞ....
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ ആറാം മാസം തികയുന്ന മെയ് 26 കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.....
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കൊവിഡ് പരിശോധന നടത്തുമെന്ന് ബി....
സംസ്ഥാനത്ത് 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള....
ഇടുക്കി ചിത്തിരപുരം പവർ ഹൗസിനു സമീപം അൻപത്തിനാലുകാരൻ ഷോക്കേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജൻ ആണ് മരിച്ചത്. കനത്ത മഴയിലും....
എറണാകുളം ജില്ലയില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ശക്തമായ കാറ്റും മഴയും തുടരുന്നതിനാല്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു.....
തൃശൂർ ജില്ലയുടെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നു.ചാവക്കാട് കൊടുങ്ങല്ലൂർ മേഖലകളിൽ കടൽ ക്ഷോഭം രൂക്ഷമാകുന്നു.500 ഓളം വീടുകളിൽ വെള്ളം കയറുകയും....
തിരുവനന്തപുരത്തെ പ്രാദേശിക മേഖലകളില്‍ മഴ ശക്തമായി തുടരുന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.....
തെക്കന്‍ മലയോര മേഖലയായ പത്തനംതിട്ടയില്‍ ഇന്നും പരക്കെ ശക്തമായ മഴ തുടരുന്നു. മണിമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമില്‍....
കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി 8 പേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന....
കൊല്ലം, കരുനാഗപ്പള്ളി, വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാന്‍ പോയ മൂന്നു യുവാക്കള്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടു പേര്‍....
തൃശ്ശൂര്‍ ചാലക്കുടി ഡിവൈന്‍ നഗറില്‍ റെയിവേ പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണു. റെയില്‍വേ അധികൃതരെത്തി പരിശോധന നടത്തിയ ശേഷം ട്രെയിനുകള്‍ കടത്തിവിട്ടു.....
കൊവിഡ് വാക്സിൻ രജിസ്ട്രേഷന്റെ മറവിൽ വിവരങ്ങൾ ചോർത്താൻ വ്യാജ കോവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുവെന്ന മുന്നറിയിപ്പുമായി അധികൃതർ.ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ്....
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ് . ഈ സാഹചര്യത്തിൽ മഴക്കാല രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന്....
തൃശ്ശൂര്‍ ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ ആസ്ഥാനത്തും വിവിധ താലൂക്കുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന....